നാമം ഇല്ലാത്തവൾ 8 [വേടൻ] 392

“” ഓരോരുത്തര് ഭാര്യമാരോട് കാണിക്കുന്ന സ്നേഹം കണ്ടാ കൊതിയാവും.. ഇടെ എനിക്കുണ്ട് ഒരു മണുകൂസ്സൻ കെട്ടിയോൻ..

ന്താ ഇപ്പോ പറയാ… ന്റെ വിധി,, പെട്ട് പോയില്ലേ സഹിക്കതന്നെ.. “”

അവളെന്നെ ഇടം കണ്ണിട്ട് നോക്കി അത് മുഴുവപ്പിച്ചതും ഞാൻ ചിരിച്ചു പോയി അതവൾ കണ്ടെന്നു മനസിലാക്കാൻ എനിക്കെധിക നേരമൊന്നും വേണ്ടി വന്നില്ല.

“”നിനക്ക് കുറച്ചു കുടന്നുണ്ട് പെണ്ണെ… “” പിച്ച് കിട്ടിയ വയറും തടവി ഞാൻ ഒന്നിരുന്നു പോയി, ഹോ..

“” ഓ പിന്നേ… “” അവളത് പുച്ഛിച്ചു തള്ളി..,

“” ദേ ഒറ്റ വീക് വച്ചങ്ങ് തന്നാലുണ്ടല്ലോ… “”

പറഞ്ഞ് ഞാൻ മുന്നോട്ടേക്ക് നടന്നതും, എതിരെ വന്നൊരു സിസ്റ്ററെ ഞാൻ ഇടിച്ചതും നിലത്തു വീണതും ഒക്കെ ഒരൊറ്റ സെക്കന്റ്‌ ൽ..

“” എവിടെ നോക്കിയാടോ നടക്കണേ… “” ബോധം വീണതും അവര് നിന്ന് ചീറി.. അത് കണ്ട് ആമി ചിരി കടിച്ചു പിടിച്ച് ന്നേ വലിച്ചു പൊക്കാൻ നോക്കി..

“” അവിടെ ആകെ ചോര ആക്കി.. തനിക്ക് കാണ്ണില്ലേ.. “”

“” ഇത് പണ്ടേ പൊട്ടകണ്ണനാ സിസ്റ്ററെ… “” അവളത് പറഞ്ഞ് അവർക്ക് നിലത്തു കിടന്ന ബോക്സ്‌ എടുത്ത് കൊടുത്ത്.. ഞാൻ ആമിയെ നോക്കി പല്ല് കടിച് അവരോട് ഒരു സോറി പറഞ്ഞു, ന്റെ മുഖത്തെ ദയനീയത കണ്ടാകണം അവര് അമർത്തി ഒന്ന് മൂളി, പിന്നെ ക്ലീനിങ് ചെയുന്ന ചേച്ചിയെ വിളിച്ചത്.. അവര് സാംബിൾസ് കോണ്ട് പോകുവായിരുന്നു.. അപ്പോളാ ഞാൻ..ശേ… അതുമല്ല ഞാൻ ഇട്ട ഷർട്ട്‌ എല്ലാം ചോര.. പോരാഞ്ഞതിനു അവരുടെ കൈയിൽ ഉണ്ടായിരുന്ന ഇരുമ്പ് പെട്ടി യുടെ സൈഡ് കോണ്ട് ഷർട്ട്‌ ഫുൾ ആയി കീറി,, മൈര്.. അവര് പോയതും അർത് ചിരിക്കുന്ന ആമിയെ ഞാൻ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു ഞാൻ പുതുതായി വാങ്ങിയ ബനിയൻ ഫിറ്റ്‌ ഷർട്ട്‌ വിഷമത്തോടെ ഞാൻ അവിടെ നിന്നുമൂരി,

“” നിങ്ങള് ഈ ഷർട്ടും ഊരി ഫാഷൻ ഷോക്ക് പോവണോ.. “”

ഷർട്ട്‌ എടുത്ത് ദേഹത്തുള്ള ബാക്കി ചോര കൂടെ തുടച്ചു, അപ്പോൾ അവൾ അത് ന്റെ കൈയിൽ നിന്നും വാങ്ങി ബാക്കി തുടച്ചു, മുഖം എല്ലാം തുടച്ചു വൃത്തിയാക്കി,

The Author

34 Comments

Add a Comment
  1. Any update, എപ്പോളും വന്നു നോക്കും, കാത്തിരിക്കാൻ തുടങ്ങി കുറെ ആയി, പാതിയിൽ നിർത്തി കളയരുത്, ആരാധകർ കാത്തിരിക്കുന്നു…

  2. Any updates bro

  3. Adutha part epola

    1. എഴുത്തിലാണ്.. ??‍♂️

      1. Bro eniyum theernile ezhuth

        1. Bro let’s wait let him do his magic.

  4. എല്ലാവരുടെയും പ്രേത്യേക ശ്രെദ്ധക്ക് king liar തിരിച്ചു വന്നിട്ടുണ്ടെയ് അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു എല്ലാവരും പുള്ളിയെ തിരിച്ചു കൊണ്ട് വരുക

    കുട്ടൻ ബ്രോ പുള്ളിയെ ഒന്ന് കോൺടാക്ട് ചെയ്യണേ plz?, പിന്നെ എനിക്ക് get in touch കിട്ടുന്നില്ല y

    1. ❤️❤️

  5. ?മാഗിക്ക് എന്ത് പറ്റി ? മുത്തേ പൊളിച്ചു കൂടുതൽ ഒന്നും ഇപ്പൊ പറയുന്നില്ല വേഗം താ അടുത്തത്

    1. നമ്മക്ക് അതെല്ലാം വഴിയേ നോകാം ??

  6. അടിപൊളി, നല്ല പാൽപായസം കുടിച്ച ഒരുഫീലോടെ വായിക്കാൻ പറ്റി. മാഗിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നു

  7. ശിക്കാരി ശംഭു

    പൊന്നു വേടൻ കുഞ്ഞേ സൂപ്പർ പൊളിച്ചു
    നീ നീ ശൂപ്പറാടാ….
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. ആ മുത്തേ നീ വന്നോ ഇപ്പൊ വന്നേ ഉള്ളു വായിച്ചിട്ട് വന്നിട്ട് ബാക്കി പറയാം, തന്നെ പേർസണൽ ആയി ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താടോ ഒരു മാർഗം ?

    1. ❤️❤️

  9. Adipwlli story

  10. മെൻസസ് ന്റെ കാര്യം പറയുന്നില്ലാലോ ബ്രോ, അതാ ടൈം മിൽ ഉണ്ടാകുന്ന വേരിയേഷൻ ആണ് അല്ലാത്തെ മെൻസസ് അല്ല

  11. അല്ല pragnancy ടൈം ഇൽ മെൻസസ് ഉണ്ടാകുമോ ?. ഇല്ലെന്നാണ് എന്റെ വിശ്വാസം. Am I Wrong. (Page 55)

    Story full മറന്ന് പോയിരുന്നു അതുകൊണ്ട് ഒന്നൂടെ എല്ലാം വായിക്കേണ്ടി വന്നു ?

    Upload ASAP bro.

    ❤️❤️❤️

    1. മെൻസസ് ന്റെ കാര്യം പറയുന്നില്ലാലോ ബ്രോ, അതാ ടൈം മിൽ ഉണ്ടാകുന്ന വേരിയേഷൻ ആണ് അല്ലാത്തെ മെൻസസ് അല്ല

  12. Athe ee Lonewolf katha nirthiyo?

  13. ആത്മാവ്

    ഡോ പ്രാന്താ ???. പ്രെണയിനി എന്ന കഥയിൽ താൻ എന്നോട് ചോദിച്ചതിന് മറുപടി ഞാൻ തന്നിരുന്നു but താൻ നോക്കിയില്ല ഇനിയെങ്കിലും നോക്കൂ.. പേരുവിവരങ്ങൾ ഞാൻ കമന്റ്‌ ചെയ്തിട്ടുണ്ട്.. ?. പിന്നെ, ഇത്രയും നാൾ എവിടെയായിരുന്നു..? Eny problem ???. ഈ കഥ വായിച്ചിട്ട് ഇതിന്റെ അഭിപ്രായം അറിയിക്കാം.. എന്റെ പഴയ കമന്റ്‌ നോക്കണേ plz.. എന്നിട്ട് ആ കഥ വേഗം ഒരു ഭാഗമെങ്കിലും പെട്ടന്ന് തരണേ plz.. ???. By സ്വന്തം ചങ്ക്… ആത്മാവ് ??.

    1. അത് ഞാൻ അന്ന് തന്നെ കണ്ടിരുന്നു ആത്മ.,പിന്നെ ചില ഫാമിലി മറ്റേഴ്‌സ് ൽ അകപ്പെട്ടുപോയി. മറന്നിട്ടില്ല ഉടനെ താരമേ, എഴുതാൻ ഇപ്പോ മനസനുവദിക്കുന്നില്ല അങ്ങനെ എഴുതിയ ഭാഗം ആണ് ഇത്. ന്നാൽ എന്റെ മനസ്സിൽ വേറെ ഒരു ഐഡിയ ഉം വന്നിട്ടുണ്ട്.. അടുത്തത് പ്രണയിനി ആയിരിക്കും അപ്‌ലോഡ് ചെയ്യുന്നേ ??

      1. എന്റെ പൊന്നു വേടൻ ബ്രോ കലക്കി അടിപൊളി റൊമാൻസ്

      2. ആത്മാവ്

        Dear പണ്ട് ഞാൻ ഈ സൈറ്റിൽ ഫുൾ ടൈം ഉണ്ടായിരുന്നു.. അതിന് ശേഷം ഏതാണ്ട് ഒരു 3 വർഷത്തോളം ഇങ്ങോട്ട് വന്നില്ല കാരണം.. എന്റെ ഒരുപാട് ചങ്കുകൾ ഒരു മുന്നറിയിപ്പുപോലും തരാതെ പോയി.. അതിൽ കുറച്ച് പേർക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു.. മറ്റ് ചിലർക്കോ ???no ഐഡിയ ??. അപ്പൊ പിന്നെ തികച്ചും ഒറ്റപ്പെടൽ ??. പല ഒറ്റപെടലിൽ നിന്നും, സമാധാനക്കേടിൽനിന്നും ഒരു രെക്ഷപെടൽ ആണ് ഈ സൈറ്റ്. ചില സമയങ്ങളിൽ ഒരു നേരംപോക്ക്, ചിലപ്പോൾ കാമ ശമനം etc. അപ്പൊ ഓരോ ദിവസം എന്റെ ചങ്ക് വേടൻ എന്റെ കഥയുമായി ദേ ഇപ്പൊ വരും എന്ന ആവേശത്തോടെ എല്ലാദിവസവും നോക്കും but no രെക്ഷ കുറച്ചു നാൾ അങ്ങനെ തുടരുമ്പോൾ എന്തോ വെറുത്തു പോകുവാണോ ഇനി മടുത്തു പോകുവാണോ എന്ന് അറിയില്ല സൈറ്റിലോട്ട് വരാൻ മടി തോന്നിക്കുന്നു സത്യം. താനെങ്കിലും പോകരുതേ plz. ഇനി അഥവാ കഥ ഏതെങ്കിലും താമസിച്ചാലും കുഴപ്പമില്ല but ആരുടെയെങ്കിലും ഏതെങ്കിലും കഥകൾക്ക് ഒരു കമന്റ്‌ എങ്കിലും ഇടുക plz. താൻ നിലവിൽ ഉണ്ടെന്നുള്ളൊരു ആശ്വാസം ??. ഈ ചങ്കിനെ ഇനിയും പരീക്ഷിക്കരുത് plz.. ഒരുപാട് ആഗ്രെഹിച്ചുപോയി അതാ plz.. ഒരു 25 ദിവസം കൂടുമ്പോൾ അടുത്ത അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്താൽ മതി പക്ഷെ ഒരു 20 പേജങ്കിലും ഇടാൻ ശ്രെമിക്കുക plz.. ചുമ്മാ സമാധാനിപ്പിക്കാൻ പറയരുത്.. വേഗം തരുമോ plz.. ഒരുപാട് കാത്തിരിപ്പോടെ ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

        1. ഞാൻ പോകില്ലെടോ.. തന്ന വാക്ക് ഞാൻ പാലിക്കും.. നല്ലൊരു തീം തന്നെ തന്നിരിക്കും.. ❤️❤️

          1. Any update, എപ്പോളും വന്നു നോക്കും, കാത്തിരിക്കാൻ തുടങ്ങി കുറെ ആയി, പാതിയിൽ നിർത്തി കളയരുത്, ആരാധകർ കാത്തിരിക്കുന്നു…

      3. ❤️❤️❤️ all

  14. കഥാനായകൻ

    വേടൻ ബ്രോ

    കഥ കുറച്ചു സ്പീഡ് കൂടിയ പോലെ ഒരു തോന്നൽ അതുമാത്രം അല്ല കഥയിൽ ആദ്യം മാലിനി എന്നാണ് അമ്മയുടെ പേര് പറഞ്ഞത് പക്ഷെ ഈ ഭാഗത്തിൽ ലക്ഷ്മി ആയത് കണ്ടു. എന്തായാലും അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്❣️.

    പിന്നെ ഇതും sad ending ആണെങ്കിൽ ഒഫീഷ്യൽ saddist എന്ന title തന്നിരിക്കും എന്ന് അറിയിക്കുന്നു ജയ് ഹിന്ദ് ??

    1. കഥാനായക കഥകൾ എഴുത് എനിക്ക് ഇപ്പോ അങ്ങോട്ട് ഒക്കുന്നില്ല അതാണ് മെയിൻ കാര്യം. അതാണ് സ്പീഡ് കൂടുന്നതും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ കഥ പോകാത്തതും.പിന്നെ പേര് എടൊ ഒരബദ്ധം പറ്റിപ്പോയി ഷെമികണം ന്നറിയിക്കുന്നു. എല്ലാത്തിനും പുറമെ saddist ന്ന പട്ടം ഞാൻ വാങ്ങിക്കില്ല ഇതൊരു ഹാപ്പി എൻഡിന് ആയിരിക്കും, തെറ്റുകൾ ഷെമിക്കുമെന്ന പ്രതീക്ഷയോടെ ❤️❤️

  15. പൊളിച്ചു സൂപ്പർ ബ്രോ

  16. അടിപൊളി

    1. വരാതെ പിന്നെ എനിക്ക് അങ്ങനെയങ് പോകാൻ ഒക്കുവോ..

Leave a Reply

Your email address will not be published. Required fields are marked *