മീനു : പിന്നെ ചോദിച്ചത് മുഴുവൻ അപ്പനെ പറ്റിയ, എന്ത് പറ്റിയതാ…..? വർക്ക് ചെയ്യുവാനോ…? എത്ര വരെ പഠിച്ചു. വീട്ടിൽ ആരേലാം ഉണ്ട്. അങ്ങനെ കുറെ. കൂടുതൽ ചോദിച്ചത് അപ്പയെ പറ്റിയാ. മിസ്സ് ആ മീറ്റിംഗ് യിൽ ഒന്നും അല്ല ശ്രദിച്ചേ അപ്പയെ ആണ് എന്തൊരു നോട്ടം ആയിരുന്നു,. ദൈവമേ സ്വന്തം മോളോട് തന്നെ അപ്പനെ സെറ്റ് ആക്കി തരാൻ പറയുവോ…., എന്നായിരുന്നു എനിക്ക് പേടി.
“ഞാൻ മീനുട്ടിക്ക് മീര യെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്ത്. പുള്ളിക്കാരി ആകെ വിളറി വെളുത്തു, നേരത്തെ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിക്കാണും.. ഞങ്ങൾ ചിരി കടിച്ചു പിടിച്ചു.”
: ശേ ഞാൻ കണ്ടില്ലലോ. മോളെ ഏതായാലും ഇനി മാറ്റിപറയാൻ ഒന്നും നിൽക്കണ്ട കേട്ടോ അങ്ങനെ നിൽക്കട്ടെ അല്ലേടി പൊണ്ടാട്ടി… ( മുക്കിനു പിടിച്ചു വലിച്ച് ആയിരുന്നു ചോദ്യം. പെണ്ണ് കലിപ്പ് മൂഡ് ഓൺ ആക്കി. എന്റെ കൈ മുതട്ടിമറ്റി )
ആമി : ദേ ഏട്ടാ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ. അവളുടെ ഒരു അന്വേഷണം ഞാൻ മാറ്റി കൊടുകാം അവള്ക്..അല്ലേലും എനിക്ക് പണ്ടേ പണവും സമ്പത്തും ഇല്ലാലോ പാവപ്പെട്ട കൃഷിക്കാരന്റ മോളല്ലേ….
: ദേ തുടങ്ങി അവൾ. എടി പണ്ട് ഞാൻ എന്തോ പറഞ്ഞെന്നും പറഞ്ഞു… ദേ…ഡി മോളെ ഡോക്ടർ അനാമിക ശ്രീഹരിക്കു പോസ്സസീവ്നെസ്സ്…(അതും പറഞ്ഞു ഞങ്ങൾ ചിരിക്കാൻ തുടങ്ങി)
മീനു: എന്തോന്നാ ഡോക്ടറെ ഇത്. അങ്ങനെ ആണെങ്കിൽ ക്ലസിൽ ഉള്ള ഫ്രണ്ട്‌സ് എല്ലാം ചോദിച്ചാലോ അപ്പനെ കുറിച്… എല്ലാർക്കും ഇങ്ങേരെകുറിച്ച് അറിഞ്ഞാൽ മതിയായിരുന്നു.. ( അങ്ങനെ മീരയ്ക്ക് ഉള്ള അവസാന ആണിയും മീനൂട്ടി അടിച്ചു കഴിഞ്ഞു )
: ശോ ഈ ഫാൻസ്…., നേരത്തെ കെട്ടണ്ടായിരുന്നു….
ആമി : നിങ്ങള് ചവിട്ട് വാങ്ങിക്കാറായി .. ഹോസ്പിറ്റലിൽ ഉലും ഇത് തന്നെ. സിസ്റ്റർമാർക് എലാം മനു സിർനെ കുറിച്ച് അറിഞ്ഞാൽ മതിയല്ലോ.. ക്യൂട്ട് ആൻഡ് കേറിയിങ് ആയ ഒരു ഹുസ്ബൻഡ് നെ കുറിച്ച് അറിയാൻ ആണ് എല്ലാർക്കും താല്പര്യം. അത് എങ്ങനെ പണ്ടും ഇതിലും അപ്പുറം അല്ലായിരുന്നോ. പെണ്ണ് കിടക്കുന്നു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…. ( എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞുകിടന്നു )
പുള്ളി ഈ നാട്ടിലെ ബിലാലിക്കയാണ് ??
??
വേടൻ????
ഒരു കഥയായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല നിങ്ങളുടെ എഴുത്ത്, അത്രയും സ്വഭാവികം ആണ്. വായിക്കാൻ ലേറ്റ് ആയി, ???
??
Bro
പിന്നെ കഥയിലെ കഥാപാത്രങ്ങളുടെ പേര് വ്യക്തമായി ഒന്ന് പരിചയപ്പെടുത്താമോ
Bro





















?










പൊളിച്ചു
അടുത്ത ഭാഗം വേഗം
2nd part siteil ഉണ്ടാല്ലോ… ???
Your language, word building all are really appreciable. My best wishes
തകർത്തു മച്ചാനെ ചിമിട്ട് സാദനം അടിപൊളി
Dialogue okke nyceanu achan palvaldevan anno kathiyum kondu nadakkn athu oke poli
Eatta please vegam baki koodi
Ipozha kadha vayiche sambhavam kalakind vekam adutha part poratte
Kollam bro
?
?
. Backi eppola
bro,
??????? ????? ????????? ???????? ???????? ???????, ????? ??????? ??????? ?????? ????????
ബാക്കി എവിടെ
Thudakkam polichu ??????. Adutha partukalum ith pole kittumenn karuthunnu


Waiting for next part
നല്ല ഒരു സ്റ്റാർട്ട് കിട്ടിയിട്ടുണ്ട്..
ഇതേ ടെമ്പോ കീപ് ചെയ്തു മുന്നോട്ട് പോവുക..
എല്ലാ ഭാവുകങ്ങളും നേരുന്നു…
പ്രധാന കാര്യം :-
ഇടയ്ക്ക് ഇട്ടേച്ചു പോയാൽ തട്ടിക്കളയും…
ഭാര്യ ടീച്ചർ, ഭാര്യയുടെ അനിയൻ കൂട്ടുകാരൻ, കല്യാണം കഴിഞ്ഞത് കോളജിൽ ആർക്കും അറിയില, അങ്ങനെ ഒരു കഥ ഈ സൈറ്റ് il വന്നട്ടുണ്ട്, അതിൻ്റെ പേര് അറിയോ????
” സീത കല്യാണം ” ആണ് ബ്രോ… The mech ആണ് writer
Thanks bro ???
കമ്പി ഉണ്ടെങ്കിൽ എഡിറ്റ് ചെയത് കഥകള്‍.com ഇല്‍ കുടെ ഇടൂ…
Nice