ഇതേ സമയം ആ ഉള്ളവനത്തിൽ ഋഷിക്കൾ നാഗമാണികം സംരക്ഷണത്തിനു വേണ്ടി പ്രാർത്ഥന യിൽ ആയിരുന്നു.
അവരുടെ മുതിർന്ന ശ്രേഷ്ഠ വരിയൻ പറഞ്ഞു അവൾക് നമ്മളുടെ ശക്തി വേണം എന്നും പറഞ്ഞു ഹോമകുണ്ഡത്തിലേക്ക് അവർ പ്രാർത്ഥിച്ചുകൊണ്ട് പൂക്കൾ അർപ്പിച്ചു.
അവിടെ രാഗണിക് ഒന്നും ചെയ്യാൻ പറ്റുന്നു ഉണരുന്നു. പെട്ടന്ന് അവിടേക്കു ഒരു മിന്നൽ കടന്നു പോയി.
അവളുടെ ഉള്ളിൽ എന്ത് എല്ലാമോ മാറ്റം വരുന്നത് പോലെ അവൾക്. അവളുടെ തല പ്രകാശം കൊണ്ട് നിറയുന്നതു അവൾ അറിഞ്ഞു.
അവൾ അവളുടെ ഫണം വിടർത്തി ആടാൻ തുടങ്ങി.. അവന്റെ നേരെ ചെന്നു കുത്തി. അവൻ അത് പ്രതിരോധകാൻ യുള്ള സമയം കിട്ടി ഇല്ല. കാരണം അവന്റെ തലയുടെ ഭാഗത്തായിരുന്നു.
കാരണം അവന്റെ ശക്തി സ്ഥലം ആയിരുന്നു അവിടെ അവനു അതിൽ പിടിച്ചു നില്കാൻ പറ്റുന്നു ഉണ്ടാരുന്നില്ലാരുന്നു.
അവൻ വിഴുന്നതിനു മുൻപ് ഇന്ദ്രന്റെ നേരെ അവന്റെ വിഷം തുപ്പി.. അത് നേരെ ഇന്ദ്രൻയിലേക്ക്തുളഞ്ഞു കേറിക്കുകയെയും നിമിഷം നേരം കൊണ്ട് മരിക്കുകയും ചെയ്തു.
അവൾക് അത് കണ്ടു നില്കാൻയെ കഴിഞ്ഞു ഉള്ള. ആ സമയം നാഗമാണിക്യത്തിന്റെ അവസാന പ്രകാശവും അവിടെ നിന്നു പോയിരുന്നു.
എന്നാൽ അവൾക് കാണാൻ സാധിച്ചത് അവിടന്ന് ഇന്ദ്രൻന്റെ ആത്മാവ് ആകാശത്തിലേക്ക് പോയി എന്നാൽ എമപുരയിലേക് ചെന്നിട്ടുമില്ല.
അവന്റെ അടുത്ത് ചെന്നു അവന്റെ മുഖം അവൾ കൈയിൽ എടുത്തു തലോടി തുടങ്ങി.. അവളുടെ കണ്ണിൽ നിന്നും വെള്ളം ഒഴുക്കാൻ തുടങ്ങി.