നാമം ഇല്ലാത്തവൾ 6 [വേടൻ] 475

“” നീ..നിന്റെ അച്ഛനോട് പറഞ്ഞോ അതിനിപ്പോ എനിക്കെന്താ.. “‘

 

 

 

 

ഞാൻ തീർത്തും പുച്ഛിച്ചു.. അതുകണ്ടവളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ അറിഞ്ഞു

 

 

 

 

“” എന്റെ അച്ഛനോടല്ല.. നമ്മടെ അച്ഛനോട് പറയൂന്നാ ഞ്ഞാൻ പറഞ്ഞെ മനസ്സിലായോടാ മണ്ടാ.. “”

 

 

 

പുള്ളി പണ്ടേ ന്നെ തഴഞ്ഞതാ,, അല്ലേലും നമ്മക്കെന്ത് പാട്.. ഇല്ലച്ചാ പൊട്ട് പുല്ല്.. അത്രേ ഉള്ളു..

 

 

 

 

“” നീ പോയി പറയ് നിക്ക് രണ്ട് ഉണ്ടായാ… “”

 

 

 

 

അങ്ങനെ പറഞ്ഞപ്പോ ആളുടെ മുഖമൊന്ന് താണു.. ഞാൻ ആ സമയം കൊണ്ടവളുടെ ചെവിക്കു പിടുത്തമിട്ടു

 

 

 

“” ന്തായി പെണ്ണെ നീ വിളിച്ചേ.. ടാ..ന്നോ…!!

നിനക്കെവിടുന്ന് കിട്ടി കുട്ടി ഇത്രേം ധൈര്യം..? ”

 

 

 

 

“” താമ…യോ.. തമാശക്ക് വിളിച്ചാണെ..

മാഗിയേച്ചി ഓടിവായോ ഈ കാലമാടന്നേന്നെ കൊല്ലുന്നേ… “”

 

 

 

“” കാലമാടൻ നിന്റെ മറ്റവൻ… “”

 

 

 

“”ആഹ്ഹ് അതിനോടാ ഞാൻ പറഞ്ഞെ ഹൂ…. “”

 

 

അവളലച്ചു കൂവി.. എവിടുന്നോ പാഞ്ഞാടുത്തേക്ക് വരുന്ന മാഗിയെ ഞാൻ കണ്ട്..

 

 

“” ന്തോന്നാ രണ്ടും..,,!!

എടാ ന്റെ കൊച്ചിനെ വിടാൻ… എടാ വിടെടാ അവൾക് വേദനിക്കുന്ന്.. “”

 

 

 

അവൾ എന്റെ കൈയിൽ പിടിച്ചു മാറ്റി.. അപ്പോൾ തന്നെ ഒന്നുമറിയാത്ത പൂച്ചയെ പോലെ അവൾ മാഗിയുടെ പുറകെ ഒളിച്ചു..

 

 

 

 

‘”” കണ്ടോച്ചി.. ന്റെ ചെവി പൊന്നാക്കി.. “”

 

 

 

 

മാഗിയുടെ പുറകെ നിന്ന് അവളോട് എന്റെ കുറ്റം പറഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി ഇപ്പോ കിട്ടും. ഇപ്പൊ കിട്ടും ന്നൊരു മുഖഭാവവും..

 

 

 

“” നിയ്യ് കൂടുതല് സംസാരിക്കാതെ..നിനക്കാ പെണ്ണെ രണ്ട് തരണ്ടേ.. പാവമാണെന്ന് വെച്ചിരിക്കുന്ന നമ്മള് മസ്ണ്ടന്മാര്, നീയാ അവനെ ദേഷ്യം പിടിപ്പിച്ചെന്ന് എനിക്കറിയരുതോ..””

The Author

50 Comments

Add a Comment
  1. എന്ന പോസ്റ്റ് ചെയ്യുന്നത്

    1. Enn varum

    2. കഥ ഞാൻ ഇന്ന് അതായത് nov 2 രാവിലെ പോസ്റ്റ്‌ ചെയ്തിരുന്നു ഇത് വരെ അപ്‌ലോഡ് ആയില്ല.. ??‍♂️

  2. വാസു എഴുതിയതാണ് പിന്നീട് അത് മാറ്റി എഴുതണ്ട വന്നു.. അതാണ് ലേറ്റ് ആയത്??

  3. ഉടനെ തരാം എന്നുപറഞ്ഞതു ഒന്നു വേഗം തരുമോ

  4. Ennu varum next part

    1. ബ്രോ ഉടനെ തരാൻ നോക്കാം.. ❤️

      1. Veda 24 ayyi ennu varum next part

        1. വാസു എഴുതിയതാണ് പിന്നീട് അത് മാറ്റി എഴുതണ്ട വന്നു.. അതാണ് ലേറ്റ് ആയത്??

  5. പൊളി, ഒരു സിനിമ കാണുന്ന പോലെ ഉണ്ടാരുന്നു, നായകനും നായികയും super ആകുന്നുണ്ട്

    1. താങ്ക്യു ❤️❤️

  6. ഹലോ വേടൻ ബ്രോ ഓണം ഒക്കെ സൂപ്പർ ആയിരുന്നു ഇപ്പ്രാവശ്യം ഫുൾ ടാങ്ക് എണ്ണ വണ്ടിയിൽ അടിച്ചു നാട്ടിൽ ഉള്ള എല്ലാ ഓണപരിപാടിക്കും പോയി ഓണം അടിച്ചു പൊളിച്ചു. കൂടാതെ വണ്ടിയും ആക്ക്സിഡന്റ് ആയി ഹോസ്പിറ്റലിലും കയറേണ്ടി വന്നു. വണ്ടിക്കും നല്ല പണിയായി വണ്ടി ഓടിച്ച ആൾക്ക് കുഴപ്പമൊന്നുമില്ല അതിന്റെ ടെൻഷനിൽ കഥ വയ്ക്കാനും താമസിച്ചു പോയി. ഈ ഭാഗവും അടിപൊളിയാക്കിയതുന്നു നന്ദി ബ്രോ വൈകാതെ അടുത്ത ഭാഗവും വേഗം തരണേ എന്തോ ഈ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല. പിന്നെ ഓണം എങ്ങനെ ഉണ്ടായിരുന്നു എങ്ങോട്ട് ആയിരുന്നു ട്രിപ്പ്‌

    1. ഓണം അല്ലെ എന്തെങ്കിലും മറക്കാത്ത ഓർമ്മകൾ വേണ്ടേ.. ? ആക്‌സിഡന്റ് ഉണ്ടായിട്ട് താങ്കൾക്ക് കാര്യമായി ഒന്നും ഉണ്ടായില്ല ന്ന് വിശ്വസിക്കുന്നു.. പിന്നെ ഞാൻ ഓണം ധനുഷ്കോടിയിൽ ആണ് ആഘോഷിച്ചത്.. ??? എല്ലാം കൊള്ളാം ഫുഡ്‌ ? നമ്മക് പറ്റില്ലേ.. ? നല്ല വാക്കുകൾക്കും കഥ ഇഷ്ടപ്പെട്ടതിലും സന്തോഷം അറിയിക്കുന്നു ❤️

      ന്ന് സ്വന്തം
      വേടൻ ❤️❤️

  7. സൂപ്പർ…❤️

  8. നന്നായി ബ്രോ?

    വായിക്കാൻ വയികി?

    തിരികെ വന്നതിലും നല്ലൊരു ഭാഗം തന്നതിനും നന്ദി സഹോ?

    1. സന്തോഷം ബ്രോ ❤️❤️

  9. ആത്മാവ്

    ചങ്കേ.. വേടാ.. പെട്ടന്ന് ഇട്ടേക്കണേ.. എന്തോ ഇതുവരെ ഇല്ലാത്ത ഒരു ആകാംഷ ???. കാത്തിരിക്കുന്നു.. താമസിക്കല്ലേ. By സ്വന്തം.. ആത്മാവ് ??.

    1. നോക്കടോ ??

    2. ഒന്നും പറയാൻ ഇല്ല കാരണം നിങ്ങൾ പണ്ടേ പോളിയാണ്

  10. ഉറപ്പ് പറയുന്നില്ല ബ്രോ. നോക്കാം ❤️❤️

  11. ആത്മാവ്

    Da വേടാ തെണ്ടി… ???. നിന്നെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ഉള്ള ദേഷ്യവും വിഷമവും ഉണ്ടായിരുന്നു അമ്മാതിരി പണിയല്ലേ നീ കാണിച്ചത് ???. ഡോ താൻ ആ കഥ മുൻപോട്ടു കൊണ്ടുപോകൂ plz.. അതു ഏത് രീതിയിൽ വേണമെങ്കിലും എഴുതിക്കോ no പ്രോബ്ലം ?. അതിനുള്ള മുഴുവൻ സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരിക്കും. പിന്നെ ദയവായി ഞാൻ പറഞ്ഞ കഥാപാത്രങ്ങളെ ഒഴിവാക്കരുത് ( പേരുകൾ )plz അത്ര മാത്രം ?. തനിക്കറിയാവോ.., ഇത്രയും ദിവസം തന്നെ കാണാതിരുന്നപ്പോൾ ഉണ്ടായ വിഷമം..? തനിക്ക് എന്തെങ്കിലും പറ്റിയതാണോ, അതോ മുങ്ങിയോ, അതോ മറ്റെന്തെങ്കിലും ആണോ..? തനിക്ക് എവിടെയെങ്കിലും ഒരു കമന്റ്‌ ഇടാമായിരുന്നു.. ഇനിയെങ്കിലും ഇങ്ങനെ ഒറ്റയടിക്ക് പോകരുത് അത് ചങ്ക് പറിച്ചു കൊടുത്തു സ്നേഹിക്കുന്ന എന്നെപോലെ ഉള്ള കൂട്ടുകാർക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല..ഇപ്പോഴാ ഒരു സമാധാനം ആയതു സത്യം ?. എന്തോ താൻ പോയപ്പോഴാണ് എന്റെ ഹൃദയത്തിൽ തന്റെ സ്ഥാനം എത്ര മാത്രം ഉണ്ട് എന്ന് അറിഞ്ഞത് ??. എന്തായാലും ആ കഥയുടെ അടുത്ത ഭാഗം എന്ന നിലയിൽ തന്നെ പെട്ടന്ന് പോരട്ടെ.. കാത്തിരിക്കുന്നു.. ?. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. എടൊ ഞാൻ മനഃപൂർവം പോയതല്ല കുറച്ച് പ്രശ്നങ്ങളിൽ പെട്ട്പോയി. നിങ്ങളെ ഒക്കെ ഇട്ടേനിക് പോകാൻ പറ്റുവോ.., ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആയി ആണ് വർക്ക്‌ ചെയുന്നത് അപ്പോൾ വർക്ക്‌ ന്റെ പല ഇഷ്യൂ വരുമ്പോൾ സമയം കിട്ടാറില്ല എഴുതാനും ഇതിൽ കയറാനും അല്ലാതെ ശേ.. ??

      പിന്നേ മറ്റേ കഥ താൻ പറഞ്ഞത് പോലെ തുടരാൻ കഴിയില്ല ന്നാൽ തന്റെ ആഗ്രഹം പോലെ എല്ലാ കഥാപാത്രങ്ങളേം ആഡ് ചെയ്യാം.. പിന്നെ ന്റെ എഴുത്ത് എനിക്ക് തീരെ സംതൃപ്തി തരുന്നില്ല എന്താണെന്ന് അറിയില്ല.. അപ്പോ കാണാം. ❤️

  12. നന്നായിരുന്നു…

    അവരുടേത് മാത്രമായ് കുറച്ചു ഈറോട്ടിക്ക് സീൻസ് എഴുതിയിരുന്നു.. പ്രണയം ചാലിച്ച കാമം.. ?

    ഒന്ന് ശ്രെമിക്കു

    1. അത് നമ്മക്ക് പരിഗണിക്കാം.. ❤️❤️

    1. സ്നേഹം മാത്രം ❤️❤️

  13. Nalla reethik eee part avasanichapozha oru pedi

    1. അതെന്താടോ.. ഞാൻ അത്രക്ക് സാഡിസ്റ് ഒന്നുമല്ല ?

  14. കഥകൾ കൂടി പോസ്റ്റ് ചെയ്യാമോ plss
    കഥ തിരക്കഥ സംഭാഷണം ഒരു രക്ഷയും ഇല്ല

  15. അരവിന്ദ്

    എല്ലാ തവണത്തെയും പോലെ അടിപൊളി ??

    1. താങ്ക്സ് ബ്രോ ❤️❤️?

  16. Kollam adipoli baki pettannu poratte

    1. ആഹ്മ് നോക്കാം ബ്രോ ?❤️

  17. ബ്രോ ഇത് കമ്പി സൈറ്റാണ്
    കമ്പി വേണ്ട ഇടത്തു ധൈര്യമായി കമ്പി ആഡ് ചെയ്‌തോ സെൻസറിന്റെ ആവശ്യമില്ല
    ഈ പാർട്ട്‌ വായിച്ചപ്പൊ എല്ലാം സെൻസർ ചെയ്യുന്ന പോലെ തോന്നി
    ഈ സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ മറയൊന്നും ഇല്ലാതെ കാമം ധൈര്യമായി പറയാനാണ് എന്നാ ഈ കഥ ഫുൾ സെൻസറാണ്
    ബാക്കി എല്ലാ നിലക്കും കഥ സൂപ്പർ

    1. ഞാൻ നേരത്തെയും പറഞ്ഞിരുന്നു ബ്രോ. കമ്പി എഴുതാൻ എനിക്ക് അങ്ങോട്ട് വശമില്ല ഞാൻ അതിന്റെ തീം മാത്രമേ നോക്കുന്നുള്ളു.. അഭിപ്രായം അറിയിച്ചതിൽ സന്തോഷം അറിയിക്കുന്നു ബ്രോ ??❤️

      1. അനാവശ്യമായി ഏച്ചുകെട്ടിയ കമ്പി അല്ല ബ്രോ ഞാൻ ഉദ്ദേശിച്ചേ
        സാഹചര്യങ്ങൾക്ക്‌ അനുസരിച്ചുള്ള കമ്പിയാണ്
        ഒരു ഭാര്യയും ഭർത്താവും റൂമിൽ ഉണ്ടാകുന്ന സ്വാഭാവികമായ കാമം ഉണ്ടാകുമല്ലോ
        അതുപോലെ ഉള്ളത്
        വായിക്കുമ്പോ നാച്ചുറൽ ആയിട്ട് തോന്നുന്ന കാമം വേണം
        അപ്പോഴേ കമ്പി കഥ എന്ന് പറയാൻ കഴിയൂ
        ഒന്ന് ശ്രമിച്ചു നോക്കൂ
        ഒരു ഫ്ലോ കിട്ടിയാൽ പിന്നീട് അങ്ങോട്ട് ശരി ആയിക്കോളും

        1. നോക്കാം ?

  18. കഥാനായകൻ

    അങ്ങനെ വന്നു
    ഞാൻ വിചാരിച്ചു ഇവിടെ ഉള്ള പല കഥകൾ പോലെ ഇതും നിർത്തി എന്ന്.
    എന്തായാലും അടിപൊളി ♥️

    1. അങ്ങെനെ അങ്ങ് നിർത്താൻ ഒക്കുവോ.. ഞാൻ തുടങ്ങിട്ടുണ്ടെൽ അത് അവസാനിപ്പിചിരിക്കും ബ്രോ.. ❤️❤️?

  19. Fell in love with Aamikutty ?❤️

    1. ❤️❤️

  20. ഓ അങ്ങനെ.. ?? ഉണ്ണിയേട്ടൻ ഫസ്റ്റ് ന്നല്ലേ ഓ ഇപ്പൊ കിട്ടി ❤️❤️

  21. Unni A10 first?❤️

      1. First comment njan ittu enn udheshichatha broo?❤️

        1. ഓ അങ്ങനെ.. ?? ഉണ്ണിയേട്ടൻ ഫസ്റ്റ് ന്നല്ലേ ഓ ഇപ്പൊ കിട്ടി ❤️❤️

Leave a Reply

Your email address will not be published. Required fields are marked *