നാഗത്തെ സ്നേഹിച്ച കാമുകൻ
Naagathe Snehicha Kaamukan | Author : Kamukan
നാഗത്തെ സ്നേഹിച്ച കാമുകൻ നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്. നാഗന്നൂർ നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.
ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉളിയന്നൂർ കൊട്ടാരത്തിൽ 1990 ഓഗസ്റ്റ് 2 ആയില്യം നാളിൽ ഉളിയന്നൂർ കൊട്ടാരത്തിൽ ഐശ്വര്യ ദേവൻ ജനനം കൊണ്ടു നീണ്ട 7 വർഷത്തിന് ശേഷമാണ് ഭാർഗവി തമ്പുരാട്ടിക്കും മാനവേന്ദ്ര രാജാവിനു യും ഒരു കുഞ്ഞു ജനിക്കുന്നത്. കൃത്യം 10:45 അർദ്ധരാത്രിയിൽ അവന്റെ ജനനം കുറിക്കപ്പെട്ടു ഒപ്പം ഒരുപാട് നിയോഗങ്ങളും. നാഗന്നൂർ നാഗരാജാവിന്റെ അട്ടഹാസം അവിടം മുഴുവൻ മുഴങ്ങി കേട്ടു. അതോടൊപ്പം അവന്റെ മരണം കുറിക്കാൻ അവന്റെ ജനനം നടന്നു നകുലൻ. നാഗരാജാവിനെ യിന്റെ മൂത്തമകൻ ശിവജിയിൽ ജനിച്ച പുത്രൻ നാഗകന്യകൻ നകുലൻ.
കൊട്ടാരത്തിൽ അവന്റെ ജനനം കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാക്കി അവനെ അവർ ഇന്ദ്രൻ എന്ന് പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം അവൻ വളർന്നു യൗവനം കടന്ന് അവൻ ഒരു യുവാവായി അന്നായിരുന്നു അവന്റെ ജീവിതം മാറ്റിമറിച്ച ദിനങ്ങളുടെ തുടക്കം. ഇന്ദ്രനെ ക്കുറിച്ച് പറഞ്ഞില്ലല്ലോ വെള്ളാരം കണ്ണുള്ള ഐശ്വര്യം നിറഞ്ഞുനിൽക്കുന്നു മുഖത്തോടു കൂടി നിൽക്കുന്ന അരുണ ശോഭ ആയിരുന്നു ഇന്ദ്രൻ. ഇന്ദ്രധനുസി യിലെ സാക്ഷാൽ ദേവഇന്ദ്രന്റെ തന്നെയായിരുന്നു .
പതിവുപോലെ കോളേജിൽ നിന്ന് വരികയായിരുന്നു അവിടെവെച്ച് ഒരു
ഇതിനു ബാക്കി ഉണ്ടാകുമോ???
തുടക്കം സുപ്പർ ഇങ്ങനെ തുടങ്ങുന്ന കഥകളുടെ ബാക്കി ഭാഗം കാണാറില്ല
Varum bro
തുടക്കം നന്നായിട്ടുണ്ട് ഇങ്ങനെ തുടങ്ങുന്ന കഥകൾ എല്ലാം ഒരു എപ്പിസോഡ് കൊണ്ട് അവസാനിക്കാറാണ് പതിവ്
Nxt part udan varum vayichathil santhosham
ഒന്നേ പറയാനുള്ളു..സ്പീഡ് കുറക്കുക. താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട്. ഇങ്ങനെയുള്ള തീം വായനക്കാരുടെ മനസിൽ പതിയാനുള്ള സമയം കൊടുക്കണം ഓരോ സാഹചര്യത്തിലും.
Vayichathil santhosham
???…
നന്നായിട്ടുണ്ട് ?.
Tnx ബ്രോ
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്.plzz continue.????
Tnx

kollam , nannayitundu
Tnx
Tnx vayichathil santhosham
Nyc
Vayichathil santhosham