മൈസൂരിലെ മഞ്ഞുള്ള രാത്രി 2 [സ്പൾബർ] 75

 

 

“നിങ്ങളവിടെ ഇത് മാത്രേ കണ്ടുള്ളൂ വേണുവേട്ടാ… ?”..

 

 

നിത്യ ചോദിച്ചത് വേണുവിന് മനസിലായില്ല..

 

 

“വേണുവേട്ടാ… ആ കവറിൽ രണ്ട് ബിയറുണ്ട്… അതീന്നൊന്ന് എടുത്തിട്ട് വാ…”..

 

 

സുരേഷ് പറഞ്ഞത് കേട്ട് വേണു വീണ്ടും മുറിയിലേക്ക് നടന്നു..

 

 

“ ഒന്നാക്കണ്ട വേണുവേട്ടാ…രണ്ടും എടുത്തോ… “..

 

 

നിത്യ വിളിച്ച് പറഞ്ഞു.. വേണു രണ്ട് ബിയർ ബോട്ടിലും കൊണ്ട് വന്ന് വെച്ചു.. അയാൾ തന്നെ മൂന്ന് ഗ്ലാസിലേക്ക് മദ്യമൊഴിച്ചു.. മുസ്തഫ കുടിക്കില്ല.. ബാക്കി മൂന്നാളും ഓരോന്നടിച്ചു.. അംബിക ആദ്യമായിട്ടാണ് ഒരാൾ മദ്യം കുടിക്കുന്നത് നേരിൽ കാണുന്നത്..

 

 

“എനിക്കും ഒന്നൊഴിക്ക് വേണുവേട്ടാ…”..

 

 

നിത്യ പറഞ്ഞു.. ബിയർ പൊട്ടിച്ച് ഗ്ലാസിലേക്കൊഴിച്ച് നിത്യയുടെ കയ്യിൽ കൊടുത്തത് സുരേഷാണ്.. ഒരിറക്ക് കുടിച്ച് അവൾ ഗ്ലാസ് മേശപ്പുറത്ത് വെച്ചു..ആണുങ്ങളും പെണ്ണുങ്ങളും മുഖാമുഖമാണിരിക്കുന്നത്.. നടുവിൽ ടീ പോയ്..അവർ ചിരിയും കളിയും തമാശയുമായി ആ ഇളം ചൂടുള്ള ഹാളിലിരുന്നു.. അതിനിടക്ക് പൊട്ടിച്ച് വെച്ചമദ്യക്കുപ്പിയിൽ അളവ് കുറയുന്നുണ്ടായിരുന്നു.. സംസാരത്തിനിടക്ക് ഓരോന്നടിച്ച് മൂന്നാണുങ്ങളും സുഖകരമായ മൂഡിൽ എത്തിയിരുന്നു..പകുതിയോളം ബിയർ നിത്യയും കുടിച്ചു..

 

 

അംബിക എല്ലാം കൗതുകത്തോടെ കണ്ടിരിക്കുകയാണ്.. മദ്യത്തിന്റെ മണം പോലും പിടിക്കാതിരുന്ന അവൾക്കിപ്പോ അടുത്തിരുന്ന് മദ്യപിക്കുന്നത് ഒരലോസരവും ഉണ്ടാക്കിയില്ല..

The Author

4 Comments

Add a Comment
  1. waiting for next part

  2. ഒറ്റപ്പെട്ടവൻ

    നമ്മൾ അയക്കുന്ന comments വായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം… ചിലർ മാത്രം ആണ് ഇടുന്ന comments reply തരുന്നത്.. അപ്പോഴാണ് നമ്മൾ അയക്കുന്ന comments വായിക്കുന്നുണ്ട് എന്ന് അറിയുന്നത്.. അതിൽ സന്തോഷം ഉണ്ട്… പിന്നെ നിങ്ങളുടെ എല്ലാം കഥകളും വ്യത്യസ്തമായി ഒള്ളത് ആണ്.. ആവർത്തന വിരസത ഇല്ലാത്തത്… ഈ ഭാഗവും അടിപൊളി ആണ്…. ഞാൻ നിങ്ങളുടെ എല്ലാം കഥകളും വായിക്കാറുണ്ട്….

  3. സ്പൾബർ, നിത്യയും അംബികയും തമ്മിൽ തമ്മിൽ ഉള്ളത് കുറച്ചധികം പ്രതീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *