മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക] 72

“അഹ് പുതിയ ബാച്ച് പിള്ളേർ വന്നത് അല്ലെ ഒള്ളു …. എന്തായാലും 2-3 മാസം പിടിക്കും … ഇതിനു ഇടയിൽ ഇതെല്ലം വർക്ക് വേരുവാണേ അറിയികാം

“ഒന്ന് വേഗന് ആയിക്കോട്ടെ

“എന്റെ ദീപക് ഭായ് , മാസം 60-70K സാലറി വാങ്ങുന്ന നിങ്ങൾ ഇങ്ങനെ കാശിനു ആർത്തി കാണിക്കരുത് ….

“എന്റെ പൊന്നു രാകേഷേ , നീ ബാച്‌ലർ അല്ലെ ഒരു ഫാമിലി മാൻ ആയി നോക്ക് അപ്പൊ അറിയാം ഈ കിട്ടുന്ന സാലറി ഒക്കെ വളരെ കുറവ് ആണെന്ന്

“ഹ്മ്മ് സത്യം പറഞ്ഞ നിങ്ങളുടെ കാശിന്റെ ആവിശ്യം കാണുമ്പോൾ കെട്ടാനെ തോന്നുന്നില്ല

“ഹ്മ്മ് ശരി , നീ വിചാരിച്ച എന്തേലും ഒപ്പിച്ചു തരാൻ പറ്റും

ഫോൺ കട്ട് ആയി …..

ഇപ്പൊ വിളിച്ചത് ആരെ ആകും എന്നല്ലേ …. രാകേഷ് ദീപകിന്റെ ഫ്രണ്ട് ആണ് …. അവൻ ഒരു IT സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഇലെ സർ ആണ് , അവിടെ വരുന്ന കുട്ടികൾക്ക് ഫൈനൽ പ്രൊജക്റ്റ് സബ്മിഷൻ വരുമ്പോൾ ദീപക്കിനെ ഏല്പിക്കും അവരുടെ പ്രൊജക്റ്റ് … ചെയ്തു കൊടുക്കുന്നതിനു … അത് വഴി കുറച്ചു amount ദീപക്കിന് കിട്ടുകയും ചെയ്യും …. അങ്ങനെ ജോലിക്കു ഇടയിൽ ഇതുപോലെ കുറച്ചു പാർട്ട് ടൈം വർക്ക് ചെയ്താണ് …. ഫാമിലിയെ അവൻ നല്ല രീതിയിൽ നോക്കുന്നത് ….

സൗമ്യക്ക്, പ്രൊമോഷൻ കിട്ടുന്നതിന് മുൻപ് തന്നെ പുതിയ സ്കൂട്ടർ വാങ്ങി കൊടുക്കാൻ പറ്റുമോ എന്ന് നോക്കാൻ ആണ് ഇപ്പൊ രാകേഷിനെ വിളിച്ചത് … പക്ഷെ രക്ഷ ഇല്ല

വർക്ഷോപ്പിൽ നിന്ന് വണ്ടി കിട്ടി … പക്ഷെ ഏത് സമയത്തും വണ്ടി പണി മുടക്കും എന്ന പേടി ഉണ്ട് …

ശനി രാത്രി ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

1 Comment

Add a Comment
  1. Night King

    kaathirikukayaayirunnu….

Leave a Reply

Your email address will not be published. Required fields are marked *