“ എന്നാ രണ്ടാളും പോയി കിടന്നോ.. ഇന്ന് ഇങ്ങനെയങ്ങ് പോട്ടെ… ബാക്കിയെല്ലാം നാളെ നോക്കാം…”..
“എവിടെ… നമ്മുടെ ഹീറോ എവിടെ…?”..
അംബിക ചിരിയോടെ ചോദിച്ചു.. വേണുവിനെയാണെന്ന് സുരേഷിന് മനസിലായി..
“ അത്… മാഡം… അയാള് കുറച്ച് മദ്യപിച്ചിരുന്നു… അത് കൊണ്ട് പറ്റിയതാ… അയാൾക്ക് നല്ലതല്ല് കിട്ടിയിട്ടുണ്ട്… അവിടെ കിടന്ന് ഉറങ്ങുന്നുണ്ട്… “..
“ അയാള് മാത്രമല്ല, സുരേഷും അൽപം കുടിച്ചിട്ടുണ്ടല്ലേ… ?”..
ഇത് തന്റെ മാഡമല്ലെന്ന് സുരേഷിന് തോന്നി.. കാരണം അംബികയുടെ ചോദ്യത്തിൽ കുസൃതി മാത്രമല്ല, അൽപം കൊഞ്ചലുമില്ലേന്ന് സുരേഷിന് തോന്നി..ഒരിക്കലും മാഡത്തിൽ കണ്ടിട്ടില്ലാത്ത ഭാവങ്ങളാണിതൊക്കെ..
“ സാരമില്ല സുരേഷ്… ഇതൊക്കെ നമ്മൾ എൻജോയ് ചെയ്യാൻ വരുന്ന യാത്രകളല്ലേ… അപ്പോ കുറച്ച് കുടിച്ചെന്ന് വെച്ച് പ്രശ്നമൊന്നുമില്ല… “..
ഇപ്പോൾ സുരേഷിനെക്കാൾ അൽഭുതം നിത്യക്കായിരുന്നു.. ഒരൊറ്റപ്പണി കൊണ്ട് മാഡമങ്ങ് നന്നായിപ്പോയെന്ന് അവൾക്ക് തോന്നി.. മാഡത്തിന്റെ സംസാരവും ശരീര ഭാഷയും പോലും മെരുങ്ങിയ പൂച്ചക്കുഞ്ഞിനെപ്പോലെയായിരുന്നു..
മുസ്തഫ വേച്ച് പുറത്തേക്ക് വന്നു..
“മുസ്തഫാ… ശരിക്കും അടി കിട്ടിയല്ലേ… നമുക്ക് ഡോക്ടറുടെ അടുത്ത് പോണോ… ?”..
മുസ്തഫ വിശ്വാസം വരാതെ വേണ്ടെന്ന് തലയാട്ടി.. മാഡത്തിന്റെ സ്നേഹത്തോടെയുള്ള ചോദ്യം അവന് പരിചയമില്ലാത്തതായിരുന്നു..

കിടിലൻ തുടക്കം.🔥🔥🥰🥰❤️❤️
😍😍😍😍
കൊള്ളാം, വൃത്തിയായി തുടങ്ങി. 👍🏻
, വളരെ നല്ല തുടക്കം. ആദ്യ എപ്പിസോഡ് വാസ്തവത്തിൽ അടിപൊളിയാണ്. അടുത്ത ഭാഗം വളരെ വേഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 😊കട്ട ഫാൻ
ഒരു ലെസ്ബിയൻ വരട്ടെ
പ്രതീക്ഷിക്കാം
ങേ…? ങ്ഹാ.
നിങ്ങളൊക്കെ ഇങ്ങനെ ആഗ്രഹിച്ചാൽ ഞങ്ങൾ ആണുങ്ങൾ എന്ത് ചെയ്യും 🤦🏻♂️🤦🏻♂️
എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന കഥ വായിക്കൂ.. ജയശ്രീ എഴുതിയത്
ellaum koodi chern kootakali nadathatte..
polikkum…
കിടിലൻ തുടക്കം 👌👌👌😍