അവനെ കാണാതെ ഇരിക്കാൻ പറ്റാത്തത് പോലെ അവൾക് തോന്നി തുടങ്ങി. അവള് ഒറ്റക് നിക്കുമ്പോൾ അവൻ വന്നു കെട്ടിപിടിക്കുമ്പോൾ അവന്റെ വിയർപ്പിന്റെ മണം പോലും അവളെ ഹരം കൊള്ളിച്ചു.
ഇത് എല്ലാം കണ്ടു കൊണ്ടാ രാഗണി അങ്ങോട്ടേക്ക് വരുന്നത്. അവളുടെ കണ്ണിൽ രക്തപൂവരണം ആയിരുന്നു.
അത് കണ്ടു ഷിഗ പേടിച്ചു പോയി. ഇതുവരെ അവളെ ഇങ്ങനെ അവൾ കണ്ടിട്ട് ഇല്ല.
: നീ എന്താടി അവിടെ കാണിക്കുന്നത്. നിനക്ക് വിവരം ഇല്ലേ.
: കണ്ടു ഇല്ലേ എനിക്ക് ഇന്ദ്രൻയോട് എന്തോ ഫീൽ ഉള്ളത് പോലെ.
: എന്താ ഷിഗയെ ഇങ്ങനെ പറയുന്നേ മനുഷ്യനെ പ്രേമിക്കാൻ പാടില്ല എന്ന് നിനക്കു അറിയത്തില്ലേ.
: ഓ പിന്നെ അപ്പൊ നിനക്കു പ്രണയിക്കാം. എനിക്ക് പറ്റത്തില്ല.
: അതിനു ഞാൻ ആരെ പ്രണയിച്ചു എന്നാ നീ പറയുന്നേ.
: വേറെ ആരെ തന്നെ ഇന്ദ്രൻ തന്നെ.
അവളുടെ കള്ളി വെളിച്ചത്തു ആയതും അവൾ അത് സമർത്ഥമായി ഒളിപ്പിക്കാൻ ശ്രമിച്ചു.
അതിന് അവൾ ഷിഗയുടെ നേരെ അവളുടെ വാല് നിട്ടി അവളുടെ ഫണം വിടർത്തി നിന്നു. ഷിഗയും അങ്ങനെ നിന്നപ്പോൾ .
അവര്ക് പരസ്പരം അടി ആവാൻ തുടങ്ങി. ആ സമയം കൊട്ടാരത്തിൽ ആരും ഉണ്ടാരുന്നു ഇല്ലാരുന്നു..
അവര് പരസ്പരം വേറോടുകൂടി പരസ്പരം അടിച്ചു കൊണ്ട്യിരുന്നു. അപ്പൊ ആണ് ആണ് അവരുടെ ഗുരു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
: നിങ്ങൾ എന്ത് ആണ് കാണിക്കുന്നത് . വെറുതെ തല്ലു കൂടുന്നോ. അതും ഒരു മനുഷ്യന് വേണ്ടി. നിങ്ങളുടെ കർമം നിങ്ങൾ വിസ്മരിക്കുന്നു എന്നും പറഞ്ഞ് ഗുരു അപ്രത്യക്ഷനായി.