നാമം ഇല്ലാത്തവൾ 7 [വേടൻ] 411

“” ന്തിനാ മോനെ വെറുതെ ഇതൊക്കെ വാങ്ങി പൈസ കളയുന്നെ.. “”

 

 

 

ന്റെ അമ്മായിയപ്പൻ ന്നോടയി ചോദിച്ചപ്പോ ഇടക്ക് അച്ഛന്റെ സ്വരം

 

 

 

“” അതെന്താടാ ശ്രീധരാ… അവള് കൊച്ചല്ലെടാ

അതവളുടെ ഏട്ടൻ അവൾക്ക് വാങ്ങികൊടുത്തതാ അതിന് നമ്മക്കൊന്നും പറയാൻ ഒക്കില്ലെന്നേ… അല്ലേടി മോളെ.. “”

 

 

അതിനും അവളൊന്ന് ചിരിച്ചു.. ഓഹ് ഡാഡി സീൻ.. റോലക്സ് അവ പേര് വിശ്വൻ… ന്ന് പറയണമെന്ന് തോന്നിയ നിമിഷം…

 

 

“” മോളകത്തേക്ക് പൊക്കോടാ.. ഏട്ടാ ബാ നമ്മക്കും അകത്തേക്ക് പോകാം.. കാർന്നോമ്മാര് ന്ന ന്നാ കാണിക്കട്ടെ… “”

 

 

അതും പറഞ്ഞ് ഞാൻ അവരേം രണ്ടാളേം കൊണ്ടാകത്തേക്ക് കയറി. ഞങ്ങൾ അകത്തേക്ക് കയറിയതും ആരേം കാണാനില്ല.

അഞ്ചുന്റെ കൈയിന്ന് രണ്ട് കാവറും വാങ്ങി അവളോട് ബാക്കി സാധനങ്ങൾ അകത്തു മുറിയിൽ കോണ്ട് വച്ചിട്ട് വരാൻ പറഞ്ഞ് ഞാൻ ആടുകളേലേക്ക് നടന്നു.

 

 

 

“” ഇന്നാ… “” ചെന്നപാടെ കവറു ഞാൻ അമ്മക്ക് കൊടുത്ത് ആമിയും ഗൗതമി അമ്മയും ( ആമിയുടെ അമ്മ ) ഉം ഉണ്ട്

 

“” എന്നതാടാ ഇത്… “” അമ്മ കവർ പൊട്ടിച്ച് നോക്കാൻ തുടങ്ങി അപ്പോ അതിലുണ്ടായിരുന്ന രണ്ട് കവർ ഞാൻ എടുത്ത് മാറ്റി.. ഒന്ന് ഞാൻ ആമിക്ക് നേരെ നീട്ടി.. മുഖം കടന്നല് കുത്തിയ കണക്കിനെ ഉണ്ട്. ഇങ്ങനെ വയ്ക്കാൻ മാത്രം ഇവളുടെ തന്ത പെറ്റോ… ന്നാൽ അത് ശ്രദിക്കാതെ ഞാൻ അവളുടെ കൈയിൽ കൊടുത്ത് വെളിയിലേക്ക് ഇറങ്ങി

 

 

 

“” ഏട്ടത്തി എന്തിയെ ഏട്ടാ… “”

 

 

മറ്റേ കവറുമായി ഞാൻ വെളിയിലേക്ക് ഇറങ്ങി സോഫയിൽ ഇരുന്ന് ടീവി കാണുന്ന ഏട്ടനോട് ഞാൻ ചോദിച്ച്

 

 

 

“” അവള് മുറിലോണ്ടെടാ ഇവരൊക്കെ വന്നപ്പോ തൊട്ട് തുടങ്ങിയ കാസർത്താ അവസാനം അമ്മ തല്ലിയാ കുളിക്കാൻ വിട്ടേ.. “”

The Author

40 Comments

Add a Comment
  1. Bro, Anu Updates

  2. Any Updates Bro ?

  3. Next …..!! Part??

    1. എഴുത്തിലാണ്.. ❤️❤️

      1. enn verum enn parayanpatto..!!

      2. enn verum enn enkilum parayan patto…..!!

      3. enn verum enn enganum…??‍?

  4. Next…part .!!?

  5. അടിപൊളി, gap വന്നതോണ്ട് last part ലേക്ക് ഒന്ന് എത്തി നോക്കേണ്ടി വന്നു. അങ്ങനെ നുമ്മ നായകനും ഒരു തന്തയാകാൻ പോകുന്നു. വരാൻ പോകുന്ന junior നായകന്റെ ഐശ്വര്യത്തിൽ ഏട്ടനും ഏട്ടത്തിക്കും ഒരു സന്തോഷ വാർത്ത കിട്ടിക്കോളും

    1. നമ്മക്ക് നോക്കാം അവരേം സന്രഹോഷത്തിലാക്കാൻ പറ്റുമോന്ന്..

  6. ചേട്ടായീ പോസ്റ്റ്‌ ചെയ്യുന്നതിന്റെ ഗ്യാപ് കുറച്ചു കുറക്കാമോ?

    1. ?? നോക്കാമെ.. ?

  7. Tharunnath kond onumila bt moderation il kidakuva post akunila..

  8. ആത്മാവ്

    വേടാ ഞാൻ ഒരു മെസ്സേജ് ഇട്ടിരുന്നു കണ്ടിരുന്നോ..? കുറച്ചു നേരം ഉണ്ടായിരുന്നു പിന്നെ ആ കമന്റ്‌ ഡിലീറ്റ് ചെയ്തു ??എന്താ ഇങ്ങനെ..? ഞാൻ വേടന് എന്ത് കമന്റ്‌ ഇട്ടാലും അഡ്മിൻ /etc. അത് ഡിലീറ്റ് ചെയ്യും എന്താ അങ്ങനെ..? പഴയ കഥ എഴുതണം അത് തന്റെ ഇഷ്ട്ടം പോലെ എഴുതിക്കോ but ഉടനെ ഉണ്ടാകണം plz എന്നാണ് കമന്റ്‌ ഇട്ടത്.. ഇപ്പൊ കമന്റ്‌ ഉം ഇല്ല ഒരു മൈ.. ഇല്ല ???. By സ്വന്തം.. ആത്മാവ് ??.

    1. നിഴൽ ന്ന് അടിച്ചാൽ മതി.. ഞാൻ അവിടെ ഉണ്ടാവും..

  9. Bro katha polichu. Brode insta I’d tharo please

    1. Tharunnath kond onumila bt moderation il kidakuva post akunila..

    2. Ath venoo… ?? gmail post akkan pattunila illel ath tharayirunu..

  10. ? നിതീഷേട്ടൻ ?

    സന്തോഷം ??????

  11. അടിപൊളി, കാത്തിരിപ്പ് വെറുതെ ആയില്ല….
    കാത്തിരിക്കുന്നു….

    1. Katha pl edamo

      1. Pl ൽ ഈ സ്റ്റോറി ഇടില്ല ബ്രോ ഇനി എഡിറ്റ്‌ ചെയ്യാൻ ഒന്നും വയ്യാന്നെ.. പിന്നെ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

        1. വേടൻ ന്ന് തന്നെയാ സെയിം prfl ഉം

        2. Enik kittinnuilla vedan enne follow cheyy enitt thirich Cheyyaam kittinnuilla ath kond

          1. Sreethejas ennu annu profile name

  12. എനിക്ക് ഈ സൈറ്റിൽ നിന്നും കിട്ടിയ ചുരുക്കം ചില ബന്ധങ്ങളിൽ ഒരാളാണ് വാസു താൻ.. ഇടക്ക് ഞാൻ റിപ്ലൈ തരുന്നില്ല ന്നറിഞ്ഞാപ്പോ താൻ ഇനി കമന്റ്‌ ഇടുന്നില്ല ന്ന് പറഞ്ഞ് പോയപ്പോ എനിക്ക് അത് ഹർട്ട് ആയിരുന്നു , അതുകൊണ്ട് എല്ലാത്തിനും ഞാൻ കമന്റ്‌ ചെയ്യും ഇനി മുതൽ, പിന്നെ താമസിക്കുന്നതും താമസിപ്പിക്കുന്നതും ഒന്നും മനഃപൂർവമല്ല സാഹചര്യം. പിന്നെ ഇടക്ക് എനിക്ക് തന്നെ കഥ ബോർ ആയി പോകുന്നു ന്ന് തോന്നിയിരുന്നു അതുകൊണ്ട് കുറച്ച് വെയിറ്റ് ചെയാം ന്ന് കരുതി.. ??‍♂️??‍♂️ സോറി ഗയ്‌സ് കുറച്ച് പേരാണെങ്കിലും ന്നെയും ന്റെ കഥയെയും ഇഷ്ടപെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️❤️

  13. E adduthakalath undakumo next part Veda enth patti thamasichath.nizal njan kadhal.com I’ll read cheyytholam.comment iddunna enikk oru reply kittarilla enna complaint und

    1. എനിക്ക് ഈ സൈറ്റിൽ നിന്നും കിട്ടിയ ചുരുക്കം ചില ബന്ധങ്ങളിൽ ഒരാളാണ് വാസു താൻ.. ഇടക്ക് ഞാൻ റിപ്ലൈ തരുന്നില്ല ന്നറിഞ്ഞാപ്പോ താൻ ഇനി കമന്റ്‌ ഇടുന്നില്ല ന്ന് പറഞ്ഞ് പോയപ്പോ എനിക്ക് അത് ഹർട്ട് ആയിരുന്നു , അതുകൊണ്ട് എല്ലാത്തിനും ഞാൻ കമന്റ്‌ ചെയ്യും ഇനി മുതൽ, പിന്നെ താമസിക്കുന്നതും താമസിപ്പിക്കുന്നതും ഒന്നും മനഃപൂർവമല്ല സാഹചര്യം. പിന്നെ ഇടക്ക് എനിക്ക് തന്നെ കഥ ബോർ ആയി പോകുന്നു ന്ന് തോന്നിയിരുന്നു അതുകൊണ്ട് കുറച്ച് വെയിറ്റ് ചെയാം ന്ന് കരുതി.. ??‍♂️??‍♂️ സോറി ഗയ്‌സ് കുറച്ച് പേരാണെങ്കിലും ന്നെയും ന്റെ കഥയെയും ഇഷ്ടപെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️❤️

  14. നിഴൽ എന്ന കഥ രാവിലെയാണ് വായിച്ചേ അത് പൊളിച്ചു അത് ഒരു ചെറിയ കഥയാണ് എങ്കിലും വളരെ നന്നായിരുന്നു അത് ഇനി തുടർന്ന് എഴുതിക്കൂടെ വേടാ ❤❤❤❤

  15. തുടരും? ഉടനെ ഉണ്ടോ അതോ അടുത്ത വർഷം ആണോ അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ അന്ന് പോയതല്ലേ പിന്നെ ഇന്നല്ലേ കാണുന്നെ ഇനി എന്നാ ഒരുപാട് എണ്ണം പെൻഡിങ്ങിലാ കേട്ടോ

    പൊന്നുമോനെ നീ മുത്താണ്, വെറുതെ കഴിഞ്ഞു പോയ കാര്യങ്ങൾ വീണ്ടും ഓർത്തു അത് അങ്ങനെ അല്ലേ വരൂ ഇവരെ പോലുള്ളവരുടെ കഥകളാണ് നമുക്ക് ഒക്കെ ഓർമ്മിക്കാൻ ആ നല്ല നാളുകൾ വീണ്ടും കൊണ്ടു തരുന്നേ

    വാക്കുകളുടെ ശക്തി ❤ എന്തൊരു ഫീൽ ❤

    ഒന്നിക്കാൻ കഴിയാതെ പോയ ചിലർ ??

    പല കാരണങ്ങളാലും ഒഴിഞ്ഞു കൊടുത്തവർ ???

    അടുത്ത ഭാഗം വേഗം തരണേ വൈകിപ്പിക്കല്ലേ, നന്നായിട്ടുണ്ട് ഈ ഭാഗം

    1. എഴുതി കുറിച്ചിട്ട വാക്കുകളുടെ വ്യഗ്രതയും സ്നേഹവും എല്ലാമെനിക്ക് മനസ്സിലാകുന്നുണ്ട്, ജീവിതമല്ലേ അതുൽ ബ്രോ,, സ്നേഹിക്കുന്നവരെയും സ്നേഹം നടിക്കുന്നവരെയും മനസിലാക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല, അങ്ങനെ വരുന്നതുമല്ലേ ജീവിതം.. ? പിന്നേ വാക്കുകൾക്ക് ഒരുപാട് നന്ദി കഥകൾ ഇഷ്ടപ്പെട്ടതിൽ സ്നേഹം ??❤️

  16. ദേ തന്നിട്ടുണ്ട്.. ഇനി കണ്ടില്ല കെട്ടില്ലെന്ന് പറയരുത് ?❤️

    1. തേങ്‌സ് ??

    2. ആ അന്ത ബയം ഇറക്കട്ടും ??❤❤❤❤

      1. വളരെ നന്നായി ഈ പാർട്ടും

      2. ഒമ്ബ്ര ?

Leave a Reply

Your email address will not be published. Required fields are marked *