വാതുറന്ന് കരിമ്പൂച്ച കൊമ്പുപോലെയുള്ള പല്ലുകൾ പുറത്തുകാട്ടി തിരുമേനിക്ക് സമാന്തരമായി നിന്നു.അതിനുപകരം മഞ്ഞകലങ്ങിയ കണ്ണുകളുമായി ഒരു കരി നാഗം ആവന്റെ പിന്നിലൂടെവന്ന് മൃതദേഹത്തിനരികിൽ വട്ടമിട്ടു നടന്നു.
പതിയെ അതിന്റെ രൂപം ഒരു പുരുഷൻ ആയി മാറി.നിനക്കുള്ള കർമ്മങ്ങൾ തുടരാൻ പോകുന്നതെയൊള്ളൂ, കാലം അതിന്റ ചക്രവാളത്തിലെത്തി നിൽക്കുന്ന സമയം.
നിന്നിൽ തിരശീലവീണിരിക്കും.
പതിയെ ആ കറുത്ത മനുഷ്യൻ വന്നു അവന്റെ മുൻപിൽ വന്നു നിന്നു ശേഷം അവന്റെ കഴുത്തിൽ കേറി പിടിച്ചു മരണവേദനകൊണ്ട് അവൻ കൈകാലുകൾ നിലത്തിട്ടടിച്ചു.
കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ ലാലു നു ചുറ്റും വട്ടംചുറ്റിനിന്നു.
ആ വേദനയിൽ ലാലു ഞെട്ടി എഴുനേറ്റു.
അവൻ അവിടെ എല്ലാം നോക്കിട്ടു ഒന്നും കാണാൻ കഴിഞ്ഞു ഇല്ല. ഇപ്പൊ ഇങ്ങനെ ആ എല്ലാ രാത്രിയിൽ യും പേടിച്ചു എഴുന്നേൽക്കും തനിക് എന്തോ വരാനാ പോവുന്നെ എന്ന് അവന്റെ മനസ്സ് പറഞ്ഞു കൊണ്ടേ യിരുന്നു. ഇനി നടക്കാൻ പോവുന്നത് എന്ത് അന്നോ എന്ത്.
*********—–****—–*****
എല്ലാരും അവിടെ രാഗണിയെ കണ്ടു ഞെട്ടി പോയി ഒപ്പം ഇന്ദ്രൻയും.
എല്ലാരും അവളോട് ചോദിക്കാൻ തുടങ്ങി.
: നീ എന്ത് അടി ഇവിടെ ഇരിക്കുന്നെ എന്റെ മോൾ എവിടെ അവൾ അല്ലെ ഇവന്റെ പെണ്ണ്. എന്ന അമ്മായി ചോദിക്കാൻ തുടങ്ങിയപ്പോൾ ഇന്ദ്രൻ പറഞ്ഞു.
: അമ്മായി ഞാൻ പറഞ്ഞിട്ട അവള് ഇവിടെ വന്നു ഇരുന്നത്.
: നിനക്കു ഇ കല്യാണത്തിന് താല്പര്യം ഇല്ലെങ്കിൽ നേരെത്തെ പറയണം ആയിരുന്നു അല്ലാതെ ഞങ്ങളെ ഇങ്ങനെ പൊട്ടന്മാർ ആക്കേണ്ടേ ആവിശ്യം ഉണ്ടാരുന്നോ. എന്ന് അമ്മാവൻ എന്നോട് ദേഷ്യപ്പെട്ട് ചോദിച്ചു.