“” അതികം താമസിയാതെ എനിക്കുമൊരു പെണ്ണ് കെട്ടണം… “”
അവളുടെ പരക്രമം കണ്ട് വിഷ്ണു ഒരു ദീർഘവിശ്വാസത്തോടെ മൊഴിഞ്ഞു
“” അയിന് നിനക്ക് ആര് പെണ്ണ് തരും… ഊള… “”
അപ്പൊ തന്നെ അതിനെ മാഗി ബ്ലോക്ക് ചെയ്ത്..
ഇത് അമ്പലമായത് കോണ്ട് ഇതിന് മറുപടി പറയുന്നില്ലെടി ന്ന് സ്വയം പറഞ്ഞു പല്ല് കടിച്ചവൻ നടന്നു നീങ്ങി.,
അഞ്ചുന് ഇതെല്ലാം കേട്ട് ചിരി നിർത്താനെ നേരമില്ല., അമ്മയും അമ്മായിയാമ്മയും പിന്നേ ഓരോ കുടുംബ കാര്യം പറഞ്ഞ് മുന്നിൽ പോണുണ്ട്., ഏട്ടനും ഏട്ടത്തിയും അവരുടെ പുറകിനെയും.
“” എനിക്കെന്തേലും കുടിക്കാൻ വേണം.. “”
തിരിച്ചുള്ള നടത്തത്തിൽ അവളെന്റെ തൊളിൽ കിടന്ന് കോണ്ട് പറഞ്ഞു..
“” വയ്യേ മോളെ.. ന്താ പറ്റിയെ ന്റെ കൊച്ചിന്… “”
ഞാൻ ആ കവിളിൽ ഒന്നുഴിഞ്ഞു. മുഖം കണ്ടാലറിയാം നന്നായി ഷീണിച്ചിട്ടുണ്ട് പെണ്ണ്.. മുക്കിന് തുമ്പിൽ ചെറുവിർപ്പ് പൊടിഞ്ഞിരുന്നു.
“” ന്താടാ…!””
മുന്നിലൂടെ പോയ ഏട്ടൻ ഞങ്ങളെ കാണാതെ ആയപ്പോ തിരിഞ്ഞു ചോദിച്ച് ഉടനെ എല്ലാരും ഞങ്ങളെ നോക്കി..
“” അവൾക്ക് നടക്കാൻ വയ്യെന്ന്.., കുടിക്കാൻ ന്തേലും വേണോന്ന്.. “”
ഞാൻ അവളുടെ ഇടുപ്പിലൂടെ ഒന്നുടെ ചുറ്റിപിടിച്ചു.പെണ്ണാകെ ഷീണിച്ചിട്ടുണ്ട്.. അപ്പോളേക്കും മാഗിയോടും വിഷ്ണുവിനോടും സംസാരിച്ചു നടന്ന അഞ്ചു ഞങ്ങളുടെ അടുത്തേക്ക് എത്തി.
“” ന്നാ നീ അവളെ അങ്ങ് എടുക്ക്.. വയറ്റികണ്ണിയല്ലേ അതിന്റെ ആവും.. “”
ന്നമ്മ പറഞ്, ഞാൻ ഇതെങ്ങനെ പറയുമെന്ന് ഓർത്ത് നില്കുവായിരുന്നു,ഇവരെല്ലാം നില്കുന്നത് കൊണ്ടൊരു മടി ഇപ്പോ ഗ്രീൻ സിഗ്നൽ കിട്ടി, കേൾക്കേണ്ട താമസം ന്റെ രണ്ടു കൈകൾ കൊണ്ടവളെ എടുത്തൊരു പോക്ക്.. പിന്നെ പതിയെ നടന്നു..
“” നാരായണേട്ടന്റെ കടേന്ന് ഒരു ഫ്രഷ് ജ്യൂസ് വാങ്ങി കൊട്.. ആ ഷീണം അങ്ങ് മാറട്ടെ… “”
ഞങ്ങൾ കടയിലേക്ക് നടന്നു, വിഷ്ണു ആണ് ജ്യൂസ് പറഞ്ഞത് എല്ലാർക്കും ഓരോന്ന് പറഞ്ഞ്.. അവൻ അവൾക്കുള്ള ജ്യൂസുമായി അടുത്തേക്ക് വന്നു.. അവൾക് കൊടുത്ത്..
‘” ഇത് ഏതാ… മംഗോ ആണോ…?? “”
Any update, എപ്പോളും വന്നു നോക്കും, കാത്തിരിക്കാൻ തുടങ്ങി കുറെ ആയി, പാതിയിൽ നിർത്തി കളയരുത്, ആരാധകർ കാത്തിരിക്കുന്നു…
Any updates??
Any updates bro
Adutha part epola
എഴുത്തിലാണ്.. ??
Bro eniyum theernile ezhuth
Bro let’s wait let him do his magic.
എല്ലാവരുടെയും പ്രേത്യേക ശ്രെദ്ധക്ക് king liar തിരിച്ചു വന്നിട്ടുണ്ടെയ് അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു എല്ലാവരും പുള്ളിയെ തിരിച്ചു കൊണ്ട് വരുക
കുട്ടൻ ബ്രോ പുള്ളിയെ ഒന്ന് കോൺടാക്ട് ചെയ്യണേ plz?, പിന്നെ എനിക്ക് get in touch കിട്ടുന്നില്ല y
?മാഗിക്ക് എന്ത് പറ്റി ? മുത്തേ പൊളിച്ചു കൂടുതൽ ഒന്നും ഇപ്പൊ പറയുന്നില്ല വേഗം താ അടുത്തത്
നമ്മക്ക് അതെല്ലാം വഴിയേ നോകാം ??
അടിപൊളി, നല്ല പാൽപായസം കുടിച്ച ഒരുഫീലോടെ വായിക്കാൻ പറ്റി. മാഗിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നു
പൊന്നു വേടൻ കുഞ്ഞേ സൂപ്പർ പൊളിച്ചു










നീ നീ ശൂപ്പറാടാ….
ആ മുത്തേ നീ വന്നോ ഇപ്പൊ വന്നേ ഉള്ളു വായിച്ചിട്ട് വന്നിട്ട് ബാക്കി പറയാം, തന്നെ പേർസണൽ ആയി ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താടോ ഒരു മാർഗം ?
Adipwlli story
Next part pls
മെൻസസ് ന്റെ കാര്യം പറയുന്നില്ലാലോ ബ്രോ, അതാ ടൈം മിൽ ഉണ്ടാകുന്ന വേരിയേഷൻ ആണ് അല്ലാത്തെ മെൻസസ് അല്ല
അല്ല pragnancy ടൈം ഇൽ മെൻസസ് ഉണ്ടാകുമോ ?. ഇല്ലെന്നാണ് എന്റെ വിശ്വാസം. Am I Wrong. (Page 55)
Story full മറന്ന് പോയിരുന്നു അതുകൊണ്ട് ഒന്നൂടെ എല്ലാം വായിക്കേണ്ടി വന്നു ?
Upload ASAP bro.
മെൻസസ് ന്റെ കാര്യം പറയുന്നില്ലാലോ ബ്രോ, അതാ ടൈം മിൽ ഉണ്ടാകുന്ന വേരിയേഷൻ ആണ് അല്ലാത്തെ മെൻസസ് അല്ല
Athe ee Lonewolf katha nirthiyo?
ഡോ പ്രാന്താ ???. പ്രെണയിനി എന്ന കഥയിൽ താൻ എന്നോട് ചോദിച്ചതിന് മറുപടി ഞാൻ തന്നിരുന്നു but താൻ നോക്കിയില്ല ഇനിയെങ്കിലും നോക്കൂ.. പേരുവിവരങ്ങൾ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്.. ?. പിന്നെ, ഇത്രയും നാൾ എവിടെയായിരുന്നു..? Eny problem ???. ഈ കഥ വായിച്ചിട്ട് ഇതിന്റെ അഭിപ്രായം അറിയിക്കാം.. എന്റെ പഴയ കമന്റ് നോക്കണേ plz.. എന്നിട്ട് ആ കഥ വേഗം ഒരു ഭാഗമെങ്കിലും പെട്ടന്ന് തരണേ plz.. ???. By സ്വന്തം ചങ്ക്… ആത്മാവ് ??.
അത് ഞാൻ അന്ന് തന്നെ കണ്ടിരുന്നു ആത്മ.,പിന്നെ ചില ഫാമിലി മറ്റേഴ്‌സ് ൽ അകപ്പെട്ടുപോയി. മറന്നിട്ടില്ല ഉടനെ താരമേ, എഴുതാൻ ഇപ്പോ മനസനുവദിക്കുന്നില്ല അങ്ങനെ എഴുതിയ ഭാഗം ആണ് ഇത്. ന്നാൽ എന്റെ മനസ്സിൽ വേറെ ഒരു ഐഡിയ ഉം വന്നിട്ടുണ്ട്.. അടുത്തത് പ്രണയിനി ആയിരിക്കും അപ്‌ലോഡ് ചെയ്യുന്നേ ??
എന്റെ പൊന്നു വേടൻ ബ്രോ കലക്കി അടിപൊളി റൊമാൻസ്
Dear പണ്ട് ഞാൻ ഈ സൈറ്റിൽ ഫുൾ ടൈം ഉണ്ടായിരുന്നു.. അതിന് ശേഷം ഏതാണ്ട് ഒരു 3 വർഷത്തോളം ഇങ്ങോട്ട് വന്നില്ല കാരണം.. എന്റെ ഒരുപാട് ചങ്കുകൾ ഒരു മുന്നറിയിപ്പുപോലും തരാതെ പോയി.. അതിൽ കുറച്ച് പേർക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു.. മറ്റ് ചിലർക്കോ ???no ഐഡിയ ??. അപ്പൊ പിന്നെ തികച്ചും ഒറ്റപ്പെടൽ ??. പല ഒറ്റപെടലിൽ നിന്നും, സമാധാനക്കേടിൽനിന്നും ഒരു രെക്ഷപെടൽ ആണ് ഈ സൈറ്റ്. ചില സമയങ്ങളിൽ ഒരു നേരംപോക്ക്, ചിലപ്പോൾ കാമ ശമനം etc. അപ്പൊ ഓരോ ദിവസം എന്റെ ചങ്ക് വേടൻ എന്റെ കഥയുമായി ദേ ഇപ്പൊ വരും എന്ന ആവേശത്തോടെ എല്ലാദിവസവും നോക്കും but no രെക്ഷ കുറച്ചു നാൾ അങ്ങനെ തുടരുമ്പോൾ എന്തോ വെറുത്തു പോകുവാണോ ഇനി മടുത്തു പോകുവാണോ എന്ന് അറിയില്ല സൈറ്റിലോട്ട് വരാൻ മടി തോന്നിക്കുന്നു സത്യം. താനെങ്കിലും പോകരുതേ plz. ഇനി അഥവാ കഥ ഏതെങ്കിലും താമസിച്ചാലും കുഴപ്പമില്ല but ആരുടെയെങ്കിലും ഏതെങ്കിലും കഥകൾക്ക് ഒരു കമന്റ് എങ്കിലും ഇടുക plz. താൻ നിലവിൽ ഉണ്ടെന്നുള്ളൊരു ആശ്വാസം ??. ഈ ചങ്കിനെ ഇനിയും പരീക്ഷിക്കരുത് plz.. ഒരുപാട് ആഗ്രെഹിച്ചുപോയി അതാ plz.. ഒരു 25 ദിവസം കൂടുമ്പോൾ അടുത്ത അടുത്ത ഭാഗം പോസ്റ്റ് ചെയ്താൽ മതി പക്ഷെ ഒരു 20 പേജങ്കിലും ഇടാൻ ശ്രെമിക്കുക plz.. ചുമ്മാ സമാധാനിപ്പിക്കാൻ പറയരുത്.. വേഗം തരുമോ plz.. ഒരുപാട് കാത്തിരിപ്പോടെ ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ഞാൻ പോകില്ലെടോ.. തന്ന വാക്ക് ഞാൻ പാലിക്കും.. നല്ലൊരു തീം തന്നെ തന്നിരിക്കും..

Any update, എപ്പോളും വന്നു നോക്കും, കാത്തിരിക്കാൻ തുടങ്ങി കുറെ ആയി, പാതിയിൽ നിർത്തി കളയരുത്, ആരാധകർ കാത്തിരിക്കുന്നു…
വേടൻ ബ്രോ
കഥ കുറച്ചു സ്പീഡ് കൂടിയ പോലെ ഒരു തോന്നൽ അതുമാത്രം അല്ല കഥയിൽ ആദ്യം മാലിനി എന്നാണ് അമ്മയുടെ പേര് പറഞ്ഞത് പക്ഷെ ഈ ഭാഗത്തിൽ ലക്ഷ്മി ആയത് കണ്ടു. എന്തായാലും അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്
.
പിന്നെ ഇതും sad ending ആണെങ്കിൽ ഒഫീഷ്യൽ saddist എന്ന title തന്നിരിക്കും എന്ന് അറിയിക്കുന്നു ജയ് ഹിന്ദ് ??
കഥാനായക കഥകൾ എഴുത് എനിക്ക് ഇപ്പോ അങ്ങോട്ട് ഒക്കുന്നില്ല അതാണ് മെയിൻ കാര്യം. അതാണ് സ്പീഡ് കൂടുന്നതും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ കഥ പോകാത്തതും.പിന്നെ പേര് എടൊ ഒരബദ്ധം പറ്റിപ്പോയി ഷെമികണം ന്നറിയിക്കുന്നു. എല്ലാത്തിനും പുറമെ saddist ന്ന പട്ടം ഞാൻ വാങ്ങിക്കില്ല ഇതൊരു ഹാപ്പി എൻഡിന് ആയിരിക്കും, തെറ്റുകൾ ഷെമിക്കുമെന്ന പ്രതീക്ഷയോടെ

പൊളിച്ചു സൂപ്പർ ബ്രോ
അടിപൊളി
Vannu alle
വരാതെ പിന്നെ എനിക്ക് അങ്ങനെയങ് പോകാൻ ഒക്കുവോ..