*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
” എടി ആരാണെന്ന് നോക്കിയേ… ”
നിർത്താതെ ഉള്ള ബെല്ലടി കേട്ടപ്പോ ഞാൻ എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി, ഒരു ഞ്ഞേര്ക്കത്തോടെ അവൾ അഴിഞ്ഞു വീണ മുടിയും മാടിയൊതുക്കി ബാത്‌റൂമിലേക്ക് പോയി..
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-* ശ്രദ്ധിക്കുക..
(ഇനി കുറച്ച് അജുവിന്റെ മൈൻഡിൽ നിന്നുള്ള കാര്യങ്ങൾ ആയിരിക്കില്ല ആമിയുടെ മൈൻഡ് ഓഫ് വ്യൂ ആയിരിക്കും…. )
ബാത്‌റൂമിൽ നിന്നും മുഖവും കഴുകി ഇറങ്ങിയ ആമി ഡോറിന് അടുത്തേക്ക് നടന്ന്…
” എടാ കതക് തുറക്കാൻ ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും… അറിയാല്ലോ എന്നെ.. ”
ഇതാര… പെണ്ണിന്റെ സ്വരം ആണല്ലോ…
ഞാൻ കതക് തുറന്നതേ ഒറ്റ അടിയായിരുന്നു.. ഹോ ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല അതുപോലെ ഉള്ള അടി..
” ആരാ…. എന്താ വേണ്ടേ…”
അടി കൊണ്ടത് ഇഷ്ടപ്പെടാതെ ഞാൻ ആ പെണ്ണിനോട് നിന്ന് ചാടി… കാണാനൊക്കെ നല്ല രസണ്ട് മുടി ക്രാപ് ചെയ്ത് നിർത്തിട്ടുണ്ട്,ഒരു ജീൻസും ഒരു ഫുൾ സ്ലീഫ്‌സ് ഷർട്ട് ഉം ആണ് വേഷം, എന്തായാലും മോഡേൺ ആണെന്ന് ആ മുഖത്തുനിന്ന് വായിച്ചെടുക്കം,, അല്ല എന്നാലും ഇതാരായിരിക്കും…?
” അയ്യോ സോറിട്ടോ… ഫ്ലാറ്റ് മാറിപ്പോയി… ”
ഓ അതാ വെറുതെ… എന്നാലും എന്തൊരു അടിയായിരുന്നു.. ഞാൻ ഇല്ലാണ്ടായി.. കതക് അടച്ചു വീണ്ടും അടുക്കളയിലേക്ക് കടക്കാൻ നോക്കിയതെ വീണ്ടും ബെല്ലടി
” ഇനി എന്താ….?”
വീണ്ടും അവളെ കണ്ടപ്പോ ഇവളിനി എന്തിന് വന്നെന്നായിരുന്നു എനിക്ക് ഡൌട്ട്.
” നീ ഏതാ..”
എന്നായിരുന്നു അവളുടെ മറുപടി… അഹ് ഹാ എന്റെ വീട്ടിൽ കേറി വന്ന് ഞാൻ ആരാണെന്ന്
” അത് ചോദിക്കാൻ നീ ആരാടി… ഏഹ്.. ”
” എടിന്നൊ… നീ ഏതാ…അവൻ… എന്തിയെ.. ”
Boss busy ano ??? kore days ayalo post illelum comment reply thanudee????
കൊള്ളാം നന്നായിട്ടുണ്ട് കഥ തുടരണം നല്ല അവതരണം ആയിരുന്നു വായിച്ചു ചിരിച്ചു പോയി ജോലി തിരക്ക് ആണെന്ന് അറിയാം വൈകിക്കാതെ തന്നാൽ മതി ബ്രോ

നിർത്തിട്ടില്ല… എനിക്ക് കുറച്ച് ടൈം കൂടെ വേണം എഴുതി തുടങ്ങിട്ടുകൂടി ഇല്ല, ഈ പാർട്ടിൽ ടൈം ഇല്ലാത്തതിന്റെയാണ് വന്ന പോരായിമകൾ,, അടുത്ത പാർട്ട് ഗംഭീരം ആക്കിയിരിക്കും… പിന്നെ ഒരിക്കലും പകുതിയിൽ നിർത്തി പോകില്ലട്ടോ…
വേടൻ

“പകുതിയിൽ നിർത്തി പോകില്ലട്ടോ…” this words can keep us wait take your time.
അടിപൊളി?
കോമഡി ഒക്കെ സൂപ്പർ??
ചില സീനിൽ ഡയലോഗ് ആരാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല.
അടുത്ത ഭാഗം എന്ന് വരും…? I’m waiting ?
♥️
Deyy nirthiyo …??
Bro please continue the story..super story
super part. way of writing super aayirunnu. orupadu aaswadichu vaayichu
Machu….oru reksha illa…polich..
?
Nalla feel ond stroyk…ithe pole pokatte…?
Adutha part odane ondaakuvallo lle..?
Nice
First 2 പാർട്ടിനു വച്ചു നോക്കുമ്പോൾ ഈ പാർട്ട് അത്ര പോരാ. ഈ പാർട്ടിൽ ആ curiosity ഇല്ല. First 25 പേജിൽ വച്ചുനോക്കുമ്പോൾ ബാക്കി ഉള്ളത് അത്ര പോരാ.
കഥാകൃതിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയത് അല്ല ട്ടോ ?
കഥ കൊള്ളാം. Waiting for next part.
അടിപൊളി എന്താ feel ആണെന്നോ വായിക്കാൻ
??