” എനിക്ക് ഇഷ്ട്ടാട്ടോ… ഈ പൊട്ടക്കണ്ണനെ..'”
” നിക്കെടി അവിടെ …'”
പുറകെ ഓടാൻ നോക്കിയതും എന്റെ കാല് കട്ടിലിന്റെ കോണിൽ തട്ടി, ഞാൻ നിലവിളിച്ചു അവിടെ ഇരുന്നു പോയി. ഒരു കാര്യവും ഇല്ലായിരുന്നു എവിടോ ഇരുന്ന പാമ്പിനെ വേറെ പാലടത്തും വെച്ച അവസ്ഥയായി പോയി
” എന്താ… എന്തേട്ടാ… ”
അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. മുട്ട് കുത്തി എന്റൊപ്പം ഇരുന്നു എന്റെ കാല് നോക്കി
” എന്റെ കൃഷ്ണാ… ചോര വരണുണ്ടല്ലോ… ”
അവൾ വെപ്രാളപ്പെട്ട് ചുറ്റും ഒന്ന് നോക്കി, പിന്നീട് എന്റെ കാലിലെ ചെറുവിരൽ വായിലേക്ക് വെച്ച് ആ ചോര നുണഞ്ഞു
” ഹാ… എന്താ ആമി നീ ഈ കാണിക്കണേ… ”
അവളുടെ ആ പ്രവർത്തി ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് ഞാൻ കാല് വലിച്ചു
” തുപ്പല് നല്ലതാ മുറിവിന്, ”
നിഷ്കളങ്കമായ അവളുടെ മറുപടിക്ക് മുന്നിൽ ഞാൻ ഒന്ന് നിന്ന് പോയി. ഓരോ കോണച്ച വിശ്വാസം,എങ്കിൽ പിന്നെ ഹോസ്പിറ്റലിൽ ഒരുലോഡ് തുപ്പലിറക്കിയാൽ മതിയല്ലോ..
” അവള്ടെ ചികിത്സാ…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. വാ ഇങ്ങോട്ട്…. ”
അവളേം വലിച്ചു ബാത്റൂമിൽ കേറി കൈയിൽ വെള്ളം നിറച്ചു അവളുടെ വാ കഴുകി കൊടുത്ത് അപ്പോളെല്ലാം എന്നെ തന്നെ ഉറ്റുനോക്കുവായിരുന്നു ആ ഉണ്ടകണ്ണുകൾ
” നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി… ”
ഒരു ചിരി സമ്മാനിച്ചവൾ വെളിയിലേക്ക് ഇറങ്ങി
” അതേ…. ഒരുങ്ങിക്കോ നിന്റെ വീട്ടിലെക്ക് പോണ്ടേ…. നുമ്പേ അതല്ലേ മോള് പറയാൻ വന്നേ… ”
ആ മുഖത്ത് അമ്പരപ്പ് ഇതെങ്ങനെ എന്നൊരു ഭാവം. ചെറുനനവ് വീണ കണ്ണുകളിൽ തിളക്കം.
” വേണ്ടെട്ടാ… നാളെ പോകാം വീട്ടിൽ.
പിന്നെ….. എനിക്ക് ഇന്ന് ഒന്ന് അമ്പലത്തിൽ പോണവായിരുന്നു.. ”
ഡോറിന്റെ അവിടെ നിന്ന് തിരിഞ്ഞു നോക്കിയ അവളോട് റെഡി ആയിക്കോ എന്ന് പറഞ്ഞപ്പോ. തലയാട്ടി അവൾ ഡ്രസ്സ് എടുത്ത് ബാത്റൂമിൽ കേറി .. ഞാനും ഫ്രഷ് ആകാൻ താഴേക്കു പോയി
അർജുൻ ആരു അറിയാത്ത ഒരു മുഖം ഉണ്ടാ മാസ്??
പിള്ളേരെ… നാമം ഇല്ലാത്തവൾ 3 rd പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്.. ❤️❤️ അപ്പോ അഭിപ്രായങ്ങൾ അറിയിക്കുക.. ❤️
Waiting for it to publish
Bro,
Ending nokanda post cheyanam Penna വായനകരോട്
Suggestion പറയണം എന്ന് പറയുക . അതിൽ കഥക്കും broyude മനസിലെ ആശയത്തിനും ചേരുന്നത് തിരഞ്ഞ് എടുക്കുക . it’s my suggestion
Bro,
Ending nokanda post cheyanam Penna വായനകരോട്
Suggestion പറയണം എന്ന് പറയുക . അതിൽ കഥക്കും broyude മനസിലെ ആശയത്തിനും ചേരുന്നത് തിരഞ്ഞ് എടുക്കുക . it’s mu suggestion
ഉറപ്പായും നല്ലവാക്കുകൾക്ക് നന്ദി.. ❤❤
Enthaayi?
6 പേജ് എഴുതി ബട്ട് ഒരു എൻഡിങ് ഇല്ലതെ എങ്ങനെയാണ് തരുക..
Bro we are ready to wait it worth waiting when ever you feel satisfied post the story it worth it.
Bro we are ready to wait. it worth waiting .when ever you feel satisfied post the story it worth it.
I try my best broo..
❤️❤️❤️
Bro verdum repeat ayyii parayuke ayii thonarathu ethra thavanaa ee stroy 2nd part vayichu ennu ariyilla each time it gives a great mood.
സന്തോഷം ❤️❤️ഹരി വാക്കുകൾക്ക് നന്ദി
Bro onnu vegam ezhuthuo njan katta waiting aanu ketto
next weekinullil tharam ??
Machu….enthaay?
Ezhuthi thodangiyo? ?
ആടിപൊളി.
?❤️❤️
Katha sooper aanu…?
Othiri ishtapettu..❣…nalla ezhuth aanu bro de…
Nxt part athikam late aakathe tharane…??
നല്ലൊരു തീം കിട്ടിയിട്ടില്ല എഴുതാൻ നല്ലൊരു പാർട്ട് തരണം എന്നുള്ളത് കൊണ്ടാണ് വൈകുന്നത്.. ഉടനെ തരും നിർത്തി പോകില്ല,, ❤️❤️
സ്നേഹത്തോടെ
വേടൻ
Aa uru orapu mathii bro kathirikan njagal theyar annu ee story njan kore vattam vayichu oroo pravishavum vayikumbol uru preteka feel annu
Animaka sreehari ennu first part ullathu mistake anno
നല്ല വാക്കുകൾക്ക് നന്ദി.. ❤️❤️ ഹരി..
ബ്രോ കഥ തങ്ങളുടെ മകളോടാണ് അവൻ പറയുന്നത് അപ്പോ യഥാർത്ഥ പേര് പറയില്ലലോ… പിന്നെ ഇത് അവരുടെ കഥയാണെന്നും ഞാൻ പറഞ്ഞിട്ടില്ല ???♂️
Akke enne doubt adipikunathu first part Anamika sreehari ennu name parayunundu but ivathe name Arjun ennum athu entha ennu uru confusion mistake annel onnu confirm cheyoo bro.
അത് ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ഇത് വെറുതെ എഴുതിയ ഒന്നാണ് kk യിൽ ഇടണം എന്നുപോലും വിചാരിച്ചതല്ല, അന്ന് നെയിം കറക്റ്റ് ആണോന്ന് നോക്കാനും വിട്ട് പോയി.. മീര എന്നാണ് ഞാൻ ആദ്യം കൊടുത്ത നെയിം പിന്നീട് ആണ് അനാമിക എന്നിട്ടാൽ ടൈറ്റിൽ ലും ആയി ചേരും എന്നുതോന്നിയത് . അത്കൊണ്ട് കൺഫ്യൂഷൻ ഒന്നും വേണ്ട ബ്രോ ജസ്റ്റ് വെറുതെ ഒരു കഥയായി കണ്ടാൽ മതി… ചുമ്മാ കുത്തിക്കുറിച്ച ഒരു കഥയാ.. സൊ എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്ക് ന് സോറി.. ❤️
സസ്നേഹം
വേടൻ ❤️
But story is polii mood etra vayichalum mathi varanilla uru pretheka feel annu
താങ്ക്സ് ബ്രോ ??❤
ബ്രോ ബാക്കി ഇല്ലേ
Adutha part udane kanumo
❤❤
Bro next part ennu annu?
അടുത്ത പാർട്ട് വേഗം ഇടോ….?❣
Next part please ????