നാദിയ [അഹമ്മദ്] 1540

പക്ഷെ അവന്റെ കൈകൾ കോരിയെടുത്തതാണ് എന്നവൾ മനസ്സിലാക്കിയപ്പോൾ ഭയം മാറി മനസ്സിൽ സന്തോഷം നിറഞ്ഞു അവളെയും കോരിയെടുത്തു അവൻ ബാത്റൂമിലേക്കു നടന്നു അവന്റെ കയ്യിലെ സംരക്ഷണത്തിൽ അവളും ബാത്‌റൂമിൽ അവളെ ഇറക്കി പതുക്കെ അവൻ തിരിച്ചു നടന്നപ്പോൾ അവളുടെ മനസ്സിൽ ഒരു സങ്കടം പോലെ കൈക്കും കാലിനും ഒക്കെ നീരുവച്ചിരിക്കുന്നു നല്ല വേദനയും ഉണ്ട് അവൻ ഒന്നു കുളിക്കാൻ സഹായിച്ചെങ്കിൽ എന്നവൾ ആശിച്ചു പിന്നെ അവൾ അവന്റെ മുന്നിൽ നഗ്നയാവാൻ വിസമ്മതിച്ചത് കൊണ്ടായിരിക്കും എന്നുകരുതി അവൾ കുളിക്കാൻ ഒരുങ്ങുമ്പോഴാണ് അവളുടെ മനസ്സറിഞ്ഞെന്നപോലെ ടർക്കി മാത്രം ഉടുതുകൊണ്ട് അവൻ ഉള്ളിലേക്ക് കടന്നുവന്നത് അവളിലെ സന്തോഷം അതിരില്ലാത്തതായിരുന്നു അവൻ പതിയെ അവളുടെ അടുത്തേക്ക് വന്നു ബാത്ടബ്ബ്ബിൽ ഇളം ചൂവെള്ളം വരത്തക്കരീതിയിൽ സെറ്റ് ചെയ്തു അതിൽ വെള്ളം നിറയാൻ കാത്തിരുന്നു അതിനിടയിൽ അവളുടെ പുതപ്പ് എടുത്തുമാറ്റി അവളെ വീണ്ടും കോരിയെടുത്തു പതിയെ ആ ടബ്ബിലേക്കു കിടത്തി അവളുടെ ശരീരത്തിൽ വെള്ളം തട്ടുമ്പോൾ ഉണ്ടായ നീറ്റൽ അവന്റെ കൈകളിൽ ചെറിയ പോറലുകൾ ആയി അവൾ പ്രകടിപ്പിച്ചപ്പോഴും അവൻ അവളുടെ കവിളിൽ നൽകിയ ചുംബനത്തിൽ അവളുടെവേദനകളെല്ലാം അലിഞ്ഞില്ലാതായി പതിയെ സൂഷ്മതയോടെ അവൻ അവളുടെ ശരീരത്തിൽ കുനിഞ്ഞു നിന്നു പതപ്പിച്ച ലോഷൻ പുരട്ടിയശേഷം ടബ്ബിലെ വെള്ളം തുറന്നുവിട്ടു ഷവർ ഹാൻഡിൽ ഉപയോഗിച്ച് അവളുടെ ശരീരം കഴുകി വൃത്തിയാക്കി അവന്റെ ശരീരത്തിൽ പറ്റിയുള്ള സോപ്പ് കഴുകിക്കളഞ്ഞു അവളെ ടബ്ബിൽ എണീറ്റു നിർത്തി പതിയെ ഓരോഭാഗത്തേയും ജലകണങ്ങൾ ഒപ്പിയെടുത്തു ഒരു ടർക്കി മുടിയിൽ കെട്ടികൊടുത്തു മറ്റൊന്നുകൊണ്ടു അവളെ പതിയെ പുതപ്പിച്ചു ചൂടുവെള്ളത്തിലെ കുളി അവളിലെ നീർകെട്ടിന് അൽപ്പം ആശ്വാസം നൽകിയിരുന്നു പതിയെ അവൻ വീണ്ടും അവളെയും കോരിയെടുത്തു മുറിയുടെ ഡ്രസിങ് ടേബിളിനു മുന്നിൽ സ്റ്റൂളിൽ കൊണ്ടിരുത്തി ആദ്യം അവളുടെ മുടിയിൽ കെട്ടിയിരുന്ന ടർക്കി ഒഴിവാക്കി ഹെയർ ഡ്രായ്യർ കൊണ്ടുവന്നു മുടി ഉണക്കി പിന്നെ പതിയെ വാർഡർബ് തുറന്നു അവളുടെ വസ്ത്രങ്ങൾ ഓരോന്നും എടുത്തുകൊണ്ടുവന്നു അവളെ എണീറ്റു നിർത്തി കെട്ടിയിരുന്ന ടർക്കി അഴിച്ചുമാറ്റി പിങ്ക് കളർ ബ്രായും പാന്റിയും അവളെ അണിയിച്ചു പാന്റി കരുതലോടെ അവളെ അണിയിക്കുമ്പോൾ അവൾക്കു വേദനിക്കാതെ പ്രതേകം ശ്രദ്ധിച്ചു പിന്നെ കയ്യിൽ കൊണ്ടുവന്ന പിങ്ക് ചുരിദാർ അവളെ അണിയിച്ചു അതിന്റെ പാന്റും ഇട്ടുകൊടുത്തശേഷം പതിയെ മുടി ചീകി കൊടുത്തു ചുരിദാറിന്റെ ഷാൾ അവളുടെ തലയിൽ ഇട്ടുകൊടുത്തു ഇടതുഭാഗത്തേക്കു അതിന്റെ ഒരുവശം ഇട്ടുകൊടുത്തു ആ ചെയർ അവനഭിമുഖമായി തിരിച്ചു എന്നിട്ട് അവളോടായി പറഞ്ഞു
ഇപ്പൊ എന്റെ പെണ്ണ് സുന്ദരി ആയി ഇതുപോലെ കാണണം എനിക്കെന്നും എന്റെ പെണ്ണിനെ അതുനുവേണ്ടിയ ഇന്നു ഞാൻ ഒരുക്കിയെ ഇനി എല്ലാം ഒറ്റയ്ക്ക് ചെയ്യണം ട്ടോ അവന്റെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അവളുടെ മറുപടി അവൾ നൽകിയത് കുറച്ചു നേരം അവളെ കരയാൻ അവൻ അനുവദിച്ചു പിന്നെ അവളുടെ തോളിൽ കൈവച്ചു ഉയർത്തി കൈകൾകൊണ്ട് രണ്ടു കണ്ണുകളും തുടച്ചു എന്റെ പെണ്ണിന്റെ കരച്ചിൽ കാണാനല്ല ചിരിക്കുന്ന മുഖം കാണാനാ ഞാൻ ഇതൊക്കെ ചെയ്തേ ഇനി എന്റെ പെണ്ണൊന്നു ചിരിച്ചു അവൾ നല്ലൊരു പുഞ്ചിരി അവനു സമ്മാനിച്ചു ആ ഇതാണ് ഇതാണ് എന്റെ പെണ്ണിനയക്‌ ഇതു ഈ മുഖത്തു എന്നും കാണണം എനിക്ക്
എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് ഭക്ഷണം കഴിച്ചാലോ
ഫസ്ന കണ്ണുകൾ കൊണ്ട് സമ്മതം അറിയിച്ചു അവൻ വീണ്ടും അവളെ കോരിയെടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി അപ്പേയേക്കും പിസ്സ തണുത്തു കല്ലുപോലെയായി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

89 Comments

Add a Comment
  1. Super story… Love it

  2. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,….. etc…..
    എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട്‌ കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു.

    എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്… ??????

  3. Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe …..nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????

  4. Ahmadkaa ningal naaduvittoo….??

  5. കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ

    1. കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ്‌ സംഭവിച്ചത്

  6. 50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree….

    1. ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്

  7. നന്ദൻ

    അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??

    1. നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  8. ബുജൈർ പാലക്കൽ

    ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️.
    ശരിക്കും Feel ആയി. ❤️❤️

    1. നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  9. Sambavam kidukki thakarthu
    But oru aksharathettu und
    Pinne idakku naadhiysyum fasnayeyum angottum ingottum maariyo

    1. അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ്‌ ചെയ്യാൻ പറ്റിയില്ല
      ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ്‌ ചെയ്യാൻ വിട്ടുപോയി
      താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ

  10. Ente Ponno….. otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?

    1. നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
      താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ

  11. Ikka….polichu…serikum vere oru feel thannu ingale story…eniyum ingane ulla story pratheekshikunnu.

    1. ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം

  12. പൂറു ചപ്പാൻ ഇഷ്ടം

    ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu

  13. ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???

    1. താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ

Leave a Reply

Your email address will not be published. Required fields are marked *