അവൻ ഉറക്കത്തിൽലേക്ക് വീണു.കൃഷ്ണ പരുന്തുകൾ അങ്ങോട്ടേക്ക് ചീറിയടുത്തു.
ജനലഴികൾക്കപ്പുറം പരുന്തുകൾ ചിറകടിച്ചു ശബ്ദമുയർത്തി.
എന്നാൽ അവൻ ഇത് ഒന്നും അറിയുന്നുണ്ടാരുന്നുഇല്ലാ.കാറ്റിന് അകമ്പടി പോലെ മഴ പെയ്തിറങ്ങി.ജാലക വാതിൽ ശക്തമായ കാറ്റിൽ തുറന്നടഞ്ഞു.
എന്നാൽ അവന്റെ ഉപബോധമനസ്സിൽ എന്ത് എല്ലാമോ നടക്കുന്നുണ്ടാരുന്നു.ദൂരെ എവിടെയോ മരണത്തിന്റെ സംഗീതം പോലെ കുറുനരികൾ നീട്ടിക്കൂവുന്ന ശബ്ദം അവിടെയാകെ അലയടിച്ചു.
വിശ്വരൂപം പൂണ്ട് ഒരു സർപ്പം ലാലുന്റെ കഴുത്തിൽ കടന്ന് പിടിച്ചു.
കൊല്ലല്ലേ.അവൻ കൈ തൊഴുതു കൊണ്ട് അവളെ നോക്കി. കഴുത്തിൽ മുറുകിയ പാമ്പിന്റെ പിടിത്തം വിടുവിക്കാൻ അവൻ കിണഞ്ഞു ശ്രമിച്ചു.
അവിടമാകെ വിറപ്പിച്ചുകൊണ്ട് കനത്ത ഒരിടി മുഴങ്ങി.
അമ്മേ എന്ന വിളിയോടെ ലാലു ഞെട്ടി കണ്ണ് തുറന്നു.അവൻ ആകെ വിയർത്തിരുന്നു.
മുഖം തുടച്ചു കൊണ്ട് അവൻ ചുറ്റും നോക്കി.ദു:സ്വപ്നം കണ്ടതിന്റെ ഭയം അവന്റെ മുഖത്ത് നിഴലിച്ചു.
പെട്ടന്ന് തന്നെ അമ്മ അവിടേക്കു ഓടി വന്നു.
: എന്ത് പറ്റി മോനെ.
: ഒരു ദുസ്വപനം കണ്ടതാ.
: രാമ നാമം പറഞ്ഞു കിടക്കാൻ നോക്ക്. എന്നും പറഞ്ഞു അമ്മ പോവാൻ പോയപ്പോൾ ലാലു പറഞ്ഞു.
: അമ്മ ഇവിടെ കിട. എനിക്ക് പേടി ആവുന്നു.
: എന്റെ കുട്ടിയെ ഇങ്ങനെ പേടിക്കാതെ. ഞാൻ ഇല്ലേ കൂടെ എന്നും പറഞ്ഞു അമ്മ അവന്റെ ഒപ്പം കിടന്നു.
അവൻ പതിയെ കണ്ണുകൾ അടച്ചു ഉറങ്ങി.മഴ മേഘങ്ങൾ തിങ്ങി നിറഞ്ഞു.ആകാശത്ത് വെള്ളിടി വെട്ടി.അതി ശക്തമായ മഴ ആ ഗ്രാമത്തിൽ പെയ്തിറങ്ങി.
****—–**——******—-*****–
ഇന്ദ്രന്റെ വീട്,
ഇന്ന് കോളേജ് കണ്ട രാഗണി മാത്രം ആയിരുന്നു അവന്റെ മനസ്സിൽ മൊത്തം. അവളുടെ കണ്ണിലെ വശ്യം അവനെ വല്ലാതെ മോഹിപ്പിക്കാൻ തുടങ്ങി.
അവളുടെ ഓർമ്മയിൽ അവൻ വഴിപ്പെട്ടു പോയി.അതിന്റെ തെളിവ് എന്ന് ഒന്നം അവന്റെ കുട്ടൻ നിന്നു അടി.
പേജ് കൂട്ടി എഴുത് ബ്രോ എങ്കിലെ ആസ്വദിച്ച് വായിക്കാൻ പറ്റു
Nxt part submitted