My Life [Luke] 4902

അമ്മയെ എടുത്തു കട്ടിലിൽ കിടത്തി ഞാൻ എനിക്ക് അറിയാവുന്ന ഒരു ഡോക്ടറിനെ വിളിച്ചു അദ്ദേഹം വന്നു

അമ്മേ ചെക്ക് ചെയ്തിട്ടു പറഞ്ഞു B-P കുടിയതാണ് തല കറങ്ങി വീഴാൻ കാരണമായത് പേടിക്കണ്ട ഞാൻ ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട് കുറച്ചു നേരം

ഉറങ്ങട്ടെ ഉറങ്ങി എണീക്കുമ്പോൾ ടെൻഷൻ അടിക്കുന്ന കാര്യം ഒന്നും പറയണ്ട നാളെ ഒന്നു വന്നു ഹോസ്പിറ്റൽ കാണിച്ചാൽ മതി അപ്പോ ശെരി പോട്ടെ

ഞാൻ ഞാൻ ഡോക്ടറിന്റെ ഫീസ് കൊടുത്ത് പറഞ്ഞുവിട്ടു കുറച്ചു കഴിഞ്ഞ്

ഞാൻ അമ്മയുടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ അമ്മ കിടന്നു കരയുകയാണ് ഞാൻ അമ്മയെ ആശ്വസിപ്പിച്ചു കാര്യങ്ങൾ പറഞ്ഞ് മനസ്സിലാകിപ്പിച്ചു അയാൾ പോകുന്നെകിൽ പോട്ടെ അമ്മക്ക് ഞാനില്ലേ എന്നു ഞാൻ അമ്മക്ക് പ്രചോദനം കൊടുത്തു അമ്മ എന്റെ കൈ പിടിച്ചു കരയാൻ തുടങ്ങി ഞാൻ അമ്മ റസ്റ്റ്‌ എടുക്കാൻ പറഞ്ഞ് എന്റെ റൂമിൽ പോയി ഞാൻ കിടന്നു…

 

അങ്ങനെ ഒരു മാസം കഴിഞ്ഞു അമ്മ പഴയതു പോലെ ആയി മീര എന്നെ എപ്പോഴാ വരുക എന്നു ചോദിക്കും ഞാൻ അമ്മയുടെ കാര്യങ്ങൾ പറഞ്ഞ് പോകാൻ ഉള്ള ഡേറ്റ് നീട്ടി കൊണ്ട് പൊക്കൊണ്ടിരിക്കുവാ അങ്ങനെ എന്റെ വിട്ടിൽ ഇരിന്നു കുടിക്കണോ വലിക്കാനോ പറ്റുന്നില്ല പുറത്തു പോകാനും എന്തു ചെയ്യും എന്നു ആലോചിക്കുമ്പോഴായിരുന്നു എന്റെ ബാഗിൽ ഒരു ബേബി പൌഡർ ഉള്ള കാര്യം ഓർമ്മ വന്നത് അത് ആക്കുമ്പോൾ

സ്മെല് ഉണ്ടകിൽ ഞാൻ അത് എടുത്തു

വലിച്ചു അത് കഴിഞ്ഞു എനിക്ക് പഴയ കാര്യങ്ങൾ ഓർമ വന്നു അങ്ങനെ എനിക്ക്

എന്റെ അന്നയുടെ അർമക്കൾ വന്നു ഞാൻ അവൾ എന്നെ വിട്ടു പായത് ഓർത്തു എനിക്ക് വിഷമം വരാൻ തുടങ്ങി

The Author

Luke

www.kkstories.com

2 Comments

Add a Comment
  1. Athya kathayude bakki eyuthu broo

Leave a Reply

Your email address will not be published. Required fields are marked *