” മുഹൂർത്തം ആയി ദാ…താലി. പിടിക്ക്യ…. ”
എവിടുന്നോ വിളിച്ചുണർത്തിയത് പോലെ തിരുമേനിയുടെ ശബ്ദം ഉയർന്നതും എന്റെ ഉള്ള കാറ്റും പോയി.. അങ്ങനെ കല്യാണം ഒക്കെ നന്നായി തന്നെ കഴിഞ്ഞു.. എല്ലാരും ഒരേ സമയം തന്നെ ആയിരുന്നു കെട്ട്…
കൈപിടിച്ച് തരുന്ന സമയമാണ് ഞാൻ അവളുടെ വീട്ടുകാരെ ശ്രദ്ദിക്കുന്നെ.. പ്രായമായ ഒരച്ഛൻ.. തീരെ വയ്യാ എന്ന് അദ്ദേഹത്തിന്റെ നിൽപ്പിൽ ഉണ്ട്.. ഒരു അമ്മ അതും ഒരു പാവം ആണെന്ന് തോന്നുന്നു ഒരു അനിയത്തി ആള് ഒരു കുറുമ്പിയാണ്… അവളുടെ അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാൻ ഒരു മടി… എനിക്ക് ഈ വിവാഹം ഇഷ്ടമായില്ലെങ്കിലോ എന്നോർത്തു കാണും.. അല്ലെങ്കിൽ തങ്ങളുടെ മോളെ ആ വീട്ടിൽ ഇട്ട് നരകിപ്പികുവോ എന്നൊരു തോന്നൽ കാണും.. ഈ സമയങ്ങളിൽ അവൾ എന്നോടോ ഞാൻ അവളോടൊ ഒന്നും മിണ്ടില്ല.. അമ്മയെ കെട്ടിപിടിച്ചു കരയുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു അവൾ കരച്ചില് തന്നെ.. ആ മാതാപിതാക്കളുടെ മുഖത്ത് എന്നോട് തങ്ങളുടെ മകളെ നോക്കിക്കോളാണെ എന്നോട് അഭ്യർത്ഥന ഉണ്ടെനെനിക് തോന്നി
” അച്ഛൻ വിഷമിക്കണ്ട.. പൊന്ന് പോലെ നോക്കിക്കോളാം… ”
ആ മനുഷ്യന്റെ കൈയിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ അമ്മയുടെ തോളിൽ നിന്ന് തലയെടുത്ത് ആചാര്യത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചതെ ഉള്ളു അതിന്
” മോള് എന്തിനാ പഠിക്കുന്നെ… ”
അപ്പുറത്തായി മാറി നിൽക്കുന്ന അവളുടെ അനിയത്തിയുടെ തലയിൽ തലോടി അത് ചോദിച്ചപ്പോ അവൾ ഒന്ന് ചിരിച്ചു
” പ്ലസ് ടു കഴിഞ്ഞു ഇനി എവിടേലും ജോലി നോക്കണം ഏട്ടാ…, ”
” അതെന്താ ജോലി അപ്പൊ മോള് പഠിക്കുന്നില്ലേ.. ”
അതിന് മറുപടിയായി അവൾ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി
” അഹ് അത് നമ്മക്ക് പിന്നെ സംസാരിക്കവേ.. ഏട്ടൻ ഇവിടെ ഉണ്ടല്ലോ… ”
ചിരിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തപ്പോ വോൾടേജ് ഇല്ലാത്ത ഒരു ചിരി എല്ലാരിൽ നിന്നും ഉണ്ടായി.. ഒരുപാട് കല്യാണം ഉണ്ടായിരുന്നതിനാൽ ഇറങ്ങാൻ കുറെ സമയം എടുത്തു . ആ സമയത്ത് ഞാൻ അഞ്ചു ( അവളുടെ അനിയത്തി ) ആയി നല്ലരീതിയിൽ കൂട്ടായി അതോടൊപ്പം വീട്ടുകാരുമായും. അങ്ങനെ അവരോട് എല്ലാം യാത്രയും പറഞ്ഞു അവിടെനിന്നും ഇറങ്ങി.കരച്ചിലും പിഴിച്ചിലും ഒക്കെ കഴിയണ്ടെടെ.. വീട്ടിൽ എത്തിയപ്പോ കുറെയേറെ ലേറ്റ് ആയി… റൂമിൽ കയറിയപാടെ ഞാൻ ഒരു ടവൽ എടുത്ത് അവൾക് കൊടുത്ത് കുളിച്ചോളാൻ പറഞ്ഞു ബാത്രൂം കാണിച്ചുകൊടുത്തു ഞാൻ താഴെയും പോയി കുളിച്ചു. ഡ്രസ്സ് ഞാൻ ആൾറെഡി എടുത്തിട്ടുണ്ടായിരുന്നു
പുള്ളി ഈ നാട്ടിലെ ബിലാലിക്കയാണ് ??
??
വേടൻ????
ഒരു കഥയായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല നിങ്ങളുടെ എഴുത്ത്, അത്രയും സ്വഭാവികം ആണ്. വായിക്കാൻ ലേറ്റ് ആയി, ???
??
Bro
പിന്നെ കഥയിലെ കഥാപാത്രങ്ങളുടെ പേര് വ്യക്തമായി ഒന്ന് പരിചയപ്പെടുത്താമോ
Bro





















?










പൊളിച്ചു
അടുത്ത ഭാഗം വേഗം
2nd part siteil ഉണ്ടാല്ലോ… ???
Your language, word building all are really appreciable. My best wishes
തകർത്തു മച്ചാനെ ചിമിട്ട് സാദനം അടിപൊളി
Dialogue okke nyceanu achan palvaldevan anno kathiyum kondu nadakkn athu oke poli
Eatta please vegam baki koodi
Ipozha kadha vayiche sambhavam kalakind vekam adutha part poratte
Kollam bro
?
?
. Backi eppola
bro,
??????? ????? ????????? ???????? ???????? ???????, ????? ??????? ??????? ?????? ????????
ബാക്കി എവിടെ
Thudakkam polichu ??????. Adutha partukalum ith pole kittumenn karuthunnu


Waiting for next part
നല്ല ഒരു സ്റ്റാർട്ട് കിട്ടിയിട്ടുണ്ട്..
ഇതേ ടെമ്പോ കീപ് ചെയ്തു മുന്നോട്ട് പോവുക..
എല്ലാ ഭാവുകങ്ങളും നേരുന്നു…
പ്രധാന കാര്യം :-
ഇടയ്ക്ക് ഇട്ടേച്ചു പോയാൽ തട്ടിക്കളയും…
ഭാര്യ ടീച്ചർ, ഭാര്യയുടെ അനിയൻ കൂട്ടുകാരൻ, കല്യാണം കഴിഞ്ഞത് കോളജിൽ ആർക്കും അറിയില, അങ്ങനെ ഒരു കഥ ഈ സൈറ്റ് il വന്നട്ടുണ്ട്, അതിൻ്റെ പേര് അറിയോ????
” സീത കല്യാണം ” ആണ് ബ്രോ… The mech ആണ് writer
Thanks bro ???
കമ്പി ഉണ്ടെങ്കിൽ എഡിറ്റ് ചെയത് കഥകള്‍.com ഇല്‍ കുടെ ഇടൂ…
Nice