വേദനയ്ക്ക് ഒരല്പം ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോൾ അവൻ പതുക്കെ കണ്ണുകൾ അടച്ചു അടച്ചങ്ങനെ കിടന്നു പതിയെ പതിയെ വീണ്ടും മയക്കത്തിലേക്ക് തെന്നിവീണ്
അന്നത്തെ ആ സംഭവത്തിനുശേഷം ഈ സ്വപ്നം അവനെ വേട്ടയാടാത്ത ഒരുദിവസം പോലുമില്ല അവന്റെ നാദിയ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നവരെ പക്ഷെ ആ സമാദാനം അധികനാൾ നീണ്ടുനിൽകാതെ തന്നെ അവനെയും വിട്ടുപോയി അവളുടെ മരണത്തിലൂടെ അതിനു ശേഷം നാദിയയുടെ ഓർമകളും അവനെ വേട്ടയാടിത്തുടങ്ങി
*****—–ഉപ്പയുടെയും ഉമ്മയുടെയും മരണശേഷം ബാക്കിയായത് അവനും ഉപ്പയുടെ സമ്പാദ്യവും മാത്രമാണ് അപ്പുവേട്ടൻ അന്നുമുതൽ ഇന്നുവരെ അവനോടൊപ്പം ഉണ്ട് അവന്റെ മാനസിക ബലവും അദ്ദേഹം തന്നെ അന്നുമുതൽ ഇന്നുവരെ അവൻ ഒറ്റയ്ക്ക് തന്നെ സുഹൃത്ബന്ധങ്ങൾ അതികം വളർത്താതെ അവൻ കൊണ്ട്നടക്കാരാണ് പതിവ് കാരണം മറ്റൊന്നുമല്ല ഉമ്മയുടെ സ്നേഹം എന്നും അവനൊരു ദൗർലബ്യം ആണ് അതുകൊണ്ട് തന്നെ കൂട്ടുകാരോടൊപ്പം അടുപ്പങ്ങൾ കൂടിയാൽ അവരുടെ ഉമ്മയെക്കുറിച്ചുള്ള വാക്കുകൾ അവരുടെ ഉമ്മമാരെ നേരിട്ടുകാണേണ്ടുന്ന സാഹചര്യം ഒക്കെ അവനിൽ സങ്കടങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാക്കും അതിനാൽ തന്നെ അത്തരം സാഹചര്യം അവൻ പരമാവധി ഒഴിവാക്കിയാണ് അവന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് വ്യക്തിബന്ധങ്ങൾ കുറയ്ക്കാനായി അവൻ മുഴുവൻ സമയവും തന്റെ ബിസിനസിൽ ഏർപ്പെട്ടു ഉപ്പ മരികുമ്പോൾ ബാക്കിയാക്കിയതിന്റെ സ്ഥാനത്തു ഇപ്പോൾ 2000കോടിയിൽ അധികമാണ് ഹുസൈൻ ഗ്രൂപ്പിന്റെ ആസ്തി *****
അവൻ പതുക്കെ മയക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു
ഇത്തവണയും ഓർമ്മകൾ അവനെ വിട്ടുകൊടുത്തില്ല അവന്റെ നാദിയയുടെ ഓർമ്മകൾ അവനെ തേടിവന്നു ആ ഓർമ്മകൾ അവനിൽ ഒരു പുഞ്ചിരി ഉണർത്തി
പാസിമുടിയാണ് അവൾക്കു അവന്റെ മുന്നിൽ മാത്രം അവൾ തട്ടത്തിനിടയിൽ നിന്നും മോചിപ്പിക്കുന്നവ അതിസുന്ദരിയൊന്നുമല്ലവൾ ഇരുനിറമാണ് അതവളെ പലപ്പോഴും സുന്ദരി ആകുന്നതായും തോന്നിയിട്ടുണ്ട് അവനു വട്ടമുഖവും നുണക്കുഴികളും അവളുടെ മാറ്റുണർത്തുന്നു അതിമിനുസ്സമുള്ളതാണ് അവളുടെ ശരീരം മറ്റൊന്നിനും അതിനോടുപമിക്കാൻ അവനു സാധിക്കില്ല അത്രയും മൃദുലമാണ് അവൾ എപ്പോഴും ഒരു ചിരി മുഖത്തണിഞ്ഞു എല്ലാ സങ്കടങ്ങളെയും മറന്നു സൗമ്യമായി നടന്നുനീങ്ങും
പെട്ടെന്ന് കാഴ്ചകൾ മാഞ്ഞു അവളുടെ തണുത്തുറഞ്ഞ ശരീരം അവന്റെ മുന്നിൽ വ്യക്തമായ നേരം അവൻ ഞെട്ടിയുണർന്നു
വീണ്ടും തലവേദന ശക്തമായി ഇനി മറ്റുവഴികളൊന്നുമില്ല ഒരു ദിവസം 4കൂടുതൽ preasure ടാബ്ലറ്റ് കഴിക്കാൻ പാടില്ല അതു വലിയ ദോഷങ്ങൾ ഉണ്ടാക്കും എന്നറിഞ്ഞിട്ടും അവൻ 2ടാബ്ലറ്റ് കൂടി കഴിച്ചു
Super story… Love it
ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,….. etc…..
എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട് കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു.
എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്… ??????
Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe …..nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????
Ahmadkaa ningal naaduvittoo….??
കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ
കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ് സംഭവിച്ചത്
50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree….
ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്
അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??
നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്
സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
അഹമ്മദ്
ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️.
ശരിക്കും Feel ആയി. ❤️❤️
നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത്
സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
അഹമ്മദ്
Sambavam kidukki thakarthu
But oru aksharathettu und
Pinne idakku naadhiysyum fasnayeyum angottum ingottum maariyo
അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ് ചെയ്യാൻ പറ്റിയില്ല
ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ് ചെയ്യാൻ വിട്ടുപോയി
താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ
Ente Ponno….. otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?
നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ
Ikka….polichu…serikum vere oru feel thannu ingale story…eniyum ingane ulla story pratheekshikunnu.
ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം
ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu
Thanks
ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???
താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ