കരിനാഗം അവനെ പിന്തുടരുന്നുണ്ടായിരുന്നു അത് അവനായിരുന്നു നകുലൻ. അവനെ കൊത്തൻ അടുത്തെത്തിയപ്പോൾ ആയിരുന്നു ഒരു സ്വർണ നാഗം അങ്ങോട്ടു വന്നു അവരെ ആക്രമിച്ചു.അങ്ങനെ ഇന്ദ്രൻ രക്ഷപ്പെട്ടു എന്നാൽ വരാനിരിക്കുന്ന പേമാരിയുടെ തുടക്കമായിരുന്നു അത്. ആ കരിനാഗം പോയതിനുശേഷം സ്വർണ്ണ നാഗം അതിന്റെ പത്തിവിടർത്തി ആടാൻ തുടങ്ങി. പതിയെ അതൊരു സുന്ദരിയായ യുവതിയായി മാറി. അവളായിരുന്നു ആ കുലത്തിലെ അവസാനത്തെ നാഗകന്യക.
നാഗത്താൻ ചെരുവിലെ അതിമനോഹരമായ നാഗകന്യക രാഗണിയായിരുന്നു. മുല്ല മൊട്ടു പോലെത്തെ ചിരി നീലക്കണ്ണ ആ കണ്ണിൽ നിന്ന് വരുന്ന ശോഭ ഏതൊരു വന്റെ യും മനസ്സ് ഇളക്കും അത്ര മനോഹരമായിരുന്നു അവൾ വാഗ പൂവിന്റെ മണമുള്ള കേശ ധാര. ഉയർന്നുനിൽക്കുന്നു മാറിടം. ആരെയും വശ്യ പെടുത്തുന്നു ആകാരവടിവ് അങ്ങനെ പറഞ്ഞാൽ വാക്കുകൾക്കും അപ്പുറം ഉള്ള സൗന്ദര്യം അവൾക്കുണ്ടായിരുന്നു. എന്തെന്നില്ലാത്ത ഒരു വശ്യത അവനിൽ കണ്ടതുകൊണ്ടാണ് അവനെ അവൾ രക്ഷിച്ചത് ആ വെള്ളാരം കണ്ണ് മുമ്പെങ്ങും കണ്ടതുപോലെ വിസ്മൃതിയിൽ അവളെ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.
എന്നാലും എന്തിനായിരിക്കും നകുലൻ അവനെ കൊല്ലാൻ തുനിഞ്ഞത്. എന്താവും അവളുടെ മനസ്സ് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. നാഗന്നൂർ നാഗരാജാവ് പൂജയിൽ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് നകുലൻ വരുന്നത്. അയാൾ തിരക്കി അവനോട് എന്തുപറ്റി അവനെ കൊല്ലാൻ കഴിഞ്ഞില്ല നിനക്കറിയാലോ അവനെ കൊന്നു കഴിഞ്ഞാലേ ഉള്ളൂ നമുക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയു. നകുലൻ പറഞ്ഞു എന്നെക്കൊണ്ട് അവനെ കൊല്ലാൻ പറ്റില്ല അപ്പോൾ ആയിരുന്നു അവൾ വന്നത് രാഗിണി എനിക്ക് ചേർത്ത് നിൽക്കാനായില്ല. കാരണം അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടമാണ് അതിനാലാണ് ഞാൻ ഒന്നും ചെയ്യാതെ വിട്ടു.
വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊന്നേനെ. എന്നാലും ഒരു സംശയം എന്തിനാണ് നമ്മൾ അവനെ കൊല്ലുന്നത്. നാഗരാജാവ് പറയാൻ തുടങ്ങി. 1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുഞ്ഞൂട്ടൻ എന്നൊരു നാഗം ഉണ്ടായിരുന്നു അവനായിരുന്നു ഈ നാഗമാണിക്യം സംരക്ഷിച്ചു കൊണ്ടിരുന്നു. കാണാൻ ചെറിയ പാമ്പ് ആയിരുന്നെങ്കിലും അവൻ ഉണ്ടേല് അതിനെ സ്പർശിക്കാൻ ആവോ. നമ്മുടെ പൂർവികർ ആ മാണിക്യം സ്വന്തമാക്കാൻ തുനിഞ്ഞതാണ് എന്നാൽ വിധി അവരെ തടഞ്ഞു കാരണം നാഗമാണിക്യം ആണ് ഈ പ്രപഞ്ചത്തെ കാക്കുന്നത്.
എന്നാൽ അതിനെ സംരക്ഷിക്കേണ്ടത് നാഗങ്ങൾ ആണ്.എന്നാൽ അതിനെ കിട്ടിയാലുള്ള ഗുണത്തെ ഓർത്ത് നമ്മുടെ പൂർവ്വീകർ ചെയ്ത തെറ്റാണ് നമ്മൾ ഇവിടെവരെ കൊണ്ടെത്തിച്ചു. ഒരുനാൾ ഞാൻ അതിനെ സ്വന്തമാക്കാൻ
ഇതിനു ബാക്കി ഉണ്ടാകുമോ???
തുടക്കം സുപ്പർ ഇങ്ങനെ തുടങ്ങുന്ന കഥകളുടെ ബാക്കി ഭാഗം കാണാറില്ല
Varum bro
തുടക്കം നന്നായിട്ടുണ്ട് ഇങ്ങനെ തുടങ്ങുന്ന കഥകൾ എല്ലാം ഒരു എപ്പിസോഡ് കൊണ്ട് അവസാനിക്കാറാണ് പതിവ്
Nxt part udan varum vayichathil santhosham
ഒന്നേ പറയാനുള്ളു..സ്പീഡ് കുറക്കുക. താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട്. ഇങ്ങനെയുള്ള തീം വായനക്കാരുടെ മനസിൽ പതിയാനുള്ള സമയം കൊടുക്കണം ഓരോ സാഹചര്യത്തിലും.
Vayichathil santhosham
???…
നന്നായിട്ടുണ്ട് ?.
Tnx ബ്രോ
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്.plzz continue.????
Tnx

kollam , nannayitundu
Tnx
Tnx vayichathil santhosham
Nyc
Vayichathil santhosham