മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ] 896

 

 

“ ഫ്ഭാ… പെണ്ണുങ്ങളെ നോക്കി വേണ്ടാതീനം പറയുന്നോടാ പട്ടീ… ?”..

 

 

മുന്നോട്ട് കയറി വന്ന വേണു ആ കന്നഡക്കാരനോട് അലറി.. പിന്നെ കൈ നീർത്ത് അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു.. അയാൾ കൂട്ടാളിയുടെ ദേഹത്തേക്ക് വീണ് രണ്ടാളും കൂടി നിലത്തേക്ക് മറിഞ്ഞു..

വേണു നല്ല തരിപ്പിലായിരുന്നു..എല്ലാം തകർന്ന മട്ടിൽ സുരേഷ് തലയിൽ കൈ വെച്ചു…

 

 

“ നിങ്ങളെന്ത് പണിയാ വേണുവേട്ടാ ഈ കാട്ടിയത്… ?.. നിങ്ങളോടാരാ അയാളെ തല്ലാൻ പറഞ്ഞത്… ?.. എല്ലാം നശിപ്പിച്ചല്ലോ മനുഷ്യാ നിങ്ങള്…”..

 

 

സുരേഷ്, വേണുവിനോട് ചൂടായി..

 

 

“പിന്നെ… ?.. സാറ് കണ്ടതല്ലേ അവൻ മാഡത്തിനേയും, നിത്യ സാറിനേയും നോക്കി അശ്ലീലം പറയുന്നത്… എനിക്കത് നോക്കി നിൽക്കാൻ പറ്റില്ല…”..

 

 

വെള്ളമടിച്ച് ഫിറ്റായ വേണു സ്വയം ഹീറോ ചമഞ്ഞു..പക്ഷേ അൽപ സമയത്തിനകം വേണു വെറും സീറോയായി.. നിലത്ത് നിന്നെണീറ്റ കന്നഡക്കാരൻ അലറിക്കൊണ്ട് വേണുവിനെ ആഞ്ഞ് ചവിട്ടി.. പിന്നെ നിലത്ത് വീണ അയാളെ മൂന്നാളും കൂടി ചവിട്ടിക്കൂട്ടി.. കൂടെയുള്ളവന് ചവിട്ട് കിട്ടുന്നത് കണ്ട് നിൽക്കാൻ സുരേഷിനായില്ല.. അവനും പ്രശ്നത്തിലിടപെട്ടു.. പിന്നെ അതൊരു കൂട്ടത്തല്ലായി.. മുസ്തഫയും സുകുമാരനും അതിൽ കൂടി..എല്ലാവർക്കും നന്നായി കിട്ടി.. അത് പോലെയവർ കൊടുക്കുകയും ചെയ്തു..മുന്നിൽ കാണുന്ന അടിപിടി കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അംബികയും നിത്യയും പേടിച്ച് വിറച്ചു..

 

 

കന്നഡക്കാരനെ നിലത്തേക്ക് ചവിട്ടി വീഴ്ത്തിയ സുരേഷ് കുതിച്ച് വന്ന് ഒരു കയ്യിൽ അംബികയേയും മറുകയ്യിൽ നിത്യയേയും പിടിച്ച് വീടിന് നേർക്ക് ഓടി.. സ്ത്രീകളെ അവർ ഉപദ്രവിക്കാനൊരുങ്ങുമെന്ന് അവന് മനസിലായിരുന്നു.. അവരെ വീട്ടിനുള്ളിലാക്കി സംരക്ഷിക്കാനാണവൻ ശ്രമിച്ചത്..പക്ഷേ അവർക്ക് അകത്തേക്ക് കയറാനായില്ല.. പിന്നിൽ നിന്ന് വെടിയൊച്ച കേട്ട് അവർ ഞെട്ടിത്തരിച്ച് അവിടെത്തന്നെ നിന്ന് പോയി..പിന്നിൽ കന്നഡക്കാരന്റെ അലച്ച കേട്ട് സുരേഷ് തിരിഞ്ഞ് നിന്നു.. അവർക്ക് നേരെ തോക്ക് ചൂണ്ടിയ അവൻ മൂന്നാളോടും മുറ്റത്തേക്കിറങ്ങി വരാൻ പറഞ്ഞു..

The Author

10 Comments

Add a Comment
  1. പൊന്നു.🔥

    കിടിലൻ തുടക്കം.🔥🔥🥰🥰❤️❤️

    😍😍😍😍

  2. ലസ്റ്റർ

    കൊള്ളാം, വൃത്തിയായി തുടങ്ങി. 👍🏻

  3. , വളരെ നല്ല തുടക്കം. ആദ്യ എപ്പിസോഡ് വാസ്തവത്തിൽ അടിപൊളിയാണ്. അടുത്ത ഭാഗം വളരെ വേഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 😊കട്ട ഫാൻ

  4. ഒരു ലെസ്ബിയൻ വരട്ടെ

    1. പ്രതീക്ഷിക്കാം

      1. ങേ…? ങ്ഹാ.

    2. ലസ്റ്റർ

      നിങ്ങളൊക്കെ ഇങ്ങനെ ആഗ്രഹിച്ചാൽ ഞങ്ങൾ ആണുങ്ങൾ എന്ത് ചെയ്യും 🤦🏻‍♂️🤦🏻‍♂️

    3. എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന കഥ വായിക്കൂ.. ജയശ്രീ എഴുതിയത്

  5. ellaum koodi chern kootakali nadathatte..
    polikkum…

  6. കിടിലൻ തുടക്കം 👌👌👌😍

Leave a Reply

Your email address will not be published. Required fields are marked *