നാമം ഇല്ലാത്തവൾ [ വേടൻ ] 965

അങ്ങനെ താഴെ ഇരിക്കുമ്പോൾ ആണ് അമ്മയും ഏട്ടത്തിയും അടുത്തേക്ക് വരണേ

 

 

” ഇഷ്ടയോടാ..നിനക്ക് അവളെ ”

 

കല്യാണം കഴിഞ്ഞു ഇത്രയും ആയപ്പോളെങ്കിലും ചോദിച്ചല്ലോ സന്തോഷം.

 

” അത്… ആ താലി കെട്ടുന്ന സമയത്തെ ഇവന്റെ നോട്ടം കണ്ടാൽ അറിയാൻ മേലെ… ”

 

എന്നെ ആക്കിയുള്ള പതിവ് കമന്റ്‌ എത്തി

 

” നിങ്ങൾക് എന്റെ മെക്കിട്ട് കേറിയില്ലങ്കിൽ ഒരു സമാദാനവും ഇല്ലാലെ..”

 

 

ഞാൻ ദയനീയമായി അത് ചോദിക്കുമ്പോൾ അവിടെ ചിരി

 

 

” ഹാ….മോളെന്താ അവിടെ തന്നെ നിന്നെ ഇങ്ങിട് വാ…. ”

 

 

സ്റ്റെപ് ഇറങ്ങി ഞങ്ങളുടെ അടുത്തോട്ടു വരണോ തിരിച്ചു കേറിപോണോ എന്ന് ശംകിച്ചു നിൽക്കുന്ന അവളോട് അമ്മ അത് പറഞ്ഞപ്പോ പെണ്ണ് പയ്യെ പയ്യെ അടുത്തേക്ക് വന്നു

 

 

” കണ്ടോടാ…എന്റെ മോള് എന്ത് പവാന്ന് ”

 

 

അമ്മ അവളെ കൂടെ ഇരുത്തി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി.കാര്യം എന്താണെന്ന് അവർ തിരക്കിയപ്പോ ഞാൻ അവളെ ഒന്ന് നോക്കി.. എന്നെ ദയനീയം ആയി നോക്കുന്നു ഞാൻ അന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു അതോടെ എല്ലാം വീണ്ടും ചിരി തുടങ്ങി

 

” പെൺകുട്ടികൾ അയാൽ ഇങ്ങനെ വേണം… നന്നായി മോളെ ഇവന് രണ്ട് കുറവുണ്ടായിരുന്നു ”

 

അമ്മ അവളുടെ മുഖം കണ്ട് അവളെ ഒന്ന് പൊക്കി പറഞ്ഞതെ ഉള്ളു ഒറ്റ കരച്ചിൽ അമ്മെനെ കെട്ടിപിടിച്ചു ആ കരച്ചിൽ കുറച്ച് നേരം നോക്കിക്കിൽക്കാനെ ഞങ്ങൾക്ക്ആയുള്ളൂ.. അതോടെ ഇവള് വെറും നാട്ടുമ്പുറത്തുകാരി പൊട്ടിപെണ്ണാണെന്ന് എനിക്ക് മനസിലായി… ഏട്ടത്തിയും കൂടെ സമദനിപ്പിച്ചപ്പോ പെണ്ണൊന്നടങ്ങി

 

 

” ഇനി മേലാൽ എന്റെ കുഞ്ഞിനെ കളിയാക്കിയാൽ ഉണ്ടല്ലോ രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന് ”

 

 

അമ്മ സാരി കൊണ്ട് അവളുടെ മുഖം തുടച്ചു മാറ്റി അത് പറയുമ്പോ അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ അമ്മയിൽ ഒതുങ്ങുക ആയിരുന്നു

The Author

57 Comments

Add a Comment
  1. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്‌ ?

    പുള്ളി ഈ നാട്ടിലെ ബിലാലിക്കയാണ് ??

  2. ??❤️

  3. നിതീഷേട്ടൻ

    വേടൻ????

    ഒരു കഥയായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല നിങ്ങളുടെ എഴുത്ത്, അത്രയും സ്വഭാവികം ആണ്. വായിക്കാൻ ലേറ്റ് ആയി, ???

  4. ×‿×രാവണൻ✭

    ??

  5. ❤️❤️❤️❤️❤️

    Bro

    പിന്നെ കഥയിലെ കഥാപാത്രങ്ങളുടെ പേര് വ്യക്തമായി ഒന്ന് പരിചയപ്പെടുത്താമോ

  6. രേഷ്മ ❤️❤️❤️❤️❤️

    Bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളിച്ചു

    അടുത്ത ഭാഗം വേഗം

    1. 2nd part siteil ഉണ്ടാല്ലോ… ???

    2. Your language, word building all are really appreciable. My best wishes

  7. ലാലാ ബായ്

    തകർത്തു മച്ചാനെ ചിമിട്ട് സാദനം അടിപൊളി

  8. Dialogue okke nyceanu achan palvaldevan anno kathiyum kondu nadakkn athu oke poli

  9. Eatta please vegam baki koodi

  10. Ipozha kadha vayiche sambhavam kalakind vekam adutha part poratte ❤️

  11. Kollam bro ❤️?❤️?❤️. Backi eppola

  12. bro,
    ??????? ????? ????????? ???????? ???????? ???????, ????? ??????? ??????? ?????? ????????

  13. ? ? ? ? ?

    ബാക്കി എവിടെ

  14. Thudakkam polichu ??????. Adutha partukalum ith pole kittumenn karuthunnu
    Waiting for next part ❤️❤️❤️

  15. നല്ല ഒരു സ്റ്റാർട്ട്‌ കിട്ടിയിട്ടുണ്ട്..
    ഇതേ ടെമ്പോ കീപ് ചെയ്തു മുന്നോട്ട് പോവുക..
    എല്ലാ ഭാവുകങ്ങളും നേരുന്നു…
    പ്രധാന കാര്യം :-
    ഇടയ്ക്ക് ഇട്ടേച്ചു പോയാൽ തട്ടിക്കളയും…

  16. ഭാര്യ ടീച്ചർ, ഭാര്യയുടെ അനിയൻ കൂട്ടുകാരൻ, കല്യാണം കഴിഞ്ഞത് കോളജിൽ ആർക്കും അറിയില, അങ്ങനെ ഒരു കഥ ഈ സൈറ്റ് il വന്നട്ടുണ്ട്, അതിൻ്റെ പേര് അറിയോ????

    1. ” സീത കല്യാണം ” ആണ് ബ്രോ… The mech ആണ് writer ❤️

      1. Thanks bro ???

  17. കമ്പി ഉണ്ടെങ്കിൽ എഡിറ്റ് ചെയത് കഥകള്‍.com ഇല്‍ കുടെ ഇടൂ…

Leave a Reply

Your email address will not be published. Required fields are marked *