“” അച്ഛനെന്തിയെ മ്മേ… “”
ചിരിച്ചെന്റെ മുന്നിൽ നിൽക്കണ അമ്മേ കണ്ടപ്പോളാണ് ഞാൻ അച്ഛനെ ഓർത്തത്.. ശെരിയാണല്ലോ പുള്ളി എന്തിയെ..? ന്തായാലും അതിനുള്ള ഉത്തരം കൊടുക്കാൻ ആമി സമ്മതിച്ചില്ല
“” ഇങ്ങോട്ട് വാടി പെണ്ണെ.. ദേ അച്ഛമ്മ ല്ലാം നിന്നെ നോക്കി നിക്കാ വിടെ. അതെങ്ങനെ വന്നപ്പോ കിടന്നതല്ലേ, അച്ഛനും കണക്കാ മോളും കണക്കാ… “”
അതിന്റെടേലും നികേട്ടൊന്നു കൊട്ടി.. ഇവളെ യിനി വളരാൻ അനുവദിചൂടാ നോക്കുമ്പോൾ പിടിച്ചു വലിച്ചു കൊച്ചിനെ കൊണ്ട് വരണ ആമി.., ഇവളെന്താ ഇതിനെ അറക്കാൻ കൊണ്ടോവാണോ.. അമ്മക്കും ഏട്ടത്തിക്കും മുന്നിൽ മാസ്സ് അടിച്ചതെല്ലാം ഈ നാറി കൊളവാക്കുവോ..?
“” ദേണ്ടേ.. അമ്മ തിരക്കിയ ആള്.. “”
അവളെ മുന്നേ നിർത്തി ആമി ഓടി ന്റെ തോളിൽ തൂങ്ങി, സംഭവം നുമ്പേ പുള്ളിക്കാരി ന്നോട് പറഞ്ഞതിന് ഞാൻ റിയാക്ട് ചെയ്തത് കൊണ്ടിട്ടുണ്ട്.. സാധാരണ ഞാൻ അങ്ങനെയൊന്നും പെരുമാറില്ല.. അതാണ്..
ഏതായാലും മീനു നിന്ന് വിയർത്തു, അവരെ ഫോൺ ൽ കണ്ടിട്ടുള്ളതല്ലാതെ നേരിട്ട് കണ്ടിട്ടില്ല..അതിന്റെ എല്ലാ ചടപ്പും ആ മുഖത്തുണ്ട്
“” അച്ഛമ്മേടെ മോക്ക് മനസിലായോടാ… “”
അഹ് പാസ്ററ്റ്.. “ഞെട്ടില്ല വട്ടയില പപ്പടം ന്തുവാ” ന്ന് ചോദിക്കുന്ന പോലെയായി കാര്യങ്ങൾ.. അവളെ കെട്ടിപിടിച്ച് മുത്തം കൊടുക്കുന്നതിലുണ്ടായിരുന്നു അമ്മ എത്രയോ കൊതിച്ചെന്ന് ഈ ഒരു നിമിഷത്തിനായി.
ഏട്ടത്തി അവളെ ചേർത്തു പിടിച്ചു , ആ ചുണ്ടുകൾ മീനുന്റെ നെറ്റിയിൽ അമർന്നു ..
“” വലിയമ്മേ അറിയുമോ മോൾക്ക്..? “”
“” എനിക്ക് എല്ലാരേം അറിയാല്ലോ..!”” അവളൊരു ചിരിയോടെ തിരിച്ചു കെട്ടിപ്പിടിച്ചു
“” ആഹ്ഹ് അറിയാവോ… മിടുക്കി “” ഏട്ടത്തി ചിരിയോടെ മറുപടി കൊടുത്തതും
“” നീ പൊടി അവിടുന്ന്… ന്റെ കുഞിനെല്ലാരേം അറിയാം ല്ലെടാ…!!
ഒറക്കം കൊണ്ടെന്റെ കുഞ്ഞിന്റെ കോലം കണ്ടോ… സാരല്ലട്ടോ അച്ഛമ്മ കുളിപ്പിക്കവേ…
ടി പിള്ളേരെ എല്ലാം ഒന്ന് നോക്കിയേക്കണം ഞാൻ ന്റെ കുഞ്ഞിനെ ഒന്ന് കുളിപ്പിച്ചേച്ചും വരാം.. “”
“” ന്റെ അമ്മേ അവള് കൊച്ചുകുട്ട്യോന്നും അല്ല.. അവള് തന്നെ കുളിച്ചോളുന്നു.. “”
അടുത്ത പാർട്ട് ഉടനെ ഉണ്ടായിരിക്കും, എഴുതി കഴിഞ്ഞിട്ടുണ്ട്

Waiting
️?
Dey നീ ഇതിൽ തന്നെ എപ്പോളും.. ?
ഇന്നോ നാളെയോ ആയിട്ട് അപ്‌ലോഡ് ആകുമായിരിക്കും.. ന്തായാലും ഞാൻ ഇട്ടിട്ടുണ്ട് ?
Bro ഇതിന്റെ Balance ഒന്ന് വേഗം എഴുതി ഇടാമോ. ഇനിയും Wait ചെയ്തിരിക്കാൻ വയ്യ.
ഉടനെ ഇടാം.. ??
ആശാനെ ഒരു ഡേറ്റ് പറയോ, ഫ്രിഡ്ജ് തുറക്കുന്നപോലെ ഇടക്,ഇടക് വന്നു നോക്കും ?
ഉടനെ തരാം ബ്രോ, കുറച്ചൂടെ എഴുതി തീരാനുണ്ട്. ??
?
Ok
എഴുതി തുടങ്ങിയോ?
തുടങ്ങിട്ടുണ്ട് ?
Any updates??
എഴുതി തുടങ്ങിട്ട് ഇല്ല.. ??
Plzz bro continue ?
Deyy?
വേടൻ ബ്രോ കഥയിട്ടപ്പോൾ എക്സാം ആയിരുന്നു അതുകൊണ്ട് വായിക്കാൻ വിട്ടുപോയി. പിന്നെ വന്നു നോക്കിയതിപ്പോഴാണ്. ഈ കഥ വായിച്ചു ഇരിക്കുമ്പോൾ തീരുന്നത് മാത്രം അറിയുന്നില്ല. പിന്നെ അടുത്ത ഭാഗം വേഗം തരും (അങ്ങനെ സംഭവിക്കാറില്ല) എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു
സ്നേഹം മാത്രം

കൊറേ നാളായില്ലെ…സ്റ്റോറി ഒക്കെ മറന്നു പോയി…aa oru പ്രശ്നം ഉണ്ടായിരുന്നു..
പിന്നെ humour ഒക്കെ എൻജോയ് ചെയ്തു..?
Late ആകുന്തോറും readers nte interest പോകും… അടുത്ത part വേഗം തരണേ..
Veda nee oru katha start cheythitumd ath marakaruth,kothipichitu poyal ninte thalayil idivettum,jeevanundakum ee katha rheerumath vare,
Pollichu muthee
Peronum mattandatta
Tnx all

മോനെ ഒരുരക്ഷയുമില്ല അടിപൊളി….
അടിപൊളി ??





Continue
ഒരുപാട് ഇഷ്ട്ടപെട്ട നോവൽ വീണ്ടും തന്നതിന് വീണ്ടും വന്നതിന് നന്ദി
ഈ കഥ തുടരാനുള്ള ഉദ്യമത്തിന് ഒരായിരം നന്ദി

. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
മീര എന്ന് പേര് മാറ്റേണ്ട ബ്രോ… ആമി ആമിയായി ഇരിക്കട്ടെ
Ath thanne ammi yum aju vum mathi
Nice?
കൊള്ളാം bro thee
അടുത്ത part വേഗം വേണം
എന്തുവാടെ ഇതൊക്കെ. ഇതൊക്കെ എഴുതി കമ്പി സൈറ്റിൽ ഇടണോ. വെറും വേസ്റ്റ്. എങ്ങനെ എഴുതാൻ തോന്നുന്നു ഇതൊക്കെ.നല്ലൊരു കമ്പികഥ എഴുതിയിട് മാഷേ. ചുമ്മാ പൈങ്കിളി എഴുതാതെ.
താനേത??
വയ്ക്കണ്ട ബ്രോ just skip.. ??
വേടൻ സഹോ ഏതോ ഒരു പാവS വാണം ആണ് മൈൻഡ് ചെയ്യഡ
Bro, avan parayunna karyam aakkanda keep writing?
Thann vayikkandado alla pne
കമ്പി വായിക്കാൻ ആണേൽ തനിക്കു ടാഗ് നോക്കി വായിച്ചാൽ പോരെ ഇവിടെ എല്ലാ കഥകൾക്കും ആളുകൾ ഉണ്ട്
Evide ayirunnu
ഇവിടെയൊക്കെ ഉണ്ടെന്നേ..
PL enthuva??
Pl വേടൻ ന്നു തന്നെയാ..
കഥയുടെ പേര് എന്താ
നാമം ഇല്ലാത്തവൾ ഇട്ടിട്ടില,, നിഴൽ ന്നൊരു കഥ ഇട്ടിട്ടുണ്ട് നോക്ക്
??