ഫോണിൽ അലാം അടിച്ചപ്പോഴാണ് ആദി ഉണർന്നത് . അവൻ റെഡിയായി സാധനങ്ങളെല്ലാം എടുത്ത് കൊണ്ട് കാറിൽ കയറി. അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. വണ്ടി എയർപോർട്ടിൽ എത്തി. അച്ഛനോടും അമ്മയോടും ആമിയോടും അവൻ യാത്ര പറഞ്ഞു. അനിയനെ ഒന്നു നോക്കുക പൊലും ചെയ്യാതെ അവൻ ചെക്ക് ഇ ചെയ്ത് അകത്ത് കയറി.
ആദിയെ വിട്ടു പിരിയുന്നതിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ അവന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു .
അങ്ങനെ അവൻ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിമാനത്തിൽ കയറി , വെളുപ്പിനേ എണീറ്റതു കൊണ്ടാകാം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോഴേ അവൻ ഉറക്കത്തിലേക്ക് വഴുതിവീണു…
ഏറെ നേരത്തെ ഉറക്കത്തിന് ശേഷം ആദി കണ്ണു തുറന്ന് ചുറ്റിനും നോക്കി. എന്നിട്ട് തന്റെ അടുത്ത സീറ്റിലിരുന്ന പെൺകുട്ടിയോട് ” എവിടെയെത്തി എന്ന് ചോദിച്ചു ”
അതിന് മറുപടിയെന്നോണം അവൾ അവനെ നോക്കി ചിരിച്ചു.
അവളുടെ ആ ചിരി. ഹൊ അതൊന്ന് കാണേണ്ടത് തന്നെ . അവൾ ചിരിക്കുമ്പോൾ മുത്ത് പൊഴിയും പോലെ, എന്തു സുന്ദരിയാണവൾ,
പെൺകുട്ടി : ഫസ്റ്റ് ടൈം ആണോ ?…
അവളുടെ ചോദ്യം അവനിൽ സ്ഥലകാല ബോധമുണ്ടാക്കി
ആദി : അതെ
പെൺകുട്ടി : അയാം കാതറിൻ
അവൾ സ്വയം പരിചയപ്പെടുത്തി. “എവിടേക്ക് പോകയാ?
ആദി : കാനഡയ്ക്ക് , ഇത് അങ്ങോട്ടേക്കുള്ള ഫ്ലൈറ്റ് അല്ലേ ?
അവൾ വീണ്ടും ചിരിച്ചു. you are ടം funny.
ആദി: എന്റെ പേര് ആദിത്യൻ ആദീന് വിളിക്കും , ഇപ്പോ വൈഫിനെ കാണാൻ പോകുന്നതാ…
ക്യാതറിൻ : വൈഫ് കാനഡയിലാണോ വർക്ക് ചെയ്യുന്നത് ?
Nanayitund mole
തുടക്കം ആയത് കൊണ്ടാണ് സ്പീഡ് കൂടുതൽ അടുത്ത പാർട്ട് മുതൽ ക്ലിയർ ആകും
മച്ചാനെ… സംഭവം ഉഷാറാണ്… പക്ഷേ എല്ലാം ഒന്നു സെറ്റ് ആവുന്നതിനു മുന്നേ തീർന്നുപോയി…. സ്പീഡ് കൊറച്ചു കൂടുതലാണെന്ന് തോന്നുന്നു….. എന്തായാലും ഇനിയങ്ങോട്ട് സെറ്റ് ഉഷാറാക്കണം… pej കൂട്ടണം കേട്ടോ… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
Comment pariganikkilla ennalle paranjath….
Nthyalum pettenn next prt kittiyal kollam thudakm kollam
Nice ????
Super please condinue, fedom first night please
Next fast pls continue
Please continue
Super bro…????
അടിപൊളി
Superb?.. Plz continue
Super bro
Anuvine set sari uduppichoru female domination femdom adyarathri vekkumo pls
കുഴപ്പമില്ല പക്ഷെ എല്ലാം വളരെ ഫാസ്റ്റ് ആയി നടക്കുന്നു