നാഗത്തെ സ്നേഹിച്ച കാമുകൻ 2 [Kamukan] 83

*****—*–*******

അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി അവളുടെ ബോഡി പതിയെ നാഗത്തിന്റെ രൂപത്തിൽ ആവാൻ തുടങ്ങി.

അപ്പോൾ ആണ് അവൾ ഒരാത്തത് തന്റെ ഗുരു പറഞ്ഞ കാര്യം. എവിടെ എങ്കിൽ നീ മഗുടിയുടെ ഒച്ച കേട്ടാൽ നീ നാഗകന്യിക ആയിരിക്കുമ്പോൾ നീ പഴയ രൂപത്തിൽലേക്ക് പോവും.

അതായത് നാഗ രൂപം ആയി മാറും എന്നാണ്. അവൾ പെട്ടന്ന് തന്നെ പാമ്പ് ആയി മാറി കഴിഞ്ഞു.

**********-

നാഗന്നൂർ,

നാഗരാജാവ് വലിയ ഹോമത്തിലായിരുന്നു അദ്ദേഹത്തിന്റെ ശരീരം മൊത്തം മന്ത്രങ്ങൾ ആവാഹിച്ച് അദ്ദേഹം ഒരു അകാലവിക്ഷു ആയ ഒരു സർപ്പമായി മാറി.

ആകാശത്തിലേക്ക് ഉയർന്നുവന്ന് നാഗരാജൻ അട്ടഹസിച്ചു. നീ എന്റെ വഴി തടയും അല്ലേ രാഗണി നിന്നെ നശിപ്പിക്കാൻ ഇതാ അവൻ പുനർജന്മം എടുത്തിട്ട് ഉണ്ട്. അവൻ നിന്നെ നശിപ്പിക്കും അതുവഴി ഞാൻ കുഞ്ഞൂട്ടൻന്റെ പുനർജന്മത്തെ ഇല്ലാതാക്കി ഞാൻ യൗവനം

വീണ്ടെടുക്കും.

ഹ ഹ ഹ ഹ എന്നും പറഞ്ഞുകൊണ്ട് നാഗരാജാവ് അട്ടഹസിക്കുവാൻ തുടങ്ങി.

അതി തീവ്രമായുള്ള പൂജയുടെ ഫലമായി നാഗന്നൂർ ആകെ ആടിയുലഞ്ഞു അതിന്റെ ന

നടക് പത്തിവിടർത്തി നാഗുലൻ അടി കൊണ്ടിരുന്നു.

പ്രപഞ്ചത്തിലെ അനേകായിരം വള്ളികൾ കൂടിച്ചേർന്ന് അനേകായിരം ഭൂമിയുടെ അതിർവരമ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് ആ പുനർജന്മഭൂമിയിലേക്ക് പിറന്നു വീഴുകയാണ്.

ആയിരം വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥാനത്തുള്ള തന്റെ കർമ്മസ്ഥാനിയായ ഗുരുവിന്റെ പുനർജന്മം അവിടെ ആഗമനം ആകുകയായിരുന്നു.

അത്ര പൈശാചികവും ജീർണതവുമായ ആളായ പ്രദങ്കപുളകിതൻ എന്ന രാജാവ് അവിടെ പുനർജന്മം കൊണ്ടു.

അവന്റെ അഗമനം അത് അവളെ ഇല്ലാതെ ആക്കാൻ ആയിരുന്നു രാഗണിയുടെ മരണത്തിനു വേണ്ടി അതിനു വേണ്ടി മാത്രം.

കൃത്യം അഴവിനായി 49 സെക്കൻഡറിനുള്ളിൽ ഈ ഭൂമിയിലേക്ക് ചുടചുംബനമായി അയാൾയുടെ പുനർജന്മം പൂർവ്വ സ്ഥിതിയിൽ എത്തും.

***************—***—-****

വീട്ടിൽലേക്ക് ചെന്നപ്പോളും അവന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു തന്റെ പെങ്ങളൂട്ടി.

ആവളുടെ ചിരിക്കുന്ന മുഖം മാത്രം മുന്നിൽ നിറഞ്ഞു നിന്നു.

എന്നാൽ അത് പോലെ ഇന്ന് കണ്ട അവളുടെ മുഖവും മനസ്സിൽ നിന്നും പോകുന്നു ഇല്ലാ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

1 Comment

Add a Comment
  1. 2 വർഷത്തിന് ശേഷം അവൻ അടുത്ത പാർട്ടും ആയി വന്നു?

Leave a Reply

Your email address will not be published. Required fields are marked *