നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax] 144

 

 

: എന്നാ ശെരി ഡി ബൈ.

 

 

പറഞ്ഞത് പോലെ ഇവര് പരിചയപ്പെടുത്തി ഇല്ലാലോ. ഇപ്പൊ കാറിൽ പോയത് രമ്യ ശശി. വട്ട പേര് ശശി മോൾ എന്ന്. കക്ഷി നല്ല ക്യാഷ് ഉള്ള ടീം ആ. തിരുവന്തപുരത്തിൽ യിലെ വലിയ തറവാട്ടുകാർ ആണ്. അമ്പളങ്ങൾ കുടുംബം ഫേമസ് ആണ്. ഇപ്പൊ ലൈബ്രറി യിൽ പോവുന്നത് മേഘ മൽഹാർ. അനാഥയാണെന്ന് വേണമെങ്കിൽ പറയാം. അച്ഛൻ മേത്തൽ മൽഹാർ അമ്മ രേവതി മേത്തൻ മൽഹാർ. രണ്ടുപേരും ഒരു കാർ ആക്‌സിഡന്റിൽ മരിച്ചു പോയി.

 

ഒറ്റ മോൾ ആയതു കൊണ്ട് സ്വത്ത്‌ എല്ലാം മകൾക് ആണ്. ഇവര് രണ്ടുപേരും ഇവിടെ വന്നപ്പോൾ ആണ് ഫ്രണ്ട്‌സ് ആയതു. അതായതു ഇവർ ഓർമിച്ചു ആണ് ജോലി ചെയ്യുന്നത്.

 

കൊച്ചി ഇൻഫോ പാർക്കിൽ ആണ്. മേഘ കമ്പ്യൂട്ടർ ഡിവിഷൻ യും. രമ്യ സെക്യൂരിറ്റി ഡിപ്പാർട്മെന്റ്യിൽ ആണ്. ആദ്യം റൂം ഷെയർയിൽ ബന്ധത്തിൽ തുടങ്ങി തുടങ്ങി അവരുടെ ബന്ധം ശ്കത ആവും ആയിരുന്നു.

 

 

 

ഇപ്പൊ ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെന്നേ ഉള്ളൂ രണ്ടുപേരും സഹോദരികളെ പോലെയാണ് ജീവിക്കുന്നത്.

 

അങ്ങനെ രമ്യ ഓഫീസിൽലേക്ക് യും മേഘ ലൈബ്രറിലേക്ക് പോയി. അവിടെ അവൾക് വേണ്ടത് നാഗകന്യകയെ കുറിച്ചാണ്. ഒരുപാട് ബുക്ക്‌കൾ റെഫർ ചെയിതു കൊണ്ട് യിരുന്നു.

 

അവസാനം അവൾക് അവൾക് വേണ്ടിയെ ബുക്ക്‌ കിട്ടി. സ്വരണതല യുള്ള നാഗ കന്യകയുടെ ചിത്രം ഉള്ള ബുക്ക്‌.

 

ആ ബുക്കിൽലൂടെ അവള് പോലും അറിയാതെ കടന്നു പോയത് അവളുടെ മറുപിറവിയുടെ സത്യം ആയിരുന്നു അതിൽ ഉണ്ടരുന്നത്.

 

കാര്യങ്ങളുടെ കിടപ്പ് വശം എല്ലാം മനസ്സിൽ ആയി അവൾക് അവൾ എന്താ ഇങ്ങനെ ആയതു. അവൾക് ആ ബുക്കിൽ കാണാൻ കഴിഞ്ഞത്. രാഗണിയുടെ യും അവര് പോലും പറയാതെ പോയ പ്രണയം ആയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

Leave a Reply

Your email address will not be published. Required fields are marked *