ആ നാഗമണി എടുക്കാൻ എന്നാൽ പെട്ടന്ന് തന്നെ മേഘന നാഗത്തിന്റെ രൂപത്തിലേക് മാറി അവനെ തടയാൻ മുന്നോട്ടു ആഞ്ഞ്.
അപ്പോൾ ആണ് ലാലു ന് അന്ന് നടന്ന കാര്യങ്ങൾ എല്ലാം ഓർമ വന്നത് പോലെ. അന്നും ഇതുപോലത്തെ രാത്രിയിൽ ആയിരുന്നു തന്റെ മരണം.
അവൻ മുന്നിൽ നോക്കുമ്പോൾ അവിടെ മേഘനയും ആ നാഗവും തമ്മിൽ അടി നടക്കുവ് ആണ്. അപ്പോൾ ആണ് അവൻ ഒരു കാര്യം മനസ്സിലായി ഈ നാഗമാണിക്യം എടുക്കണമെങ്കിൽ 30 വിനാഴികക്കുള്ളിൽ എടുക്കണം എന്നാൽ ആ 30 വിനാഴിക കഴിഞ്ഞത് എടുക്കാൻ ശ്രമിച്ചാൽ ഭസ്മമായി പോകുമെന്ന് അവന് മനസ്സിലായി.
അവന്റെ പ്രഹരത്തിൽ വേദനയ്ക്ക് ഒരുപാട് നേരം പിടിച്ചുനിൽക്കാൻ ആയില്ല എന്നാൽ അവിടേക്കു വേറെ ഒരു നാഗം കൂടി വന്നു.
അതും ഒരു നാഗകന്യക ആണ് എന്ന് അവനു മനസ്സിലായി. പിന്നെ രണ്ടു പെണ്ണ നാഗവും ഒരു ആണനാഗവും തമ്മിലുള്ള അടിയായിരുന്ന അവിടെ നടന്നത്.
ആകാശത്തിനു മുപ്പത് 30 വിനാഴിക കഴിയുന്നത് തോറും ചന്ദ്രൻ പൂർണ്ണചന്ദ്രലോട്ടു വന്നുകൊണ്ടിരിക്കുന്ന പ്രകാശമവിടെ പടരുന്നു കൊണ്ടിരിക്കുന്നു.
അവസാനം പൂർണ്ണചന്ദ്രനെ അവിടെ ഉദിച്ചപ്പോൾ വീണ്ടും തിന്മയുടെ മേൽയെ നന്മ വിജയം കണ്ടു.
അവൻ ആക്രോശത്തോടെ കൂടി വീണ്ടും ഭൂമിയിലേക്ക് താഴ്ന്നുപോയി.രണ്ടാമത്തെ നാഗത്തെ നോക്കിയപ്പോൾ അവിടെ കാണാൻ ഉണ്ടാരുന്നു ഇല്ല.
എന്താ നടന്നത് എന്ന് അറിയാതെ മേഘന അവിടേ നിലത്തേക്ക് വീണു.
ലാലു അവിടേക്കു ഓടി ചെന്ന് അവളെ ഉയർത്തി. വയനാട് നോട് യാത്ര പറയുമ്പോൾ അവര് പഴയ രാഗണിയും ഇന്ദ്രൻയും ആയിരുന്നു.