മൈസൂരിലെ മഞ്ഞുള്ള രാത്രി 2 [സ്പൾബർ] 369

സാരമില്ല സാറേ… ഞങ്ങളതങ്ങ് ക്ഷമിച്ചു…”..

 

 

സുരേഷിനൊരെത്തും പിടിയും കിട്ടിയില്ല.. നിത്യയുടെ കാര്യം പോട്ടെ…

ഒരാളൊന്ന് നോക്കിയാൽ പോലും വലിയ പ്രശ്നമുണ്ടാക്കുന്ന മാഡം ഇത് ക്ഷമിച്ചൂന്ന് പറയുന്നത് അവന് വിശ്വസിക്കാൻ പറ്റിയില്ല..

 

 

“സാറ് തല പുകഞ്ഞ് ചിന്തിക്കുകയൊന്നും വേണ്ട…

നമ്മുടെ മാഡത്തിന് എന്തിന്റെ പ്രശ്നായിരുന്നൂന്ന് സാറിന് മനസിലായോ… ?..

ഇത് തന്നെയായിരുന്നു പ്രശ്നം..

കിട്ടേണ്ടത് കിട്ടിയപ്പോ മാഡത്തിന്റെ സ്വഭാവം മാറിയത് കണ്ടോ…”..

 

 

സുരേഷ് പകച്ച് കൊണ്ടാണ് നിത്യയെ നോക്കിയത്.. നിറഞ്ഞ ചിരിയോടെയാണ് അവൾ സംസാരിക്കുന്നത്..

 

 

“ മാഡത്തിന്റെ ഈ മാറ്റമല്ലേ സാറ് കണ്ടുള്ളൂ… വലിയൊരു മാറ്റം കാണാൻ കിടക്കുന്നേ ഉള്ളൂ… അത് മിക്കവാറും ഇന്ന് രാത്രി സാറിന് മനസിലാവും…”..

 

 

അന്തംവിട്ട് നിൽക്കുന്ന സുരേഷിന്റെ കയ്യും പിടിച്ച് നിത്യ മുന്നോട്ട് നടന്നു..

മൃഗശാലക്കുള്ളിലേക്ക് കയറിയ അംബിക അൽഭുതത്തോടെയാണ് അതിനുള്ളിലെ കാഴ്ചകൾ കണ്ടത്..ആദ്യം തന്നെ ചെന്നത് പക്ഷിക്കൂടിനടുത്താണ്.. അവൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിവിധ ഇനത്തിലുള്ള ആയിരക്കണക്കിന് പക്ഷികൾ..അതൊരൽഭുത ലോകം തന്നെയായിരുന്നു..

 

 

അംബികയും നിത്യയും ഒരുമിച്ചാണ് നടന്നത്..അവർക്ക് കാവലെന്നോണം തൊട്ടുപിന്നിൽ സുരേഷും നടന്നു.. അവൻ വല്ലാത്തൊരവസ്ഥയിലായിരുന്നു.. നിത്യ പറഞ്ഞതിന്റെ പൊരുൾ പൂർണമായും മനസിലായില്ലെങ്കിലും, അവനെന്തോ ഒരു പ്രതീക്ഷ തോന്നുന്നുണ്ടായിരുന്നു..

The Author

19 Comments

Add a Comment
  1. than entha aale vadiyakkano
    comment vaayikkunnundel oru reply thannude
    ini thanik comment idilla
    kadhayum vaayikkilla
    thanik ennalum vereyum vaayanakkarundavm
    ennalum njan vaaayikkilla,,😔

  2. സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല കഥ ഇനിയും നല്ല കളികൾ വരുമെന്ന് പ്രതീക്ഷിക്കുന്നു മറ്റൊരു കാര്യം ഇതുപോലെ അടിപൊളിയായി എഴുതിയവർ കഥ പാതിവഴിയിൽ നിറുത്തി പോണതാണ് കാണാറ് ഇത് അതുപോലെ ആവില്ലല്ലോ നന്നായി ആസ്വദിച്ചു ഒന്നും പറയാനില്ല

  3. spulber bro super

  4. വികാരി

    ഗുഡ് 👍👍

  5. ningalu reply tharatthondane njan comment idatthath

  6. Hai super story yannne
    Enta aduth Oru story unde ath publish chayammmo

  7. nice story👍👍👍

  8. waiting

    super aYtundu

    but thangalude oru storY pending analllo athu ntha backi thararathe

  9. പ്രിയ സ്പൾബർ
    ഈ എപ്പിസോഡും ആദ്യത്തേതുപോലെ അത്യന്തം മനോഹരമായിരുന്നു. എഴുതുന്നത് തുടരുക; നിങ്ങളുടെ കഥകൾക്കായി ഞങ്ങൾ എപ്പോഴും ആവേശത്തോടെ കാത്തിരിക്കുന്നു. 😊

  10. ഡെവിൾ സായിപ്പ്

    ഒരു വലിയ ലെസ്ബിയൻ കഥ എഴുതാമോ അടുത്തത്…

  11. 👍👍👍👍👍

  12. തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ അടുത്ത ഭാഗം എഴുതുമോ

  13. ജനത ദാസ്

    എടോ സ്പൾബർ
    തന്റെ എല്ലാ കഥയിലും നായിക പ്രായം ഉള്ളതാണല്ലോ, കുറച്ചു പ്രായം കുറഞ്ഞ ഒരു 25 വയസ് കോളേജ്നായിക കഥ എഴുതാമോ?

    കഥ അടിപൊളിയാ വേറെ തീം എഴുതണം
    പിന്നെ വെട്ടേക്കിറങ്ങിയർ അടുത്ത പാർട്ട്‌ എവിടെ?

  14. super…

  15. waiting for next part

  16. ഒറ്റപ്പെട്ടവൻ

    നമ്മൾ അയക്കുന്ന comments വായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം… ചിലർ മാത്രം ആണ് ഇടുന്ന comments reply തരുന്നത്.. അപ്പോഴാണ് നമ്മൾ അയക്കുന്ന comments വായിക്കുന്നുണ്ട് എന്ന് അറിയുന്നത്.. അതിൽ സന്തോഷം ഉണ്ട്… പിന്നെ നിങ്ങളുടെ എല്ലാം കഥകളും വ്യത്യസ്തമായി ഒള്ളത് ആണ്.. ആവർത്തന വിരസത ഇല്ലാത്തത്… ഈ ഭാഗവും അടിപൊളി ആണ്…. ഞാൻ നിങ്ങളുടെ എല്ലാം കഥകളും വായിക്കാറുണ്ട്….

  17. സ്പൾബർ, നിത്യയും അംബികയും തമ്മിൽ തമ്മിൽ ഉള്ളത് കുറച്ചധികം പ്രതീക്ഷിച്ചു.

    1. സത്യം… ഞാനും ഇത് പറയാനിരിക്കു കയായിരുന്നു സ്മിത. ഒരുപാട് പ്രതീക്ഷിച്ചിരുന്നത് ആയിരുന്നു ഈ പാർട്ട്. പക്ഷേ വളരെ ഒഴുക്കൻ മട്ടിലുള്ള ലെസ്ബിയൻ വിവരണം ആയിപ്പോയി. സ്പൾബറിൻ്റെ മറ്റ് ലെസ്ബിയൻ കഥകളുടെ തീവ്രത ഇതിൽ കണ്ടില്ല. ഒന്ന് പുതുക്കിയ പാർട്ട് ഇടുമോ സ്പൾബറേട്ടാ

Leave a Reply

Your email address will not be published. Required fields are marked *