മൈ സ്റ്റോറി
My Story | Author : Akshay
എന്റെ പേര് അക്ഷയ്. കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ പഠിച്ചു വളർന്ന ഒരു യുവാവ്. ഞാൻ ആദ്യമായാണ് ഒരു സംഭവം എഴുതുന്നത് തന്നെ. എന്റെ റിയൽ ലൈഫ് സ്റ്റോറി ആണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. മുന്പരിചയമില്ലാത്തതിനാൽ പല തെറ്റുകളും ലാഗും ഒക്കെ കഥയിൽ കാണാൻ സാധ്യതയുണ്ട്. ദയവു ചെയ്തു ക്ഷമിക്കുക. ഞാൻ ഒരു ചെറിയ ഇൻട്രോവെർട്ട് ടൈപ്പാണ്. പെട്ടെന്നാരോടും കേറി സംസാരിക്കില്ല. എന്നാൽ പരിചയമായാൽ സംസാരമൊട്ട് നിർത്തുകയുമില്ല. സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും പല പെൺപിള്ളേരോടും ക്രഷ് ഒക്കെ തോന്നിയിട്ടുണ്ടെലും പോയ് പറയാനൊക്കെ പേടിയായിരുന്നു. കാരണം ഒന്നാമത് ഇൻട്രോവെർട്ട് സ്വഭാവം. രണ്ടാമത് എന്നെ കാണാൻ അത്ര ലൂക്കൊന്നുമില്ല എന്ന ഒരു കോമ്പ്ലെക്സും. ഇതിന്റെടേലും ചില കേസുകളൊക്കെ ഇങ്ങോട്ട് വന്നെങ്കിലും അതൊന്നും എന്തോ കാര്യമായി സക്സസ് ആയില്ല. അപ്പൊ എന്നാ കഥയിലേക്ക് കടക്കാം. ഒരു ആറു വർഷം മുന്നേ നടക്കുന്ന കഥയാണിത്. ഡിഗ്രീ ഒക്കെ കഴിഞ്ഞിങ്ങനെ ഏതേലും ഗവണ്മെന്റ് ജോലിക്ക് ശ്രമിച്ചോണ്ടിരിക്കാണ്. അപ്പഴാണ് എന്റെ ബാംഗ്ലൂരിലുള്ള കസിൻ വിളിക്കുന്നത്. അവിടെ നല്ലൊരു ഇൻസ്റ്റിറ്റിയൂട്ട് ഉണ്ട്. ഗവ പരീക്ഷകൾക്കൊക്കെ നല്ല പരിശീലനം കൊടുക്കുന്നുണ്ട്. അവിടെ പഠിച്ചാൽ ഏതേലും ജോലി ഉറപ്പാണെന്നൊക്കെ. ഞാനാലോചിച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കാ. കിട്ടിയാൽ ഊട്ടി അല്ലേൽ ചട്ടി എന്നും വിചാരിച്ചു നേരെ ബാംഗ്ലൂർക്ക് വണ്ടി കേറി. പിറ്റേന്ന് ബാംഗ്ലൂർ കസിന്റെ ഫ്ലാറ്റിലെത്തി റസ്റ്റ് എടുത്ത്. അതിന്റെ പിറ്റേന്ന് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇറങ്ങി. അവിടെ പോയപ്പോൾ പിറ്റേന്ന് തന്നെ ഒരു പുതിയ ബാച്ച് തുടങ്ങുന്നു അതിൽ ചേരുന്നോ എന്നവർ ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു പൈസ എല്ലാം കൊടുത്ത് ബുക്ക് ഒക്കെ വാങ്ങി തിരിച്ചു പോന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ക്ലാസ്സ് തുടങ്ങുന്നേ. രണ്ട് മുതൽ ആറു വരെയേ ഉള്ളു. ഞാൻ പിറ്റേന്ന് കുളിച്ചു റെഡി ആയി ലഞ്ചെല്ലാം കഴിച്ച് ഇറങ്ങി. പോകുന്ന വഴിയിൽ എന്റെ പ്രാർത്ഥന കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഉണ്ടാവണേ എന്നാണ്.
Super bro super
നി കൂടുതൽ സൊനത്താതെ രണ്ടിനേം പണ്ണടെ
Nice story!evide okkeyo enikk enne kaanan kazhinju. Please continue
കൊള്ളാം……
????
താങ്ക്യൂ
Polikk bro…Bakki poratte
താങ്ക്സ്. ഉടൻ ഇടാം.
Katta support tharam super akkanam…
ഷുവർ. താങ്ക്സ്
ദയവുചെയ്ത് ചേട്ടൻ ഈ സംഭവം എഴുത്ത് അങ്ങ് നിർത്തുക… ബാംഗ്ലൂരിന് പകരം കേരളത്തിൽ വന്നിട്ട് psc എക്സമിനു ട്രൈ ചെയ്യുക ചേട്ടൻ above avarage ആയതുകൊണ്ടും ചേട്ടൻ well prepared ആയതുകൊണ്ടും ചേട്ടന് ഇവിടെ തന്നെ ജോലി കിട്ടും… നമ്മക്ക് ഇമ്മാതിരി ചവറ് സഹിക്കേണ്ടിയും വരില്ല
അടിക്കുറിപ്പ് :അഭിപ്രായം വ്യക്തിപരം
വല്ല സിവിൽ സർവീസ് ആണേൽ ഒപ്പിക്കാം. PSC കോച്ചിങ്ങിന് ബാംഗ്ളൂർ പോകൽ കുറച്ച് ഓവറല്ലേ…..???
ഇതൊരു ആറു വർഷം മുന്നേ ഉള്ള സംഭവമാണ്. പീഎസ്സി എഴുതേണ്ട ആവ്ശ്യമില്ല. കാരണം ഈ കഥ അവസാനിക്കും മുന്നേ തന്നെ ഞാൻ പൊതുമേഖലാസ്ഥാപനത്തിൽ ജോലിക്ക് കേറി. ഇപ്പൊ ഒരു നല്ല പൊസിഷനിലും ആണ്. ഇന്റലിജെൻസിന്റെ കാര്യമൊക്കെ പരാമർശിക്കാൻ കാരണം എന്നെക്കാളും ചുള്ളന്മാരും കന്നഡിഗാസും ഉണ്ടായിട്ടും എന്നെ ഇവൾ നോക്കിയിരുന്നത് ക്ളാസിലെ പെർഫോമൻസ് കൊണ്ടാണെന്നാണ് ഇന്നും എന്റെ വിശ്വാസം. അല്ലാതെ തള്ളാൻ ഉദ്ദേശിച്ചില്ല.
പിന്നെ സപ്പോർട്ട് ഉള്ളത് കൊണ്ട് തുടർന്ന് എഴുതാനാണ് തീരുമാനം. അപ്പൊ ഈ ടൈറ്റിൽ കണ്ടാൽ ignore ചെയ്യാം. ചവർ വായിച്ചു സമയം കളയണ്ട.
ജ്ജ് തൊടര്
ബാക്കി പിന്നെ പറയാം
താങ്ക്സ്. ഉടൻ പോസ്റ്റ് ചെയ്യാം
Super bro but page koottaam
താങ്ക്സ്. ആദ്യ attempt ആയോണ്ട് ഒരു പിടിയുമില്ലാത്തോണ്ട് സംഭവിച്ചതാണ്. അടുത്തതിൽ ശരിയാക്കാം ബ്രോ.
Pls continue
Continue maaan…
ബാക്കി പേജ് കൂട്ടി എഴുതൂ
Ithu vare ore poli aan bro continue….. ???❤?
താങ്ക്സ് കണ്ണൻ
ഇതുവരെ പക്കാ ആണ് ബ്രോ.. Continue…
താങ്ക്സ്. ഉടൻ പോസ്റ്റ് ചെയ്യാം.
Continue bro