” അത് തന്നെ ഇനി മേലാൽ നീ വല്ലോം പറഞ്ഞാൽ. ”
എന്നും പറഞ്ഞു ഏട്ടത്തി എന്റെ കൈയിൽ ഒറ്റ അടി
” സജി….. ”
ഞാൻ ഒന്ന് ഇരുത്തി വിളിച്ചു അതിന് ഒരു ചിരിയും തന്ന് ഏട്ടത്തി അവളെ കെട്ടിപിടിച്ചു ഒരു ഉമ്മയും ആ കവിളിൽ കൊടുത്തു
” എന്റെ കുഞ്ഞിന് എന്തൊണ്ടങ്കിലും ഈ ചേച്ചിയോട് പറയാട്ടോ… ഈ കൊന്തനെ നോക്കണ്ട… പാവമാ എന്തെകിലും പറഞ്ഞാൽ ചേച്ചിയോട് പറഞ്ഞാൽ മതി നല്ല അടികൊടുക്കാട്ടോ.. “.
കുട്ടികളോട് സംസാരിക്കുന്നപോലെ അവളോട് പറയുന്നത് കെട്ട് ചിരി വന്നെകിലും പിടിച്ചു നിന്ന്
” സജി….. ”
ഞാൻ വീണ്ടും കടുപ്പിച്ചു വിളിച്ചു… ചുമ്മാ അങ്ങ് മുതലേടുക്കുവാണെന്നെ..
” എന്തോന്നാ ചെക്കാ നിനക്ക് ”
” അല്ലമ്മേ ആരാ ഈ സജി… ഇവിടുത്തെവല്ലോരും ആണോ… ”
അവളുടെ ആ ചോദ്യത്തിന് ഞാനും ഏട്ടത്തിയും പരസ്പരം ഒന്ന് നോക്കി
” മോള് ഈ സിനിമ ഒന്നും കാണാറില്ലേ ”
അമ്മയുടെ ആ ചോദ്യത്തിന് ഇല്ലന്ന് അവൾ ചുമൽകൂച്ചി
” അതെന്താ”
ഏട്ടത്തിയിൽ നിന്ന്
” വീട്ടിൽ ടീവി ഒന്നും ഇല്ലേച്ചി .. നേരത്തെ അപ്പുറത്തെ വീട്ടിൽ പോയി ഞാനും അഞ്ജുവും കാണും. ഒരീസം അവര് ഞങ്ങള് വരണ കണ്ട് ടീവി നിർത്തി… കംപ്ലയിന്റ് ആണെന്നും ഇനി കാണാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ ഒരുപാട് സങ്കടം ആയി. വീട്ടിൽ നിന്ന് എന്തെങ്കിലും കൊടുപോവൊന്ന് പേടിച്ചയിരിക്കും .. അതിപിന്നെ ടീവി ഒന്നും കാണാറില്ല ”
അവൾ അത് ചിരിയോടെ പറഞ്ഞു നിർത്തിയപ്പോ… എന്റെ തൊണ്ട വരണ്ടു ഇങ്ങനെ ഒരു അവസ്ഥാ പറഞ്ഞു കേട്ടിട്ടേ ഉള്ളു .. അത് ഇത്രയും ഭയാനകം ആണെന്നറിഞ്ഞില്ല
അമ്മ സാരിയുടെ തലപ്പുകൊണ്ട് കണ്ണുതുടക്കുന്നത് ഞാൻ കണ്ട്
” അത് അന്നല്ലേ.. ഇന്ന് നി എന്റെ മോന്റെ ഭാര്യയാണ് നിനക്ക് ഒരു കുറവും അവൻ വരുത്തില്ല അത് ഈ അച്ഛന്റ്റെ വാക്കാണ് “
പുള്ളി ഈ നാട്ടിലെ ബിലാലിക്കയാണ് ??
??❤️
വേടൻ????
ഒരു കഥയായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല നിങ്ങളുടെ എഴുത്ത്, അത്രയും സ്വഭാവികം ആണ്. വായിക്കാൻ ലേറ്റ് ആയി, ???
??
Bro
പിന്നെ കഥയിലെ കഥാപാത്രങ്ങളുടെ പേര് വ്യക്തമായി ഒന്ന് പരിചയപ്പെടുത്താമോ
Bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളിച്ചു
അടുത്ത ഭാഗം വേഗം
2nd part siteil ഉണ്ടാല്ലോ… ???
Your language, word building all are really appreciable. My best wishes
തകർത്തു മച്ചാനെ ചിമിട്ട് സാദനം അടിപൊളി
Dialogue okke nyceanu achan palvaldevan anno kathiyum kondu nadakkn athu oke poli
Eatta please vegam baki koodi
Ipozha kadha vayiche sambhavam kalakind vekam adutha part poratte ❤️
Kollam bro ❤️?❤️?❤️. Backi eppola
bro,
??????? ????? ????????? ???????? ???????? ???????, ????? ??????? ??????? ?????? ????????
ബാക്കി എവിടെ
Thudakkam polichu ??????. Adutha partukalum ith pole kittumenn karuthunnu
Waiting for next part ❤️❤️❤️
നല്ല ഒരു സ്റ്റാർട്ട് കിട്ടിയിട്ടുണ്ട്..
ഇതേ ടെമ്പോ കീപ് ചെയ്തു മുന്നോട്ട് പോവുക..
എല്ലാ ഭാവുകങ്ങളും നേരുന്നു…
പ്രധാന കാര്യം :-
ഇടയ്ക്ക് ഇട്ടേച്ചു പോയാൽ തട്ടിക്കളയും…
ഭാര്യ ടീച്ചർ, ഭാര്യയുടെ അനിയൻ കൂട്ടുകാരൻ, കല്യാണം കഴിഞ്ഞത് കോളജിൽ ആർക്കും അറിയില, അങ്ങനെ ഒരു കഥ ഈ സൈറ്റ് il വന്നട്ടുണ്ട്, അതിൻ്റെ പേര് അറിയോ????
” സീത കല്യാണം ” ആണ് ബ്രോ… The mech ആണ് writer ❤️
Thanks bro ???
കമ്പി ഉണ്ടെങ്കിൽ എഡിറ്റ് ചെയത് കഥകള്‍.com ഇല്‍ കുടെ ഇടൂ…
Nice