മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക] 70

ദീപക് താഴെ പോയി കണ്ണനെ സ്കൂൾ ബസ് കയറ്റി വിട്ടു ….

“സൗമ്യ ഞാൻ പോകുന്നു …

“പോകലെ … ഞാനും വരുന്നു ….. 5min

“എന്റെ സൗമ്യ ഇപ്പോൾ തന്നെ ലേറ്റ് ആയി ….

“അപ്പോൾ ഞാനോ ….

സൗമ്യ വേഗം ഡ്രസ്സ് മാറി വന്നു …. കാറിൽ കയറി

“നിനക്കു വേഗം റെഡി അയാൾ എന്താ ?

“ഞാൻ രാവിലെ എന്തൊക്കെ പണി ചെയ്യണം ദീപു …. അതിന്റെ കൂടെ വണ്ടി വർക്ഷോപ്പിൽ അയ്യിട് 3ദിവസം ആയി ഈ ദിവസം എന്റെ 5-10 min വെച്ച സാലറി കട്ട് ആയികൊണ്ട് ഇരിക്കുവാ … നിനക്കു എന്നെ വഴിയിൽ ഇറക്കിയിട് പോയ മതി

“നിനക്കു കുറച്ചു നേരത്തെ റെഡി ആയാൽ എന്താ എന്നല്ലേ ഞാൻ ചോദിച്ചോള്ളൂ

“ഓ ഞാൻ റെഡി അയാൾ മാത്രം പോരല്ലോ … കണ്ണനെ റെഡി ആകാനും ഞാൻ തന്നെ വേണ്ടേ … ഒരു പുതിയ വണ്ടി മേടിച്ചു താരം തരാം എന്ന് പറഞ്ഞിട്ട് മാസം 6കഴിഞ്ഞു ….

“എടി ആഗ്രഹം ഇല്ലാഞ്ഞിട്ട ആണോ … ഫണ്ട് സെറ്റ് ആകേണ്ട …

” ഓ എല്ലാ മാസവും ആ വർക്ഷോപ്പിൽ കൊടുക്കുന്ന ക്യാഷ് മതിയല്ലോ EMI ഇട്ടു വണ്ടി എടുക്കാൻ … നീ അതിനും സമ്മതിക്കില്ല

“എടി ഇപ്പോൾ തന്നെ EMI എത്ര എണ്ണം ആണ് ഉള്ളത് … ഇതെല്ലം ഒന്നെല്ലും ക്ലോസെ ചെയ്തിട്ട് അടുത്ത ഒരണം എടുക്കാം

“നീ എടുക്കേണ്ട ഞാൻ എടുത്തോളാം ….

“നീ ഒരു 2 മാസം കൂടി ഒന്ന് ക്ഷമിക്ക് , എന്റെ പ്രൊമോഷൻ ഒന്ന് ഓക്കേ അയാൾ ഉറപ്പ് അയ്യിട്ടും വണ്ടി വാങ്ങി തരാം

“ഹ്മ്മ് പ്രൊമോഷൻ പറയാൻ തുടങ്ങിയിട്ട് വര്ഷം 1കഴിഞ്ഞു …

“ഇത് എല്ലാ തവണത്തെ പോലെ അല്ല … ഉറപ്പ് അയ്യിട്ടും എന്റെ പേര് ലിസ്റ്റിൽ ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഉണ്ട്

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

1 Comment

Add a Comment
  1. Night King

    kaathirikukayaayirunnu….

Leave a Reply

Your email address will not be published. Required fields are marked *