നാഗത്തെ സ്നേഹിച്ച കാമുകൻ 4 [Kamukan] 59

ആകാശിൽ മൂന്ന് നക്ഷത്രം ഒരുമിച്ചു വരുന്നു അമവാസിൽ ആണ് ഇത്‌ നടക്കുന്നത്. രാത്രിയുടെ ഇരുളിൽ ചന്ദ്രൻ മയുമ്പോൾ ആകാശ മൊത്തം അന്ധകാരത്തിലേക്ക് വരും ആ നേരമാണ് ഈ യാമത്തിൽ മൂന്നു വിനാഴിക കഴിയുമ്പോഴേക്കും നാഗമാണിക്യം സ്വയം പ്രകാശിക്കും ആ നാഗമാണിക്യം തൊടണമെങ്കിൽ അവിടെ കുഞ്ഞൂട്ടന്റെ സാമീപ്യം വേണം.

 

 

അന്ന് തന്നെ അവന്റെ ജന്മം പൂർണമായി എല്ലാം അറിയും.അന്ന് അവന്റെ ഒപ്പം വഴി നടത്താൻ ഞാൻ ഉണ്ടാവണം അത് ആണ് എന്റെ ജന്മം.

 

എന്നാൽ വിധിക് മുകിൽ ഈശ്വരൻ ഉണ്ട് അവൻ ആണ് എല്ലാം തീരുമാനിക്കുന്നത്. എന്ത് നടക്കണം എന്ത് നടക്കേണ്ട എന്ന്.

 

****—–******

 

ഇന്റർവെൽ ടൈംയിൽ അവളെ കാണാൻ ഞാൻ പോയി. അവൾ എന്നെ മൈൻഡ് പോലും ചെയിതു ഇല്ലാ. എന്നാലും അവളുടെ മൊഞ്ചു നിറഞ്ഞ ചിരി . ആ കണ്ണുകൾ എല്ലാം അതിമനോഹരം ആണ്.

 

എന്റെ ഉള്ളിൽ ഉള്ളത് ഇന്ന് ഞാൻ അവളോട്‌ പറയും. ഇന്നലെ കണ്ടതേയുള്ളൂ എന്നാൽ ഒത്തിരി നാൾകൾ കൂടെ ഉള്ള പോലെ ഫീൽ ആണ്.

 

കോളേജിൽ കഴിഞ്ഞ് എല്ലാരും നടന്ന് വരുമ്പോൾ ഞാൻ അങ്ങ് ദൂരെ അവളെ കണ്ടു. നിലത്ത് ഉള്ള പൂക്കൾയുടെ പരവതാനിയിൽ ലൂടെ അവൾ മന്ദം മന്ദം എന്റെ അടുത്തേക് വന്നു.

 

 

 

********——-******

ലാലുവന്റെ വീട്,

 

എത്ര മനോഹരമാണ് ഈ വെള്ളച്ചാട്ടം കാണുവാൻ.!!

 

ഈ സ്ഥലം സൂപ്പറായിട്ടുണ്ട്.

 

ഇനിയും കുറച്ചധികം നടക്കണം അതിനടുത്തേക്ക് എത്താൻ.വളവും തിരിവും ഉള്ള കയറ്റങ്ങൾ, അങ്ങനെ നടന്നു നടന്നു ഒരുവിധം അവിടെയെത്തി. അപ്പുറത്തെ മലയിലാണ് വെള്ളച്ചാട്ടം, ഇവിടെ നിന്നൊരു തൂക് പാലം ഉണ്ട് അപ്പുറത്തേക്ക്, കണ്ടിട്ട് നല്ല പഴക്കം തോന്നുന്നുണ്ട് മരപ്പലകകൾ കൊണ്ട് കയറുമായി കൂട്ടി കെട്ടിയത്, പൊട്ടി വീഴോ ദൈവമേ ..??

ഞാൻ ആത്മഗതം പറഞ്ഞു.

 

എന്തായാലും കയറുക,

 

പാലത്തിലെ ആദ്യ പലകയിലേക്ക് ഞാൻ കയറി എന്തോ ഒരു പ്രത്യേകത ഉള്ളത് പോലെ തോന്നി വീണ്ടും മുൻപോട്ട് നടന്നു അഞ്ചാമത്തെ പലകയിൽ ചവിട്ടിയപ്പോൾ പാലം ഒന്നാടി, എൻ്റെ ഉള്ളന്നൂ കിടുങ്ങി 1000 അടിയോളം താഴ്ചയുണ്ട്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

3 Comments

Add a Comment
  1. Page kaotumo..

    1. Aduthu part il set akkityu undu

  2. Nxt part submitted cheyithu

Leave a Reply

Your email address will not be published. Required fields are marked *