“‘ ഒന്നിങ് വരോ.. അച്ഛൻ വിളിക്കണുണ്ട്..””
“” ആഹ്ഹ്…ദേ വരണ് അമ്മേ.. ‘”
അവൾ ചുറ്റിയ ബെഡ്ഷീറ്റുമായി അകത്തെ ബാത്റൂമിലേക്ക് ഓടി, അവളും അഞ്ജുവും കിടന്നിരുന്ന മുറിയായത് കൊണ്ട് അകത്തു തന്നെ ഒരു ബാത്റൂം സെറ്റ് ചെയ്തിരുന്നു പണ്ടേ.. രാത്രി വെളിയിൽ ഇറങ്ങാൻ പേടിയാണെന്ന് രണ്ടിനും. ഞാൻ മുഖവും കഴുകി നിൽകുമ്പോൾ അവൾ ദേഹത്തൂടെ വെള്ളവും ഒഴിച്ച് തോർത്തി നൈറ്റിയുമിട്ട് വെളിയിലേക്ക് ഇറങ്ങി. ഇവൾക്കെന്തോ പ്രാന്താ..!!
നേരെ വെളിയിലേക്ക് ഇറങ്ങുന്നനേരം കുട്ടത്തിൽ കുഞ്ഞിനെ ഒന്ന് നോക്കിട്ടാണ് അവളിറങ്ങിയത്, ഉണർന്നാൽ പെണ്ണലമ്പാണെ..
“” ന്താ അച്ചാ കാര്യം.. “”
ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നതും അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു.
“” നാളെ നിങ്ങള് പറ്റുച്ചാ.. ഒന്ന് ആ വടക്കേലെ മധുന്റെ മോൾടെ കല്യാണത്തിനൊന്ന് പോവോ.
ഞാൻ പോകാന്ന് കരുതിയാ ഇരുന്നേ.. പക്ഷെ ഇപ്പോ ദണ്ടേ പെൻഷന്റെ കാര്യത്തിന് അങ്ങോട്ടൊന്ന് ചെല്ലാണോന്ന് പറഞ്ഞാ മെമ്പറ് വിളിച്ചു….””
അച്ഛൻ ന്റെ മുഖത്തേക്കൊന്ന് നോക്കി, കൂടെ ബാക്കി രണ്ടാളും.,
“” ഇതാണോ ഇത്രേം വല്യ കാര്യം… എടാ നീ ഇവളേം കൊച്ചിനേം കൂട്ടി നാളെ അവിടെ വരെ പോണം ന്ന് പറയേണ്ടതിനാ.. ചുമ്മാ.. നാളെയല്ലേ അത് പോയേക്കാം,, അല്ലേടി.. “”
ഞാൻ ആമിയെ നോക്കിയതും .
“” അത് ഞങ്ങള് പൊക്കോളാമച്ചാ.. “”ന്നവളും പറഞ്ഞതും പുള്ളി ഹാപ്പി.. ഇത്രേം കാര്യത്തിനാണ് ഇയ്യാള് ചുമ്മാ സെന്റിമെന്റൽ അപ്പ്രൂച് നടത്താൻ പോയെ..
അതിനും ഒരു തീരുമാനമാക്കി നിൽകുമ്പോൾ ഒരു കട്ടൻ ഇടാമോ ന്ന് ചോദിച്ച ന്നോട് അവള് പറ്റത്തില്ലെന്ന് മുഖത്തടിച്ചു പറഞ്ഞെന്ന്….ചെറ്റ..
“” നിക്ക് മോനെ.. ഞനിട്ട് തരാം.. “” അമ്മ അത് പറഞ്ഞകത്തേക്ക് കയറിയതും ഞാൻ മുഖം വെട്ടിച്ചു വെളിയിലേക്ക് ഇറങ്ങി. ന്റെ പുറകെ വാലായി അവളും..
“” ഹ്മ്മ്.. “” കുറച്ച് നേരമായി അരികിൽ നിൽക്കുന്നയാ കണ്ണുകൾ ന്നിലാണെന്ന് മനസിലായതും ഞാൻ പുരികം വളച്ചു.
“” പിണങ്ങിട്ടാ നിക്കണേ..? നിക്ക്….നിക്ക് വയ്യാത്തോണ്ടല്ലേ…! “”
“” അശ്ശെ.. നീയിങ്ങ് വന്നെയെന്റെ പെണ്ണെ.. “”
Ithinte pdf idaamo admin
Super storyy????????????????????
നല്ലോരവസാനം ❤️. ആമി ?
❤Orupad ishtayii ❤
Nala avatharanam??
?????????????????
കൊള്ളാം സൂപ്പർ
????????❤️
Support cheythaa ella machanmmarkkum nanni, ini oru kadhayumayi njn ingottekk illah.. ??? vakku paranjathupole thudangiya kadha njn iveda avasanippikunnund.. ??❤️
Appo baakki kadhakal aaru theerkkum
ബാക്കി ഒന്നുമില്ല വാഴേ.. എല്ലാം തീർന്നു, മറ്റൊരു കഥ ഞാൻ drop ചെയ്തതാണ്. ❤️?
Kurachr speed koodipoyi
♥️♥️♥️♥️♥️♥️♥️kollam adipoli othiri ishtapettu
ഒരുപാട് പറയണം എന്നുണ്ട്.. ഞാൻ എന്തൊക്ക പറയും എന്ന് തനിക്ക് അറിയാം അതുകൊണ്ട് പറയുന്നില്ല. വീണ്ടും കണ്ടതിൽ സന്തോഷം ????. By സ്വന്തം.. ആത്മാവ് ??.
എല്ലാ പാർട്ടും ഒറ്റ ഇരിപ്പിൽ വായിച്ചു, ഇനിയും എഴുതാൻ ഇടവരട്ടെ
കുറച്ച് പേരെനിക് pl വഴി മെസ്സേജ് അയക്കുന്നുണ്ട്, ഇതിന്റെ 2 nd ഇറക്കണം ന്നും പറഞ്ഞു.. എന്തായാലും പറഞ്ഞതല്ലേ നോക്കാം.. പക്ഷെ ഇവിടെ കാണില്ല ന്ന് മാത്രം അറിയിക്കുന്നു. ❤️
വേറെ എവിടെ
വളരെ ഇഷ്ടത്തോടെ വായിച്ച സ്റ്റോറി ആയിരുന്നു തീർന്നപ്പോ സങ്കടം ആയി എന്നാലും ഒരു പാർട്ടും കൂടി എഴുതുമോ അവരുടെ നിമിഷങ്ങൾ മാത്രം ആയി അത്രയ്ക്കും ഫീൽ ഉണ്ട് അതാ
ഒരു പാർട്ട് കൂടെ ഇടാമായിരുന്നു പെട്ടന്ന് തീർന്ന പോല്ലേ, എന്നാലും ????✨️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Avasanippichethenthinaa broo
Onude eyuthamoo
വേടൻ ബ്രോ ?✨️?
വേടൻ ബ്രോ ❣️
ഞാൻ ബ്രോയോട് എപ്പോഴും ചോദിച്ചു കൊണ്ടിരുന്നത് ഈ കഥയുടെ ബാക്കിയാണ്. ഇതും sad ending ആയിരുന്നെങ്കിൽ ഞാൻ ലൊക്കേഷൻ തപ്പി വന്നേനെ. എന്തായാലും പ്രിയപ്പെട്ട ഒരു കഥയും കൂടെ ഇവിടെ അവസാനിച്ചു ❣️. ബാക്കിയുള്ള കഥകളിൽ കാണാം ♥️.
Old story sad ending Matti happy ending erakii athu vayichillee
കിടുക്കി, തിമിർത്തു, പൊളിച്ചു, കലക്കി, പറയുവാൻ വാക്കുകൾ ഇല്ല….
??എന്നിട്ടു ആ കൊച്ചും വളർന്നിട്ട് അവളെ ഉംമ്പും(ഇടക്ക് അവൾ ആ കൊച്ചിന്റെ തന്തമാരുടെ സാഹസ കഥകൾ പറഞ്ഞു മൂഡ് ആകും)അങ്ങനെ അവൾ വീണ്ടും ഗർഭിണി ആവും???
കൊള്ളാം super?,ബ്രോ ഞാൻ ഒരു plot പറയാം അതുപോലെ ചെയ്യുമോ??(impregnation,gangbang,interracial??).വീട്ടിൽ/വീടിന് അടുത്ത്/പുറംപണി/പറമ്പ്/തോട്ടത്തിൽ ജോലിക്ക് വന്ന ഗുണ്ട look ഉള്ള കറുമ്പന്മാരായ നല്ല fit ബോഡി ഉള്ള പാണ്ടികളും???നല്ല വെളുത്തത് തുടുത്തുള്ള ഏജമാനത്തി കൊച്ചാമ്മയും/മൊതലാളീടെ ഭാര്യയും കുടി ഉള്ള കളി??അവസാനം ഒരു പാണ്ടി വിത്ത് ഉള്ളിൽ പിടിക്കുന്നു???ഗർഭിണി ആവുന്നു?കൊച്ച് ജനിക്കുമ്പോൾ(ആൺ കുഞ്ഞ് ആയിരിക്കണം, പറ്റുവെങ്കിൽ ഇരട്ട കുഞ്ഞുങ്ങൾ അയാളും സൂപ്പർ ആയിരിക്കും)അതിന്റെ തന്തമാരെ നല്ല കറു കറുത്ത??ആരോഗ്യമുള്ള ഒരു കൊച്ച് ആയിരിക്കണം(പക്ഷെ അവസാനം ആർക്കും ഒരു സംശയവും തോന്നുറത്, കാരണം ഭർത്താവിന്റെ പാരമ്പര്യത്തിൽ കറുത്തവർ ഉള്ളത് കൊണ്ട് അതികം ആരും ശ്രദ്ധിക്കാൻ പോയില്ല?)