“മാഡം നേരത്തേ പറഞ്ഞത് സത്യാ…?”..
ഇത്രയൊക്കെ ആയ സ്ഥിക്ക് മാഡം മനസ് തുറക്കുമെന്ന് നിത്യക്ക് തോന്നി..
“എന്ത്…?”..
“അത്…മാഡം…തമ്പുരാനുമായി…
ബന്ധപ്പെട്ടിട്ട്… കൊറേ ആയി എന്ന് പറഞ്ഞത്… ?”..
“അതോ… ?.. ഉം… അത് വർഷങ്ങളായി… “..
“അതെന്താ മാഡം… മാഡത്തിന് വേണ്ടാഞ്ഞിട്ടാ… ?”..
കുറച്ച് നേരത്തേക്ക് അംബികയൊന്നും മിണ്ടിയില്ല..
“ ഞാനെന്താ നിത്യേ പറയാ… ?..
എനിക്ക് വേണ്ടേ, വേണോന്ന് എനിക്ക് തന്നെ അറിയില്ല…തമ്പുരാന് അറ്റാക്ക് വന്നതിന് ശേഷം തീരെയില്ല…അതിന് മുമ്പുണ്ടായിരുന്നോന്ന് ചോദിച്ചാ,അതും ഒരു കണക്കാ…”..
“മാഡത്തിന് അധികം പ്രായമൊന്നും ആയിട്ടില്ല… നല്ല ആരോഗ്യവുമുണ്ട്…
പിന്നെന്താ മാഡം ഇത് മാത്രം വേണ്ടെന്ന് വെച്ചത്… ?”..
“വേണ്ടെന്ന് വെച്ചതല്ല നിത്യേ… അങ്ങിനെയങ്ങായിപ്പോയി…”..
“ അതിന്റേതായ ബുദ്ധിമുട്ടൊന്നും മാഡത്തിനില്ലായിരുന്നോ…?”..
“ഇല്ല… ഞാനതിനെക്കുറിച്ച് ചിന്തിക്കാറ് പോലുമില്ല… “..
“മാഡം… സ്വയംഭോഗം… ചെയ്യാറുണ്ടായിരുന്നോ… ?”..
എന്ത് ചോദിച്ചാലും മാഡത്തിന് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലെന്ന് തോന്നിയ നിത്യ ചോദിച്ചു..
“ഇല്ല… ഞാൻ പറഞ്ഞില്ലേ ഞാനതിനെ പറ്റിയൊന്നും ചിന്തിക്കാറില്ല…”..
“ഇനി… ചിന്തിച്ചൂടെ… മാഡം… ?”..
ചിരിയോടെയാണ് നിത്യ ചോദിച്ചത്.. അംബികയുടെ മുഖത്തേക്ക് രക്തം ഇരച്ച് കേറി ചുവന്ന് തുടുക്കുന്നത് നിത്യ വ്യക്തമായി കണ്ടു.. ബെഡിലിരിക്കുന്ന മാഡം തുടകൾ കൂട്ടി ഞെരിക്കുന്നതും അവൾ കണ്ടു..

nice story
waiting for next part
നമ്മൾ അയക്കുന്ന comments വായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം… ചിലർ മാത്രം ആണ് ഇടുന്ന comments reply തരുന്നത്.. അപ്പോഴാണ് നമ്മൾ അയക്കുന്ന comments വായിക്കുന്നുണ്ട് എന്ന് അറിയുന്നത്.. അതിൽ സന്തോഷം ഉണ്ട്… പിന്നെ നിങ്ങളുടെ എല്ലാം കഥകളും വ്യത്യസ്തമായി ഒള്ളത് ആണ്.. ആവർത്തന വിരസത ഇല്ലാത്തത്… ഈ ഭാഗവും അടിപൊളി ആണ്…. ഞാൻ നിങ്ങളുടെ എല്ലാം കഥകളും വായിക്കാറുണ്ട്….
സ്പൾബർ, നിത്യയും അംബികയും തമ്മിൽ തമ്മിൽ ഉള്ളത് കുറച്ചധികം പ്രതീക്ഷിച്ചു.