“കുപ്പി വല്ലോം വാങ്ങുന്നുണ്ടോ സാറേ… ?”..
അവൾ ചിരിയോടെ ചോദിച്ചു..
“എന്തേ, നിത്യക്ക് വേണോ…?”..
“ ഉം…. വാങ്ങുന്നുണ്ടെങ്കിൽ രണ്ട് ബിയർ കൂടി വാങ്ങിക്കോ…”..
“ആർക്ക്… ?”..
വിശ്വാസം വരാതെ സുരേഷ് ചോദിച്ചു..
“അതെന്താ സാറേ, നിങ്ങൾ ആണുങ്ങൾക്ക് മാത്രേ കുടിക്കാൻ പറ്റൂ… വലുതായിട്ടൊന്നുമില്ലെങ്കിലും ബിയറൊക്കെ ഞങ്ങളും കഴിക്കും… രണ്ട് ബിയറ് കൂടി വാങ്ങിക്കോ സാറേ… അതിനുളള ഗുണം സാറിനുണ്ടാവും..”..
വീണ്ടും സസ്പെൻസിട്ട് കൊണ്ട് നിത്യ പറഞ്ഞു..എന്താണ് തനിക്കുള്ള ഗുണമെന്ന് മനസിലായില്ലെങ്കിലും രണ്ട് ഫുള്ള് വാങ്ങിയ കൂട്ടത്തിൽ രണ്ട് ബിയർ കൂടി സുരേഷ് വാങ്ങി.. കഴിക്കാനുള്ളതും കുടിക്കാനുള്ളതുമെല്ലാം വാങ്ങി അവർ താമസ സ്ഥലത്തേക്ക് പുറപ്പെട്ടു..
✍️.. മുസ്തഫ ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങളെല്ലാം അബ്ബാസിനെ വിളിച്ച് പറഞ്ഞിരുന്നു..വന്നവന്റെ പേര് മാത്രമേ അബ്ബാസിന് അറിയേണ്ടതുള്ളൂ.. ഇന്ന് രാത്രി തന്നെ വീരേന്ദ്രന് അതിനുള്ള പണി കിട്ടുമെന്നും, ഇനിയൊരീച്ച പോലും ആ ഗേറ്റിനിപ്പുറം കടക്കില്ലെന്നും, നിങ്ങൾ സമാധാനത്തോടെ അവിടെ നിൽക്കാനുമാണ് അബ്ബാസ് പറഞ്ഞത്..
എന്നാലും ഇന്ന് വീടിന് പുറത്തുള്ള പരിപാടിയൊന്നും വേണ്ടെന്ന് സുരേഷ് തീരുമാനിച്ചു..
എല്ലാവരും മുറിയിൽ കയറി ഫ്രഷായി ഹാളിലേക്ക് വന്നു.. വിശാലമായ ഹാളാണ്.. അതിന്റെ മൂലയിൽ തീ കത്തിക്കാനുള്ള ഒരു സംവിധാനമുണ്ട്.. മുസ്തഫ അതിൽ തീ പിടിപ്പിച്ചു.. കൊടുംതണുപ്പിൽ സുഖകരമായ ചൂട് ഹാളിൽ നിറഞ്ഞു… അംബിക ഇന്നലത്തെപ്പോലെ ഒരു നൈറ്റി തന്നെയാണ് ഇട്ടത്.. ഇന്ന് കയ്യില്ലാത്ത നേർത്തൊരു നൈറ്റിയാണെന്ന് മാത്രം.. അവൾ ഒരടിവസ്ത്രവും ധരിച്ചിട്ടില്ലെന്ന് സുരേഷിന് മനസിലായി.. നിത്യയും ഒരു നൈറ്റിയാണ് ധരിച്ചത്..

nice story
waiting for next part
നമ്മൾ അയക്കുന്ന comments വായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം… ചിലർ മാത്രം ആണ് ഇടുന്ന comments reply തരുന്നത്.. അപ്പോഴാണ് നമ്മൾ അയക്കുന്ന comments വായിക്കുന്നുണ്ട് എന്ന് അറിയുന്നത്.. അതിൽ സന്തോഷം ഉണ്ട്… പിന്നെ നിങ്ങളുടെ എല്ലാം കഥകളും വ്യത്യസ്തമായി ഒള്ളത് ആണ്.. ആവർത്തന വിരസത ഇല്ലാത്തത്… ഈ ഭാഗവും അടിപൊളി ആണ്…. ഞാൻ നിങ്ങളുടെ എല്ലാം കഥകളും വായിക്കാറുണ്ട്….
സ്പൾബർ, നിത്യയും അംബികയും തമ്മിൽ തമ്മിൽ ഉള്ളത് കുറച്ചധികം പ്രതീക്ഷിച്ചു.