ഏറെ കാത്തിരിക്കേണ്ടി വന്നില്ല… തെറാപ്പിസ്റ്റ് ഇങ്ങ് എത്തിക്കഴിഞ്ഞു..
കാണാൻ അത്രയ്ക്ക് മെനയൊന്നും ഇല്ലാ…. എങ്കിലും…. ഏതൊരു പെണ്ണും കൊതിക്കുന്ന കരുത്തുള്ള ശരീരം അയാൾക്ക് ഉണ്ടായിരുന്നു… തന്നെക്കാൾ അധികം പ്രായം ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് സോഫിയ മനസ്സിൽ കുറിച്ചിട്ടു…
” ആരാണ്…. ഇന്നെന്റെ ഇര…? ” എന്ന മട്ടിൽ അയാളുടെ കണ്ണുകൾ തിരയുന്നുണ്ട്….
അയാളുടെ കൂർത്ത നോട്ടം ഏറ്റെന്ന പോലെ…. മറ്റുള്ളോർക്ക് വേണ്ടി സോഫിയ നാണം അഭിനയിച്ചു…,
” പഠിച്ച കള്ളി…!”
” സാഗർ.., ഇതാണ്, കുട്ടി, സോഫിയ…. സോഫിയക്ക് മടി ആയിരുന്നു എങ്കിലും….. എന്റെ നിർബന്ധം കാരണം, തയാർ ആയതാണ്… ഇതോടെ ഇഷ്ടായിക്കോളും…. അല്ലെ… സാഗർ….? ”
എന്തോ… അർത്ഥം വച്ചെന്ന പോലെ… മമ്മി പറഞ്ഞു വച്ചു…
” ഞങ്ങളുടെ നിർബന്ധം മൂലം… മനസ്സില്ലാ മനസ്സോടെ നിന്ന് തരികയാ…. ”
എന്ന് പറഞ്ഞു സുഖിപ്പിച്ചതിൽ…. മമ്മിയോടുള്ള നന്ദി, സോഫിയ ഉള്ളിൽ ഒതുക്കി…
” എങ്കിൽ…. വൈകിക്കണ്ട… ”
മമ്മി പച്ചക്കൊടി കാണിച്ചു..
ആദ്യ രാത്രി… മണിയറയിലേക്ക് എന്ന പോലെ…. നാണിച്ചു തല കുനിച്ചു, സോഫിയ…. സാഗറിന്റെ പിന്നാലെ പോയി..
ഔട്ട് ഹൌസ് പോലെ.. മെയിൽ കെട്ടിടത്തോട് ചേർന്ന് ഒറ്റപ്പെട്ട ഒരു കെട്ടിടത്തിൽ ആയിരുന്നു, സാഗർ ചെന്ന് കയറിയത്…
എങ്ങനെ എഴുതിയാലും പ്രതികരണം ഇല്ലെങ്കിൽ.. നിർത്തുക തന്നെ…
കൊള്ളാം തുടരുക ?