നാദിയ [അഹമ്മദ്] 1540

പിന്നെ സോറി ട്ടോ നേരത്തെ ഞാൻ വെറുതെ കളിപ്പിക്കാൻ പറഞ്ഞതാ പക്ഷെ അതൊക്കെ നന്നായി വേദനിച്ചു ന്ന് നിക്ക് അറിയാം ഞാൻ പുറകെ നടന്നപ്പോ എന്നെ ആട്ടിയകറ്റിയില്ലേ അതിനുള്ള ശിക്ഷ ആയി കണ്ടാൽ മതി എന്നുപറഞ്ഞു അവന്റെ കവിളിൽ ഒരു ചുംബനം നൽകി അവൾ ഇറങ്ങി ഓടിക്കളഞ്ഞു
സാകിർ പിറ്റേന്ന് തന്നെ നാട്ടിലേക്ക് വച്ചുപിടിച്ചു നാദിയ പറഞ്ഞ ഓർഫനേജിൽ പോയി ഹബീബിനെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു ഹബീബിനും സന്തോഷം അങ്ങനെ പക്ഷെ കല്യാണം നാട്ടിൽ വച്ചുനടത്തണം എന്ന കണ്ടിഷൻ മാത്രം ഹബീബ് വച്ചു സാക്കിറിനും അതു സമ്മതം ഒരുമാസം കയിഞ്ഞു ഒരു തിയതി നിശ്ചയിച്ചു ആ ഒരുമാസം സാകിറും നടിയായും പരസ്പരം അറിയാൻ തിരഞ്ഞെടുത്തു ദിവസവും കോളേജ് കഴിഞ്ഞു വരുന്ന നദിയയെ കൂട്ടാൻ കാത്തുനിൽക്കുന്ന സാകിർ ഒരു സ്ഥിരം കാഴ്ചയായി മാറി രാത്രി ഭക്ഷണം കഴിഞ്ഞു നദിയയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടുകൊണ്ടാണ് സാകിർ ദിവസവും മടങ്ങാറ്
വിവാഹനാൾ വന്നെത്തി വളരെ ലളിതമായ ചടങ്ങുമാത്രമായി കല്യാണം നടത്തി കല്യാണം കഴിഞ്ഞു ഓർഫനേജിന്റെ നടത്തിപ്പിനായി നല്ലൊരു തുകയും ഡോനെഷൻ കൊടുത്തുകൊണ്ട് അവർ അപ്പോൾ തന്നെ ബാംഗ്ലൂർ ലക്ഷ്യമാക്കി തിരിച്ചു വീട്ടിൽ എത്തിച്ചേർന്നതും സാകിർ കുളിച്ചു വസ്ത്രം മാറി അപ്പോയെക്കും ജെസ്സിയും കൂട്ടരും നദിയയെ ഒരുക്കലും മണിയറ ഒരുക്കങ്ങൾ ഒക്കെ നടത്തിക്കഴിഞ്ഞു എല്ലാരും ആശംസകൾ നൽകി അവരെ രണ്ടാളെയും മാത്രം ഒറ്റയ്ക്കാക്കി പോയി കഴിഞ്ഞു
നടിയായേക്കാൾ ഭയം സാകിരിനാണ്‌ അവനിൽ ഉറങ്ങികിടക്കുന്ന മൃഗത്തിന്റെ യഥാർത്ഥ രൂപം അവനുപോലും അവ്യക്തമായിരുന്നു
മുറിയിൽ ഒരുപാട് നേരമിരുന്നു മുഷിഞ്ഞപ്പോൾ ആണ് നാദിയ പുറത്തേക്കു ഇറങ്ങിയത് ലൈറ്റ് ബ്ലു കളർ സാരി ആണ് വേഷം അവൾ റൂമിനുവേലിയിലേക്കു ഇറങ്ങി ഹാളിൽ സാക്കിറിനെ കാണാതെ അവൾ തൊട്ടടുത്ത മുറിയിലേക്ക് നടന്നത് അത് സാക്കിറിന്റെ ഓഫീസ് റൂം ആയിരുന്നു അവൾ ഉള്ളിൽ കയറി പതിയെ ലൈറ്റ് ഇട്ടു തല പിന്നോട്ടുവച്ചു കണ്ണടച്ച് ചാഞ്ഞു ചെയറിൽ ഇരിക്കുകയാണ് സാകിർ ലൈറ്റ് തെളിഞ്ഞപ്പോൾ അവൻ കണ്ണുകൾ തുറന്നു നദിയയെ കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു നാദിയ തിരിച്ചും നാദിയ അവന്റെ അടുത്തേക്ക് വന്നിരുന്നു അവന്റെ മടിയിൽ അവന്റെ തോളിൽകൂടി കയ്യിട്ട് അവൾ ഇരുന്നു
എന്തിപ്പറ്റി അവൾ സാക്കിറിനോട് ചോദിച്ചു
ഏയ്യ് ഒന്നുമില്ലെടോ ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നതാണ് തന്നോട് ചെയ്തത് വലിയൊരു തെറ്റല്ലേ എന്നൊരു തോന്നൽ ഇപ്പോൾ തോന്നുന്നെടോ എന്റെ ഉള്ളിലെ മൃഗം അത് എങ്ങനെ പ്രതികരിക്കും എന്നെനിക്കുപോലും അറിയില്ലെടോ
ഏയ്യ് അങ്ങനെ ഒന്നുമില്ല സാകിർ നമ്മൾ ഒരുമിച്ചു ആ മൃഗത്തെ കൊല്ലും ശേഷം നമ്മൾ നല്ലൊരു ജീവിതം തുടരണം
എന്നിലൂടെ അതൊക്കെ സാദ്യമാണെന്നു താൻ കരുതുന്നുണ്ടോ നാദിയ
തീർച്ചയായും എനിക്ക് പറ്റും എന്നെനിക്കു ഉറപ്പുണ്ട് അതിനു ആദ്യം നമുക്ക് ആ മൃഗത്തെ പുറത്തേക്കു വിളിക്കണം ഒന്നുണർത്തനം എങ്കിൽ മാത്രമേ അതിനെ എങ്ങനെ പിടിച്ചുകെട്ടാം എന്ന് നമുക്ക് മനസ്സിലാവൂ
നാദിയ താൻ എന്താണ് പറയുന്നതെന്ന് തനിക്കുതന്നെ ഒരു ബോധം ഉണ്ടോ
തീർച്ചയായും ഉണ്ട് വാ എനിക്ക് ആ മൃഗത്തെ ഇന്നറിയണം
എന്നുവേണ്ട നമുക്ക് മറ്റൊരു ദിവസം ആവാം നാദിയ
പറ്റില്ല ഇന്നുതന്നെയാണ് അതിനുള്ള സമയം നാദിയ സാക്കിറിനെ കയ്യിൽ പിടിച്ചു വിളിച്ചുകൊണ്ടുപോയി സാകിർ അവളോടൊപ്പം സാകിർ യാന്ത്രികമായി അവളോടൊപ്പം നടന്നു മുറിയിൽ എത്തി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

89 Comments

Add a Comment
  1. Super story… Love it

  2. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,….. etc…..
    എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട്‌ കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു.

    എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്… ??????

  3. Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe …..nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????

  4. Ahmadkaa ningal naaduvittoo….??

  5. കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ

    1. കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ്‌ സംഭവിച്ചത്

  6. 50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree….

    1. ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്

  7. നന്ദൻ

    അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??

    1. നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  8. ബുജൈർ പാലക്കൽ

    ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️.
    ശരിക്കും Feel ആയി. ❤️❤️

    1. നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  9. Sambavam kidukki thakarthu
    But oru aksharathettu und
    Pinne idakku naadhiysyum fasnayeyum angottum ingottum maariyo

    1. അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ്‌ ചെയ്യാൻ പറ്റിയില്ല
      ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ്‌ ചെയ്യാൻ വിട്ടുപോയി
      താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ

  10. Ente Ponno….. otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?

    1. നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
      താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ

  11. Ikka….polichu…serikum vere oru feel thannu ingale story…eniyum ingane ulla story pratheekshikunnu.

    1. ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം

  12. പൂറു ചപ്പാൻ ഇഷ്ടം

    ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu

  13. ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???

    1. താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ

Leave a Reply

Your email address will not be published. Required fields are marked *