പക്ഷേ,അവളൊന്നും ധരിക്കാത്തത് പോലെയാണ് തോന്നിയത്.. ഇറുകിപ്പിടിച്ച് കിടക്കുന്ന നൈറ്റിയിൽ നിത്യയുടെ ശരീര ശാസ്ത്രം മൊത്തം പുറത്തേക്ക് വെളിവായിരുന്നു.. അവര് രണ്ടാളും ഒരു വശത്തെ സെറ്റിയിലിരുന്നു..
സുകുമാരനൊഴിച്ച് ബാക്കി ആണുങ്ങളെല്ലാം മുന്നിലിരിക്കുന്ന ഇറച്ചി വിഭവത്തിലേക്ക് ആർത്തിയോടെയാണ് നോക്കിയതാണ്.. മാഡത്തിന്റെ മാറ്റം അവരെല്ലാർക്കും അൽഭുതമായിരുന്നെങ്കിലും ആ തമ്പുരാട്ടിയുടെ കത്തുന്ന സൗന്ദര്യവും മാദകത്വവും കണ്ട് നിൽക്കാൻ ആ തണുപ്പിൽ വല്ലാത്തൊരു ലഹരിയായി..
സുരേഷ് എണീറ്റ് ചെറിയൊരു പ്രസംഗം നടത്തി.. ഇന്നത്തെ യാത്രയും കണ്ട കാഴ്ചകളും അവൻ അഭിപ്രായം പറയുകയും എല്ലാവരോടും അഭിപ്രായം ചോദിക്കുകയും ചെയ്തു..ഇന്ന് വീടിനുളളിലായത് കൊണ്ട് മൈക്കില്ലായിരുന്നു..പതിവ് പോലെ ആദ്യം സുകുമരൻ ഒരു പാട്ട് പാടി.. അത് കഴിഞ്ഞതോടെ നിത്യ, സുരേഷിനെ നോക്കി എന്തോ ആംഗ്യം കാട്ടി.. അവൻ അംബികയെ നോക്കി കണ്ണുരുട്ടി..
“വേണുവേട്ടാ… ഇന്ന് പരിപാടിയൊന്നുമില്ലേ…?”..
കുടിക്കുന്നത് പോലെ താളം കാട്ടി നിത്യ ചോദിച്ചു..
“ അത്… നിത്യസാറേ… രണ്ട് പെണ്ണുങ്ങൾ ഇരിക്കുമ്പോ… “..
വേണു തല ചൊറിഞ്ഞു..
“അയ്യടാ… എന്താ ബഹുമാനം… നല്ല തണുപ്പല്ലേ വേണുവേട്ടാ… പൊട്ടിച്ചങ്ങ് അടിക്കെന്നേ… “..
വേണു, സുരേഷിനെ നോക്കി.. അവൻ സമ്മതം കൊടുത്തതനുസരിച്ച് വേണു മുറിയിൽ പോയി കുപ്പിയും ഗ്ലാസും വെള്ളവുമായി വന്ന് എല്ലാം ടീപ്പോയിൻമേൽ നിരത്തി..

nice story
waiting for next part
നമ്മൾ അയക്കുന്ന comments വായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം… ചിലർ മാത്രം ആണ് ഇടുന്ന comments reply തരുന്നത്.. അപ്പോഴാണ് നമ്മൾ അയക്കുന്ന comments വായിക്കുന്നുണ്ട് എന്ന് അറിയുന്നത്.. അതിൽ സന്തോഷം ഉണ്ട്… പിന്നെ നിങ്ങളുടെ എല്ലാം കഥകളും വ്യത്യസ്തമായി ഒള്ളത് ആണ്.. ആവർത്തന വിരസത ഇല്ലാത്തത്… ഈ ഭാഗവും അടിപൊളി ആണ്…. ഞാൻ നിങ്ങളുടെ എല്ലാം കഥകളും വായിക്കാറുണ്ട്….
സ്പൾബർ, നിത്യയും അംബികയും തമ്മിൽ തമ്മിൽ ഉള്ളത് കുറച്ചധികം പ്രതീക്ഷിച്ചു.