“വണ്ടിയും ഇല്ല പ്രൊമോഷനും ഇല്ല … ഒരു അണ്ടിയും ഇല്ല … മൈര് ഒന്ന് കുറച്ചു നേരം പുറത്തു പോകുമോ …
ദീപകിന്റെ ദേഷ്യം കണ്ടതും സൗമ്യ ആകെ വിറച്ചു പോയി
അവൾ കരഞ്ഞു കൊണ്ട് റൂമിന്റെ വെളിയിലേക്കു പോയി ..
കുറച്ചു സമയം ദീപക് കട്ടിലിൽ ഇരുന്നു …
‘അമ്മ കരഞ്ഞോണ്ട് പോകുന്ന കണ്ടു കണ്ണൻ കൂടെ പോയി ….
അച്ഛന്റെ അടുത്തേക്ക് ചെന്ന് എങ്കിലും ദീപക് കണ്ണനോടും ദേഷ്യപ്പെട്ടു റൂമിൽ നിന്ന് ഇറക്കി വിട്ടു
ദീപക് ശാന്തം ആകാൻ കുറച്ചു സമയം എടുത്തു
അവൻ 1മണിക്കൂർ കഴിഞ്ഞു റൂമിനു വെളിയിൽ ചെന്നപ്പോൾ മോൻ ഇരുന്നു tv കാണുന്നു
സൗമ്യയെ കിച്ചണിൽ നോക്കി എങ്കിലും അവളെ കണ്ടില്ല …
അടുത്ത റൂമിൽ ചെന്ന് നോക്കിയപ്പോൾ സൗമ്യ അവിടെ കിടക്കുന്നു
ദീപക് അടുത്ത് ചെന്ന് ഇരുന്നു ….
കരഞ്ഞു കലങ്ങിയ കണ്ണും ആയി ദീപക്കിനെ നോക്കി ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു കിടന്നു ..
ദീപക്കിന് ഒന്നും മിണ്ടാൻ തോന്നിയില്ല … താൻ ചെയ്തത് കുറച്ചു കൂടി പോയി എന്ന് തോന്നി
അവൻ ഒന്നും മിണ്ടാതെ പോയി ….
മോന്റെ അടുത്തേക്ക് ചെന്നപ്പോൾ അവനും വിഷമിച്ചു ഇരിക്കുന്ന കണ്ടു …
അടുത്തേക്ക് ചെല്ലാൻ പോയപ്പോൾ അവനും ഓടി മുറിയിൽ കയറി …
ദീപക് പിന്നെ ഒന്നും ചെയ്തില്ല നേരെ റൂമിൽ കയറി കതക്ക് അടച്ചു കട്ടിലിൽ കിടന്നു …
മദ്യം ദീപക്കിനെ ഉറക്കത്തിലേക്ക് കൊണ്ട് പോയി ….
അടുത്ത ദിവസം സമയം 8മണി ആയപ്പോൾ ആണ് കണ്ണ് തുറന്നതു
അടിച്ച ഹാങ്ങോവർ ഒക്കെ മാറി റൂമിൽ നിന്ന് പുറത്തു വന്നപ്പോൾ മോൻ സ്കൂളിൽ കയറി പോകുന്ന കണ്ടു ….

kaathirikukayaayirunnu….