ചുള്ളന്റെ ആഗ്രഹ പ്രകാരം പുരികം നേർപ്പിച്ചു ത്രെഡ് ചെയ്‌തു……
പിറ്റേന്ന് ബാങ്കിൽ ചെന്നപ്പോൾ….. വേണിയുടെ ഇഷ്ടം മാനിച്ചു മീശ വടിച്ചു നിൽക്കുന്ന മാനേജർ…
മാനേജരുടെ ഇഷ്ടം മാനിച്ചു പുരികം നേർപ്പിച്ചു വേണി.
പരസ്പരം കണ്ട് അവർ ഹൃദ്യമായി ചിരിച്ചു…..
അവർ പോലും അറിയാതെ അവരുടെ ഹൃദയങ്ങൾ കൈമാറിയിരുന്നു..
അയാളുടെ കരവലയത്തിൽ ഞെരിഞ്ഞമരാൻ വേണി ഉള്ളു കൊണ്ട് കൊതിച്ചു….
അന്ന് പിരിയാൻ നേരം മാനേജർ പറഞ്ഞു, “വേണിയെ എനിക്ക് വേണം… എനിക്ക് ഇഷ്ടമാണ്… “
ചിരിച്ചതല്ലാതെ വേണി ഒന്നും ഉരിയാടിയില്ല.. ആ ചിരിയിൽ എല്ലാം അടങ്ങിയിരുന്നു…
അവർ നമ്പറുകൾ കൈമാറി…
ഏത് നേരവും അയാളുടെ ഫോൺ വിളിയും സാമീപ്യവും വേണി ആഗ്രഹിച്ചു. .
ഒരു ദിവസം കോളേജിൽ നിൽകുമ്പോൾ വേണിയെ മാനേജർ റെസ്റ്റോറന്റിലേക്ക് വിളിച്ചു….
അല്പം മടി ഉണ്ടായിരുന്നെങ്കിലും…… പോകാതിരിക്കാൻ കഴിഞ്ഞില്ല…
ആരോരും അധികം ശ്രദ്ധിക്കാത്ത ഒരു മൂലയിൽ അവർ ഇരുന്നു… കോഫി ഓർഡർ ചെയ്‌തു..
അവിചാരിതമായി മാനേജർ വേണിയുടെ കരം പിടിച്ചു……..
ആ നിമിഷത്തിന്റെ വശ്യത ചോർന്ന് pokuപോകുമെന്ന് ഭയന്ന് വേണി മുഖം ഉയർത്തിയില്ല.. ഈ സമയം തന്നെ ഒന്ന് കെട്ടിപിടിച്ചു ആലിംഗനം ചെയ്‌തിരുന്നുവെങ്കിൽ…. . എന്ന് വേണി കൊതിച്ചു പോയി….. “മോളെ… “
തന്നെയാണോ എന്ന് തിരിച്ചറിയാൻ വേണ്ടി തല ഉയർത്തി നോക്കിയപ്പോൾ മാനേജർ പറഞ്ഞു, “വേണിയെ തന്നെ വിളിച്ചത്…. ഇനി മേലിൽ ഞാൻ മോളെ എന്ന് വിളിച്ചോട്ടെ… ” മറുപടി വേണി ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി…. “എനിക്ക് ഒരു കാര്യം പറയാനുണ്ട്… വളച്ചു കേടില്ലാതെ പറയാം… മോളെ എനിക്ക് വിവാഹം കഴിച്ചാൽ കൊള്ളാം… “
“നമ്മൾ രണ്ട് മതസ്ഥരാണ്…. !”
സൂപ്പർ……
????
കളി കുറച്ചു കൂടി വിസ്തരിച്ചു എഴുതാമായിരുന്നു.. തുടക്കം എന്തായാലും കിടുക്കി..
നല്ല പൈങ്കിളി ഭാഷ, കമ്പി അടിപ്പിച്ചു കൊല്ലും, പെട്ടെന്ന് തീർന്നോ, അഭിനന്ദനങ്ങൾ
Nice
Nice സ്റ്റോറി.
തുടക്കം കൊള്ളാം, കളി എല്ലാം ഉഷാറാവട്ടെ, super super use new words and languege , interesting
So interesting
തുടക്കം കൊള്ളാം, കളി എല്ലാം ഉഷാറാവട്ടെ