: അതിന്റെ നിന്റെ സമ്മതം ആർക് വേണം. നീ മുന്നിൽ നിന്നാൽ നിന്നെയും കൊല്ലും ഞാൻ . എനിക്ക് മുഖ്യം നാഗമാണികം തന്നെ ആണ്.
: എന്നാൽ എന്നെ എതിരിടാൻ തയ്യാറായിക്കോ എന്ന് പറഞ്ഞുകൊണ്ട് അവൾ അവളുടെ വാല് മുന്നോട്ടു അവന്റെ മുഖത്തിൽലേക്ക് അടിച്ചു.
അവൻന് അത് ഒന്നും ആയി ഇല്ലാരുന്നു. അവന്റ തിരിച്ചുള്ള പ്രേഹരത്താൽ അവൾ തെറിച്ചു പോയി.
അപ്പൊ ആകാശം ഇരുട്ട് ആയി തുടങ്ങി. മുന്നിലെ കാട്ടിൽ നിന്നും എന്തോ വെളിച്ചം വരാൻ തുടങ്ങി. ആ വെളിച്ചം അവിടെ മുഴുവനും നിറഞ്ഞു. അത് നാഗമണികത്തിന്റ ആയിരുന്നു.
ആ വിളിച്ച കണ്ടപ്പോൾ നാഗപ്പാൻ സന്തോഷത്തോടു കൂടി നേരെ ഇന്ദ്രൻന്റെ അടുത്തേക് ചെന്നു. എന്നാൽ അതിനു മുൻപേ രാഗണി അവളുടെ വാല് കൊണ്ട് അവനെ അടിച്ചു.
അവനു കോപം നിറയാൻ തുടങ്ങി അവൻ നേരെ രാഗണിയുടെ അടുത്തേക് പാഞ്ഞു ചെന്നു.
അവളുടെ കൊരവള്ളിയിൽ കേറി പിടിച്ചു അവൾക് അവനെ തടയാൻ പറ്റുന്നു ഉണ്ടാരുന്നു ഇല്ലാരുന്നു.
ഇത് കണ്ടു പേടിച്. തന്റെ പ്രാണൻ രാഗണി പിടിയുന്നത് കണ്ടു അവന്റെ മനസ്സ് തേങ്ങി.അവൻ ഡോർ തുറന്നു മുന്നോട്ടു വന്നു. അവിടെ കിടന്ന കല്ല് എടുത്തു അവനെ എറഞ്ഞു.
പെട്ടെന്നുള്ള പ്രഹര്ത്താൽ അവനു ബാലൻസ് കിട്ടാതെ രാഗണിയിൽ നിന്നും കൈയ് വിട്ടു.
രാഗണി ശാസം വലിച്ചു വിട്ടു കൊണ്ട് എഴുനേറ്റു. അപ്പോഴേക്കും നാഗപ്പന്റെ കൈയിൽ ഇന്ദ്രൻ പെട്ടിട്ടു ഉണ്ടാരുന്നു.
*********+*