നാഗത്തെ സ്നേഹിച്ച കാമുകൻ [Kamukan] 288

ഇഹലോകവാസം വെടിഞ്ഞു. ആ യാമത്തിൽ സന്തോഷം കളിയാടിയിരുന്ന ആ വീട്ടിൽ മരണത്തിന്റെ ശംഖുനാദം കേട്ടു എങ്ങും നിശബ്ദത മയിൽ പോലും പാടാൻ മറന്നുപോയ സമയം ഇരുളിൻ റെ അന്ധകാരത്തിൽ പൗർണമിയുടെ ശോഭയിൽ അവിടെ മരണം കളിയാടി.

 

തന്റെ ലക്ഷ്യം സാധിക്കാതെ നകുലൻ കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ അവൻ കൊണ്ടുപോയി ജീവൻ അത്ര വലുതായിരുന്നു. ദുർഗ്ഗാദേവി വീട് വിട്ടു പോയിക്കഴിഞ്ഞിരുന്നു ഇനി ഒരു യാമത്തിലും അവളെ കാണുവാൻ കഴിയില്ല കൊട്ടാരം സ്മശാനം മൂകമായി എങ്ങും നിശബ്ദത തളം കെട്ടി കിടന്നു. എല്ലാരുടെയും മുഖത്ത് നിർവികാരമായ ചേഷ്ടകൾ മാത്രം. എന്തിന് ആർക്ക് എന്താണ് പറ്റി എന്നുപോലും മനസ്സിലാകാതെ ദുർഗ യാത്രയായി. അപ്പോൾ തന്നെ പ്രശ്നം നോക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി വന്നിരുന്നു.

 

അദ്ദേഹം പറഞ്ഞു സർപ്പദോഷം ഉണ്ട് പൂജ ചെയ്യണം. അത് കന്യകൻ ആയ പുരുഷൻ അങ്ങനെ ആ ചുമതല ഇന്ദ്രന് തന്നെ വന്നെത്തി. രാത്രിയുടെ രണ്ടാം യാമത്തിൽ അവന് പൂജയ്ക്ക് തയ്യാറായി. പൂജയുടെ ഫല പ്രീതിയും കഴിഞ്ഞു മടങ്ങുന്ന ഇന്ദ്രൻ അറിയില്ല ഇന്ദ്രനെ കാത്തിരിക്കുന്ന കോര ആപത്ത് അവനെ തേടി തന്നെ വരും. ഒരു ബ്രഹ്മതത്വം നമ്പൂതിരിക്കും തടയാനാവാത്ത ഒരു നീണ്ട നിയോഗം തന്നെയാണത്. പകുതി മനുഷ്യനും പകുതി നാഗ ആയിട്ടുള്ള ഒരാൾക്ക് മാത്രമേ അവരെ തടയുവാൻ ആവു അത് എങ്ങനെ എന്ന് പോലും അറിയാതെ ഇന്ദ്രൻ കൊട്ടാരത്തിലേക്ക് പോയി.

 

അവിടെ തളർന്നിരിക്കുന്ന തന്റെ മാതാവിന്റെ അടുത്ത പോകുമ്പോഴും ഇന്ദ്രന് മനസ്സ് വിങ്ങുകയാണ് ഇരുന്നു തന്റെ കുഞ്ഞിപ്പെങ്ങൾ യാത്രയയപ്പ് ശേഷം ആ വീട് മൊത്തം അറിഞ്ഞിരുന്നു. കുസൃതിയും സന്തോഷവും നിറഞ്ഞ ആ വീട് ഇപ്പോൾ അത് വിട്ടകന്നു പോയിരിക്കുന്നു. ആ യാഥാർത്ഥ്യം ഉൾകൊള്ളാൻ ഇന്ദ്രന്റെ അമ്മയ്ക്ക് ആവുന്നു ഉണ്ടായിരുന്നില്ല. എന്നിരുന്നാലുംസ്വന്തം ദുഃഖം മറച്ചുകൊണ്ട് ഇന്ദ്രൻ അമ്മയ്ക്ക് ആഹാരം കൊടുത്തു. നാഗ ന്നൂർ നിനക്കും ഇന്നും സാധിച്ചില്ല അല്ലേ നകുല.

 

ആ ചോദ്യത്തിന് അവൻ ഉത്തരമുണ്ടായിരുന്നില്ല എന്നാൽ നാഗരാജാവ് പറഞ്ഞു ഇന്ന് നീ ഒരു കന്യകയുടെ രക്തം അർപ്പിച്ചു. ലക്ഷ്യം നേടിയില്ലെങ്കിലും ഇന്ന് ഞാൻ സന്തുഷ്ടനാണ് . അയാൾ അട്ടഹസിക്കും തുടങ്ങി ഹഹഹഹ. നാഗത്താൻ ചെരിവിൽ നാളെ തന്നെ ഒന്ന് നേരിൽ കാണണം എന്തോ മുൻജന്മ സുകൃതം പോലെ അവൻ എന്നെ അടുപ്പിക്കുകയാണ് അവന്റെ ആ കണ്ണുകൾ കണ്ണിന്റെ തിളക്കം എന്നെ വല്ലാതെ ഉന്മാദത്തിൽ ആകുന്നു. എന്തായിരിക്കും എനിക്ക് ഉണ്ടാവുന്നത് ഒന്നും തന്നെ അറിയുന്നില്ല എന്നിരുന്നാലും എനിക്ക് ഒന്നറിയാം അവനെ എനിക്ക് വേണം പക്ഷേ എന്തിന്.

 

ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ശിരോ നാഗംതിനോട് ചോദിക്കണം

The Author

22 Comments

Add a Comment
  1. ❤️

  2. ❤️❤️

  3. ഇതിനു ബാക്കി ഉണ്ടാകുമോ???

  4. തുടക്കം സുപ്പർ ഇങ്ങനെ തുടങ്ങുന്ന കഥകളുടെ ബാക്കി ഭാഗം കാണാറില്ല

    1. Varum bro

  5. തുടക്കം നന്നായിട്ടുണ്ട് ഇങ്ങനെ തുടങ്ങുന്ന കഥകൾ എല്ലാം ഒരു എപ്പിസോഡ് കൊണ്ട് അവസാനിക്കാറാണ് പതിവ്

    1. Nxt part udan varum vayichathil santhosham

  6. ഒന്നേ പറയാനുള്ളു..സ്പീഡ് കുറക്കുക. താങ്കൾക്ക് എഴുതാനുള്ള കഴിവുണ്ട്. ഇങ്ങനെയുള്ള തീം വായനക്കാരുടെ മനസിൽ പതിയാനുള്ള സമയം കൊടുക്കണം ഓരോ സാഹചര്യത്തിലും.

    1. Vayichathil santhosham ❤

  7. ???…

    നന്നായിട്ടുണ്ട് ?.

    1. Tnx ബ്രോ

  8. അഗ്നിദേവ്

    കൊള്ളാം ബ്രോ നന്നായിട്ടുണ്ട്.plzz continue.????

    1. Tnx❤❤

  9. kollam , nannayitundu

    1. Tnx❤

  10. Tnx vayichathil santhosham

    1. Vayichathil santhosham

    1. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *