നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax] 144

 

നെറ്റിപൊത്തി മേഘ നിന്ന് കരയുന്നത് കണ്ട രമ്യ അടുത്തചെന്ന് നോക്കിയപ്പോൾ പൊത്തിയ കൈക്കുള്ളിലൂടെ രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.

 

ഉടനെ ആശുപത്രിയിൽ ചെന്ന് രണ്ട് സ്റ്റിച്ചിട്ടു.

 

നെറ്റിയുഴിയുന്നത് കണ്ട രമ്യ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിച്ചിരുന്നു.

 

“ഈ സ്റ്റിച്ചിന് മറുസ്റ്റിച്ചിട്ടില്ലങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ…ഹും..”

 

അതും പറഞ്ഞു കുളിക്കാൻ കേറി ബാത്റൂമിലേക്ക് കയറി അവൾ വാതിൽ ശക്തിയായി കൊട്ടിയടച്ചു.നൈറ്റിയൂരി ആങ്കറിൽ തൂക്കിയിട്ട് ഷവർതുറന്ന് മേഘ കണ്ണാടിക്കു മുൻപിലേക്ക് ചേർന്നുനിന്നു.

 

 

അപ്പോ അവളുടെ മനസ്സിൽ മുഴുവനും ഇന്നലത്തെ സ്വപനം ആയിരുന്നു എന്ത് എല്ലാമോ ആയിരുന്നു.

 

എന്തൊക്കെ നടക്കുന്നത് പോലെ അവൾക് തോന്നി. നാവിനു നീളം ഉള്ളത് പോലെ തോന്നി.

 

അവളുടെ മുഖം കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ കണ്ണ് പൂച്ചകണ്ണ്നു സാമാനം ആയ എന്തോ പോലെ ആയി തോന്നു.

 

അവളുടെ നിതംബത്തിൻ പുറകിൽ സ്വർണ്ണ ശോഭയെ പോലെ യുള്ള ഒരു വാല് ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു.

 

ഇന്നലെ വായിച്ച കഥയിലെ നായികയെപ്പോലെ താൻ ആവുമോ എന്ന് അവൾക് തോന്നി.താനൊരു നാഗകനിക്യ ആയി മാറിപ്പോവുമോ എന്ന് അവൾ ഭയന്ന് പോയി.

 

ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.

 

വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

Leave a Reply

Your email address will not be published. Required fields are marked *