നാദിയ [അഹമ്മദ്] 1540

നാദിയാ …. …… നാദിയ അവനെ നോക്കുക പോലും ചെയ്യുന്നില്ല
നാദിയ…… പ്ലീസ് ഒന്ന് എനിക്ക് പറയാൻ ഉള്ളത് കേൾക്കാമോ അവനിൽ അപേക്ഷ സ്വാരം ഉയർന്നു അതവളിൽ ഒരു തേങ്ങൽ ഉണ്ടാക്കിയെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ തന്നെ ഫോണിൽ കണ്ണും നട്ടിരുന്നു
മം പറഞ്ഞോളൂ ഞാൻ കേൾക്കുന്നുണ്ട് അവൾ ഫോണിൽ നിന്നും കണ്ണെടുക്കാതെതന്നെ പറഞ്ഞു
തനിക്കു ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്നെ ഒന്ന് നോക്കിക്കൂടെ
ഇനിയും നിങ്ങളുടെ മുഖം കാണാൻ എനിക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് ഞാൻ ആ മുഖത്തേക്ക് നോക്കത്താത് ഇങ്ങനെ പറ്റുമെങ്കിൽ തുടരാം അല്ലെങ്കിൽ തുടരണം എന്നില്ല
സാകിർ ദുഃഖത്തിന്റെ പടുകുഴിയിൽ വീണുകഴിഞ്ഞു
നാദിയ തന്നോട് എങ്ങനെ എന്ത് പറയണം എന്നെനിക്കറിയില്ല പക്ഷെ ഒന്നറിയാം ഞാൻ തന്നെ സ്നേഹിച്ചിരുന്നു മുൻപ് ഇതുപോലെ പല പെൺകുട്ടികളും എന്റെ ജീവിതത്തിൽ വന്നുപോയി പക്ഷെ താൻ അതിൽ so സ്പെഷ്യൽ ആയിരുന്നു എനിക്കു താൻ ഭയങ്കര ആശ്വാസം ആയിരുന്നു അതിനേക്കാൾ ഉപരി താനുമായുള്ള ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് സത്യം
ഞാൻ സമ്മതിക്കുന്നു നാദിയ ഞാൻ ഒരു വികലമായ ലൈകീകതയുടെ അടിമയാണ് എന്നിലെ അനുഭവങ്ങൾ എന്നെ അങ്ങനെ ആക്കി എന്നോടൊപ്പമുള്ള ജീവിതം ഒരിക്കലും നിനക്ക് സന്തോഷം മാത്രം തരുമെന്ന് ഞാൻ കരുതുന്നില്ല അങ്ങനെ ഞാൻ പറയുന്നുമില്ല പക്ഷെ ഒന്ന് ഞാൻ ഉറപ്പുതരാം ഒരിക്കലും തന്നെ ഞാൻ ഉപേക്ഷിച്ചു പോകില്ല ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് എന്നെക്കാൾ ഉപരി തനിക്കുമാത്രം അവകാശപെട്ടതായിരിക്കും
ഇതിലും തായ്മയായി ഞാൻ ദൈവത്തിന്റെ മുന്നിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളു
, തനിക്കു എന്നെ വിട്ട് പോകാതിരുന്നൂടെ ……
നിങ്ങളുടെ പ്രസംഗം കഴിഞ്ഞേകിൽ എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്റെ തീരുമാനം ഉറച്ചതാണ് അതുമാറ്റാൻ നിങ്ങളുടെ ഈ അഭിനയവും മതിയാവില്ല
സാകിർ പിന്നൊന്നും പറയാൻ നിന്നില്ല വണ്ടി നാദിയയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു ഇനിയും അവളെ നിർബന്ധിക്കാൻ സാകിർ തയ്യാറല്ലായിരുന്നു അവൾ ഇനിയും തന്റെ മുഖത്തുനോക്കി വല്ലതും പറഞ്ഞുപോയാൽ താൻ ചിലപ്പോൾ കരഞ്ഞു പോയെന്നു വരാം അവളോട്‌ നേരത്തെ അപേക്ഷിച്ചത് പോലും അങ്ങേയറ്റം അപമാനിതനായാണ ഇനിയും അവളുടെ മുന്നിൽ കരയുകകൂടി ചെയ്താൽ പിന്നെ അവൻ ഇല്ല എന്നവന് തോന്നി വണ്ടി അതിവേഗം തന്നെ പറന്നുപോയി ലക്ഷ്യം എത്തുന്നവരെ നാദിയയുടെ വീട്ടിൽ എത്തിയതും അവൻ മുന്നിൽ വണ്ടി സൈഡ് ആക്കി
നാദിയ അവളുടെ ബാഗിൽ കയ്യിട്ടു ഒരു കാർഡ് പുറത്തെടുത്തു അത് സാക്കിറിനുനേരെ നീട്ടി അതവൻ വാങ്ങി നോക്കി ഒരു ഓർഫനേജിന്റെ അഡ്രസ് ആയിരുന്നു അത്
നാളെ ഫ്രീ ആണോ നാദിയ അവനോടു ചോദിച്ചു
ആണെകിൽ
ആണെകിൽ ഈ ഓർഫനേജിൽ പോയി ഹബീബിക്കയെ കാണണം എന്നിട്ട് എന്നെ പെണ്ണ് ചോദിക്കണം നാദിയ ഒരൽപ്പം കുസൃതി ചേർത്ത് പറഞ്ഞു
സാകിർ കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

89 Comments

Add a Comment
  1. Super story… Love it

  2. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,….. etc…..
    എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട്‌ കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു.

    എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്… ??????

  3. Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe …..nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????

  4. Ahmadkaa ningal naaduvittoo….??

  5. കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ

    1. കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ്‌ സംഭവിച്ചത്

  6. 50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree….

    1. ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്

  7. നന്ദൻ

    അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??

    1. നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  8. ബുജൈർ പാലക്കൽ

    ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️.
    ശരിക്കും Feel ആയി. ❤️❤️

    1. നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  9. Sambavam kidukki thakarthu
    But oru aksharathettu und
    Pinne idakku naadhiysyum fasnayeyum angottum ingottum maariyo

    1. അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ്‌ ചെയ്യാൻ പറ്റിയില്ല
      ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ്‌ ചെയ്യാൻ വിട്ടുപോയി
      താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ

  10. Ente Ponno….. otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?

    1. നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
      താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ

  11. Ikka….polichu…serikum vere oru feel thannu ingale story…eniyum ingane ulla story pratheekshikunnu.

    1. ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം

  12. പൂറു ചപ്പാൻ ഇഷ്ടം

    ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu

  13. ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???

    1. താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ

Leave a Reply

Your email address will not be published. Required fields are marked *