എന്നിട്ട് ഫുഡും കഴിച്ച് റൂമിൽ കയറി കുറ്റി ഇട്ടിട്ട് ബെഡിൽ കിടന്നു ഓരോന്ന് ആലോചിച്ചു ഉറങ്ങി. സമയം ഏകദേശം രാത്രി 1 മണി ആയപ്പോൾ ഫൈസലിന്റെ ഫോൺ ബെല്ലടിച്ചു. അത് കെട്ടവൻ ഞെട്ടി ഉണർന്നു…
ഫോൺ നോക്കിയപ്പോൾ വിളിക്കുന്നത് നാജിയാ.. എന്തിനാണവൾ ഈ സമയത്ത് ഫോൺ വിളിക്കുന്നത്.. വിറയ്ക്കുന്ന കൈകളോടെ ഫൈസൽ ഫോൺ കയ്യിലെടുത്തു…….
തുടരും……

സൂപ്പർ. കുറച്ചു സ്ലോ ആക്കി പേജുകൾ കൂട്ടുക
Super bro . Next part udane tharilleee
വർമ്മേടെ വണ്ടി ട്രാക്കൊന്ന് മാറ്റണം slow track പിടിക്ക്. ഇല്ലേൽ ശീഘ്രസ്ഖലനം ഫലം. നാട്ടുകാര് വേറേ വണ്ടി പിടിക്കും
സൂപ്പറായിട്ടുണ്ട് തുടരുക