നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax] 144

നാഗത്തെ സ്നേഹിച്ച കാമുകൻ 7

Naagathe Snehicha Kaamukan Part 7 | Author : Kamukan

[ Previous Part ] [ www.kkstories.com ]


 

അവന്റ ചുംബനം കിട്ടി ചുണ്ട് തൊട്ടു നോക്കി അതിൽ ഇപ്പോഴും ആ ചൂട് ഉണ്ട്.അവൾ അവിടെ ഒരു സാധാരണ സ്ത്രീയുടെ മനസ്സായി പോയി.

 

അവളുടെ വികരം വരെ എഴുന്നേറ്റ് നിന്നതുപോലെ അവൾക് തോന്നി പോയി.

തുടരുന്നു.

 

രാഗണി നേരെ പോയത് ഗുരുവിന്റെ അടുത്തേക് ആയിരുന്നു. അവിടെ ഗുരു പൂജയുടെ ധാനത്തിൽ ആയിരുന്നു.

 

: ഗുരു എന്താ കാണണം എന്ന് പറഞ്ഞത്.

 

: നിനക്കു നിന്റെ ദൗത്യത്തിലേക്ക് കടക്കാൻ സമയമായിരിക്കുന്നു. നാളെ കഴിഞ്ഞു ആണ് അമാവാസി.

 

 

: എനിക്ക് അറിയാം ഗുരു.

 

 

: അത് അല്ല പ്രശനംആ ദിവസം നീ കുഞ്ഞേട്ടൻന്റെ പുനർജ്ജന്മത്തിൽ ഉള്ള യുവവുംആയി നീ വയനാട്ന്റെ ഉള് ഗ്രാമത്തിലേക് നീ പോവണമ.

 

 

: അത് എന്താ ഗുരു അങ്ങിട്ടു പോവേണ്ട കാര്യം.

 

 

: അവിടത്തെ വനത്തിലാണ് നാഗമാണിക്യം സ്വയം പ്രകാശിക്കാൻ പോകുന്നത് അത് തേടി നാഗപ്പാൻ ഉറപ്പായിട്ടും വരും. അവനത് സാധിക്കണമെങ്കിൽ കുഞ്ഞൂട്ടന്റെ പുനർജന്മകാരനായ വ്യക്തിയുടെ സാമീപ്യം വേണം. ആ സാമീപ്യം നേടിയെടുക്കാൻ അവൻ എന്ത്യും ചെയ്യും നീ അവനെ സംരക്ഷിക്കണം അതിനു പറ്റിയാ സ്ഥലം അവിടം തന്നെ ആയാണ്.

 

***—–***

കൊട്ടാരത്തിൽ ഷിഗ ആണ് ഇപ്പോ രാഗണിയുടെ രൂപത്തിൽ നടക്കുന്നത്. അവൾക് ഇന്ദ്രനെ പിടിച്ചത് പോലെ ആയി അവൾക് അവനെ കാണുപ്പോൾ എന്തോ പോലെ ആവുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

Leave a Reply

Your email address will not be published. Required fields are marked *