നാദിയ [അഹമ്മദ്] 1540

നിഷ്ക്കളങ്ക സ്നേഹം അവൻ തിരിച്ചരുമ്പോൾ അവനിൽ സന്തോഷത്തിന്റെ ഒരു കണിക പോലും അത് സൃഷ്ടിച്ചില്ല അവനെ ഒന്ന് മാപ്പുപോലും പറയാൻ അനുവദിക്കാതെ അവൾ അവന്റെ മാറിൽ ചാഞ്ഞപ്പോൾ അവൻ തകർന്നുപോയിരുന്നു
പിന്നീടുള്ള 1.5മാസക്കാലം നദിയായേക്കാൾ സങ്കടപ്പെട്ടതു സാക്കിറിന്റെ മനസ്സായിരുന്നു ഓരോ നിമിഷവും തന്നെത്തന്നെ അവൻ കൂടുതൽ വെറുത്തുതുടങ്ങി എങ്കിലും ദിവസവും അവനിൽ ഉണ്ടാവുന്ന മൃഗീയതയുടെ തോത് കുറഞ്ഞിവരുന്നത് നാദിയ തിരിച്ചറിഞ്ഞു എങ്കിലും 1.5മാസം കൊണ്ട്തന്നെ തനിക്കുള്ളിലെ മൃഗത്തെ പൂർണമായും തന്റെ വരുതിയിൽ അവനു നിർത്താനായി
ആ ഒന്നരമാസത്തിനുശേഷം നാദിയ സന്തോഷകരമായ ദാമ്പത്യജീവിതം അവർക്ക് സമാഗതമായി പക്ഷെ അതിനായുസ്സു വളരെ കുറവാണെന്നു സാകിർ അറിയുമ്പോയേക്കും ഒരുപാട് വൈകിപ്പോയിരുന്നു ആ ദിവസം അതികം അകലെയല്ലാതെ വന്നു
അന്നു തന്റെ ജോലികൾ പെട്ടെന്ന് നാദിയ പെട്ടെന്ന് കാണണം എന്നാവശ്യപ്പെട്ടതിനാൽ ഓടിവന്നതായിരുന്നു അവൻ കാണുന്നത് സോഫയിൽ ഒരൽപ്പം വിഷമത്തോടെ ഇരിക്കുന്ന നാദിയയെ ആണ് അവൻ അവളോട്‌ ചേർന്നിരുന്നു
എന്തുപറ്റിയെടോ തനിക്കു
എനിക്കൊന്നും പട്ടിയിട്ടില്ല പക്ഷെ നമ്മൾ അറിയാതെ നമുക്കിടയിൽ മറ്റൊരാൾ വരാൻ പോകുന്നു
ആര് ആര് വരുന്നെന്നു മോളെ നി പറയുന്നേ നമുക്കതിനു ആരും ഇല്ലല്ലോ
ആരും ഇല്ലാത്ത നമ്മൾക്ക് ദൈവം ഒരാളെ നൽകാൻ പോവുകയാ ന്നെ ഉമ്മന്നു വിളിക്കാനും mr സാകിർ ഹുസൈനെ ഉപ്പ എന്നു വിളിക്കാനും നമുക്ക് പടച്ചോൻ ഒരു കുഞ്ഞിനെ തരാൻ പോകുന്നു ന്നു നാദിയ വളരെ സന്തോഷത്തിൽ ആണ് അത് പറഞ്ഞത്
പക്ഷെ അപ്പോയെക്കും സാകിർ ഉള്ളിൽ തിളച്ചുമറിയുകയായിരുന്നു എങ്കിലും അവൻ സംയമനം പാലിച്ചു അവളെ തന്നോട് ചേർത്തിരുത്തി
നാദിയ നമുക്ക് ഈ കുഞ്ഞു ഇപ്പോൾ വേണ്ട
നാദിയ ദേഷ്യത്തോടെ കൈ തട്ടിമാറ്റി അവളുടെ കണ്ടതിൽ നിന്നും ഉച്ചത്തിൽ ശബ്ദം വന്നു
സാകിർ,,,,……… അവൾ ദേഷ്യത്തിൽ വിളിച്ചു നമ്മുടെ കുഞ്ഞിനെ കളയാൻ പറയാൻ എങ്ങനെ കഴിഞ്ഞു സാക്കിറിനു
നോക്ക് നാദിയ നമ്മൾ… നമ്മൾ ഇപ്പോൾ ജീവിച്ചുതുടങ്ങിയിട്ടല്ലേ ഉള്ളു അപ്പോൾ തന്നെ നമുക്കൊരു ബാധ്യത അത് വേണ്ട നാദിയ നമുക്ക് ഇത് കളയാം
നോക്ക് സാകിർ താൻ പറയുന്ന എന്തും ഞാൻ സമ്മതിക്കാൻ തയ്യാറാണ് പക്ഷെ ഇതുമാത്രം എനിക്ക് പറ്റില്ല എന്റെ കുഞ്ഞിനെ ഒരിക്കലും ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല സാകിർ
സാക്കിറിന്റെ സർവ്വ നിയത്രണങ്ങളും പോയിക്കഴിഞ്ഞു…..
നാദിയ നിന്നോട് Aആദ്യമേ ഞാൻ ഇത് പറഞ്ഞതാണ് നി എന്താണ് കരുതുന്നത് എന്നിലെ മൃഗം അതിപ്പോയും പൂര്ണ്ണമായി ഇല്ലാതായെന്നു ശ്വേത പറഞ്ഞിട്ടില്ല പിന്നെങ്ങനെ എനിക്കൊരു അച്ഛനാവാൻ സാദിക്കും നമ്മുടെ ജീവിതം അത് തുടങ്ങിയല്ലേ ഉള്ളു എനിക്ക് നിനക്ക് മുന്നിൽ ഈ ലോകം തന്നെ തുറന്നുകാട്ടണം ഇനിയിപ്പോ നിന്റെ ലോകം ആ കുഞ്ഞായി മാറും അത്……….. അതിനോടിപ്പോൾ എനിക്ക് യോജിക്കാൻ സാധിക്കില്ല….
അവൻ അവളോട്‌ വീണ്ടും ചേർന്നിരുന്നു നാദിയ പ്ലീസ് നമുക്ക്… നമുക്കിത് വേണ്ട

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

89 Comments

Add a Comment
  1. Super story… Love it

  2. ഒറ്റയിരുപ്പിൽ മുഴുവനും വായിച്ചു.പിന്നെ ഇടക്ക് ഒരു മിസ്സൻഡേർസ്റ്റാന്ഡിങ്. എന്താന്ന് വെച്ചാൽ ജാസ്മിനെ പരിചയപെട്ടതൊന്നും എഴുതി കണ്ടില്ല, അതുപോലെ റഫീഖ് ന്റെ വിവരം ഒന്നും പിന്നെ പറയുന്നില്ല , പിന്നെ കദീജ,….. etc…..
    എന്തോ തുടക്കത്തിലെ ഫ്ലോ പിന്നെ അങ്ങോട്ട്‌ കണ്ടില്ല. എങ്ങനേലും പണ്ടാരം തീർത്താൽ മതി എന്ന് വിചാരിച്ചു എഴുതിയത് പോലെ എനിക്ക് ഫീൽ ചെയ്തു.

    എന്നിരുന്നാലും കഥ സൂപ്പർ ആയിട്ടുണ്ട്… ??????

  3. Ahammed bro kadha kidukki pakshe nadiya athoru nove ayi manassil kudi eri karanam ente Jeevitha sapnam kudi ane oru orphan kutty ye ente Jeevitha pankali akuka ennath ath kand onn kothichathayirunnu pakshe …..nadiyayude jeeevitha paranja shesham onn fast akkiyo ennaru thonnal any a good story with your faithfully in your fan boy mr ahammed ????

  4. Ahmadkaa ningal naaduvittoo….??

  5. കഥ മനോഹരം ആയിരുന്നു എങ്കിലും തുടക്കത്തിൽ ഉള്ള ആ ചടുലത അവസാനം വരെ നിലനിർത്താൻ സാധിച്ചില്ല എന്ന തോന്നൽ ഇടക്ക് ചിലത് മിസ് ആകുന്നു അവസാനിപ്പിക്കാൻ കുറച്ചു ധൃതി കാട്ടിയോ എന്നൊരു സംശയം. ഒറ്റയിരുപ്പിൽ വാഴിച്ചു തീർത്തു ഇനിയും നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ

    1. കഥ ഇഷ്ടപെട്ടതിലും അത് തുറന്നു പറഞ്ഞതിനും നന്ദി ബ്രോ ഒരൽപ്പം കൂടി എഴുതാൻ ഇരുന്നാണ് പക്ഷെ മടി എന്നൊന്ന് കൂടപ്പിറപ്പായി കൂടെ ഉള്ളത്കൊണ്ട് പെട്ടെന്ന് തീർക്കേണ്ടി വന്നു പലപ്പോഴും എഴുതു തുടരാൻ മൂഡ് കിട്ടിയില്ല അതൊക്കെ ആ ഭാഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമല്ലോ അതാണ്‌ സംഭവിച്ചത്

  6. 50 shades of grey evdeyokeyo keri varunnu. Athil ninnum pokki alle koree….

    1. ഈ കഥ പബ്ലിഷ് ചെയ്തപ്പോ തന്നെ ഞാൻ പറഞ്ഞിരുന്നു ബാറ്റ്മാൻ, ഫിഫ്റ്റി shade സീരീസ്,തുടങ്ങിയ സിനിമകളിൽ നിന്നും ഞാൻ ചില രംഗങ്ങൾ പകർത്തിയിട്ടുണ്ട് എന്ന് ഇവിടെ സാകിർ ഹുസൈൻ എന്ന കഥാപാത്രം തന്നെ ഞാൻ christian gray എന്ന കഥാപാത്രത്തെ മുന്നിൽ കണ്ടു എഴുതിയതാണ്

  7. നന്ദൻ

    അഹമ്മദ്.. എനിക്ക് ഒരുപാടിഷ്ടം ആയി ഈ കഥ ??

    1. നന്ദേട്ടാ മുഖമില്ലാത്തവർക്കിടയിൽ വലിപ്പച്ചെറുപ്പം മറന്നു നിങ്ങളെപ്പോലുള്ള എഴുത്തുകാർ നൽകുന്ന വലിയ പ്രോത്സാഹനങ്ങൾ ആണ് നമ്മുടെ കമ്പിക്കുട്ടനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  8. ബുജൈർ പാലക്കൽ

    ഇക്ക ഒരുരക്ഷയും ഇല്ലട്ടാ ❤️❤️.
    ശരിക്കും Feel ആയി. ❤️❤️

    1. നമ്മുടെ കഥ മറ്റൊരാൾ ആയത്തിൽ മനസ്സിലാക്കുമ്പോൾ ആണല്ലോ അവർക്കത് ഫീൽ ചെയ്യുക അത് പറഞ്ഞറിയുമ്പോൾ ആണ് ഞാൻ എന്ന എഴുത്തുകാരൻ സന്തോഷിക്കുന്നത്
      സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
      അഹമ്മദ്

  9. Sambavam kidukki thakarthu
    But oru aksharathettu und
    Pinne idakku naadhiysyum fasnayeyum angottum ingottum maariyo

    1. അക്ഷരതെറ്റ് കുറെ ഞാൻ തിരുത്തി പിന്നെ സ്വന്തം കഥ വായിക്കുക എന്നുപറഞ്ഞാൽ ഭയങ്കര ബോർ ആണ് ബ്രോ അതുകൊണ്ട് മുഴുവൻ വായിച്ചു എഡിറ്റ്‌ ചെയ്യാൻ പറ്റിയില്ല
      ഫസ്ന ഒരിടത്തു നാദിയ ആയി മാറി എന്നത് ഞാൻ കണ്ടിരുന്നു പക്ഷെ എഡിറ്റ്‌ ചെയ്യാൻ വിട്ടുപോയി
      താങ്ക്സ് ഫോർ സപ്പോർട്ട് ആൻഡ് റിപ്ലൈ

  10. Ente Ponno….. otta iruthathil muzhuvan vazhich theerthu enn mathramalla evdeyo endho oru neettal pole enthayalum Ahmmed bro Polich uff..vere level ?

    1. നമ്മുടെ കഥകൾ മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സ്വാതീനിക്കുന്നു എന്നറിയുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
      താങ്ക്സ് ഫോർ സപ്പോർട്ട് and റിപ്ലൈ

  11. Ikka….polichu…serikum vere oru feel thannu ingale story…eniyum ingane ulla story pratheekshikunnu.

    1. ഇങ്ങനെ ഒരു സ്റ്റോറി ഇനി ഉണ്ടാവുമോ എന്നറിയില്ല ബ്രോ എന്നാലും ശ്രമിക്കാം

  12. പൂറു ചപ്പാൻ ഇഷ്ടം

    ഒറ്റ ഇരിപ്പിൽ തീർക്കേണ്ടി വന്നു polichu

  13. ഇക്ക ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ട്ടം ആയി???

    1. താങ്ക്സ് ഡേവിഡ് നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ലെടോ

Leave a Reply

Your email address will not be published. Required fields are marked *