My Life [Luke] 4902

ബട്ട്‌ ഞാൻ ഹാപ്പി അല്ല കാരണം എനിക്ക്

ഇന്ന് വിട്ടിൽ നിന്നും കാൾ വന്നു അമ്മയാണ് അത് മോനെ അമ്മയെ

അ പറ അമ്മേ എന്തൊക്കെ ഒണ്ട് വിശേഷം ഞാൻ ചോദിച്ചു അമ്മ മോനെ

അച്ഛനെ കാണാൻ ഇല്ല. അച്ഛനെ കണ്ണൻ ഇല്ലെന്നോ അമ്മ എന്താ പറയുന്നേ അച്ഛൻ അവിടെ പോയതാ അച്ഛൻ ഇപ്പോ

കൃഷിക്കായി വിത്തുകൾ വാങ്ങിക്കാൻ പോയതാണ് രണ്ടു ദിവസമായി പോയിട്ട് ഇതുവരെ കണ്ടില്ല എനിക്ക് പേടിയാവുന്നു മോനെ മോൻ എങ്ങോട്ട് ഒന്നു വേഗം വാ.

 

ഞാൻ വരാം അമ്മ പേടിക്കണ്ട ok ഞാൻ നാളെ അവിടെ ഉണ്ടാവും അങ്ങനെ ഞാൻ ഡ്രസ്സ്‌ ഒകെ പാക്ക് ചെയ്യ്തു മീരയോട് എല്ലാം പറഞ്ഞു ഒരു ഉമ്മയും കൊടുത്തു ഞാൻ റെയിൽവേ സ്റ്റേഷനിൽ പോയി

അടുത്ത ട്രെയിനിൽ ഞാൻ കൊല്ലത്തു

വീട്ടിൽ എത്തി ബെല്ലടിച്ചു അമ്മ വന്നു കതകു തുറന്നു എന്നെ വന്നു കെട്ടിപിടിച്ചു

കരയാൻ തുടങ്ങി ഞാൻ അമ്മേ ആശ്വസിപ്പിച്ചു ഞാൻ പരാതി കൊടുക്കുന്നതിനു മുൻപ് അച്ഛനെ ഒരുപാടുതവണ വിളിച്ചു എടുത്തില്ല അങ്ങനെ കുറച്ചു കഴിഞ്ഞ് ഒരാൾ ഫോൺ എടുത്തു ഹലോ അച്ഛാ അച്ഛൻ അവിടെയാ ഞാൻ ചോദിച്ചു അയാൾ പറന്നത് കേട്ടപ്പോൾ എനിക്ക് ദേഷ്യം അടക്കാൻ ആയില്ല ഞാൻ ഫോൺ കട്ട്‌ ചെയ്യ്തു അമ്മ എന്നോട് ചോദിച്ചു മോനെ അച്ഛൻ എന്താ പറഞ്ഞത് ഞാൻ അമ്മയോട് ഇതെങ്ങനെ പറയും..

 

മോനെ പറയടാ എന്താ അച്ഛന് പറ്റിയത്

അമ്മേ ഇത് പിന്നെ സംസാരികം ഇല്ല എനിക്ക് ഇപ്പോ അറിയണം പറയടാ

അയാൾ പോയി നമ്മളെ വിട്ടു അയാൾ പോയി അമ്മ അത് കേട്ടു നെറ്റി ഇരികുവന്നു അമ്മ പറഞ്ഞു ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല അമ്മേ അയാൾക്ക്‌ വേറെ ഒരു ഭാര്യയും അതിലൊരു കൊച്ചുമുണ്ട് അയാളുടെ കൂടെ പോയ ആളുടെ പൈസയും കൊണ്ട പോയിരികുനെ വിളിച്ചപ്പോൾ അയാൾ പറഞ്ഞത് അച്ഛനെ കിട്ടിയാൽ അയാൾ ജീവനോടെ കുഴിച്ചുമൂടും എന്നാണ് പറഞ്ഞത് എനിക്ക് എന്തു ചെയ്യണം എന്നു അറിയില്ല അമ്മേ ഇത് കേട്ട അമ്മ ബോധം കെട്ടു വീണു ഞാൻ ഭയന്നുപോയി

The Author

Luke

www.kkstories.com

2 Comments

Add a Comment
  1. Athya kathayude bakki eyuthu broo

Leave a Reply

Your email address will not be published. Required fields are marked *