നാമം ഇല്ലാത്തവൾ [വേടൻ] 285

“” ഏട്ടാ എണ്ണിറ്റെ.. ദേ സമയം കുറെയായി.. “”

അതും പറഞ്ഞവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിൽ കൺമഷി കൊണ്ടൊന്നു വരച്ചു നെറുകിൽ ചാർത്തിയ സിന്ദൂരതിന് പുറമെ നെറ്റിയിലും അവൾ ഒരു ചെറു കളഭക്കുറി വരച്ചു..

“”കുഞ്ഞേന്തിയെടി…?? “” ഒരു കൈ തലക്ക് താങ്ങിക്കൊണ്ട് ഞാൻ അവളെ നോക്കി

“” കുഞ്ഞ് അമ്മേടെ കയ്യിലാ.. “”

“” സമയമെന്തായി… “”

ഞനൊന്ന് മൂരി നിവർന്നു,

“” ആറര കഴിഞ്ഞു ….””

“” ഏഹ് അതെങ്ങനെ ഞാൻ കിടന്നപ്പോ ആറായിരുന്നല്ലോ സമയം..!”” എനിക്ക് സംശയം..

“” എടൊ മനുഷ്യ അത് വൈകുന്നേരം ആറു.. ഇത് വെളുപ്പിന് ആറ്..””

“” വെളുപ്പിനെയോ..!!! “”

ഞാനവളെ നോക്കുമ്പോൾ അവൾ അതേയെന്ന് തലയനക്കി താഴേക്ക് നടന്നു, ശെരിയാ രാവിലെ.. എന്നാലും അതെന്തൊരുറക്കമാട., ഉറക്കം വിട്ട മുഖവുമായി ഞാൻ ഒന്ന് ഫ്രഷ്യായി താഴേക്ക് ഇറങ്ങി, ഞാൻ ചെല്ലുമ്പോ കുഞ്ഞ് അച്ഛന്റെ കയ്യിൽ ആണ്, അവളുടെ വീട്ടുകാർ എല്ലാം തിരിച്ചു പോയിരുന്നു, അഞ്ചുന്റെ ക്ലാസ്സിന്റെ ന്തോ,, അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനൊരുമ്മയും കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി, കുറച്ചുനേരം ഇരുന്നതും അവളെനിക് കട്ടനുമായി വന്നു അതും കുടിച്ചിരിക്കുമ്പോളാണ് അച്ഛൻ കുഞ്ഞുമായി കട്ടള പടിയിൽ വന്നത്,

“” നിനക്കെന്ന ഇനി പോണ്ടേ.. “”

“” മ്മ്ഹ്ഹ്.. “” കാപ്പികുടിയോടെ തന്നെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി,

“” മോൾക്കൊരു തുലഭാരം നേർന്നിരുന്നു ഞാൻ.. “”

“” അതിനെന്താ പോകാം. അത് കഴിഞ്ഞേ ഞാനും പോണുള്ളൂ.. “”

“” ഹ്മ്മ്… ആഹ്ഹ്….ശേഖരാ ഒന്ന് നിന്നെടോ..!!

അവനെ ഇപ്പോ കണ്ടത് നന്നായി ആ തൊടിയിലെ തേങ്ങ ഇടറായി,, ഇപ്പോ പറഞ്ഞില്ലച്ച അവനെ പിന്നെ കിട്ടില്ല..

നീ മോളെയൊന്ന് പിടിച്ചേ.. “”

കുഞ്ഞിനെ ന്റെ കയ്യിൽ തന്നിട്ട് അച്ഛൻ സോപനത്തിൽ വിരിച്ച തോർത്തും തോളിലിട്ട് വെളിയിലേക്ക് ഇറങ്ങി,, അതോടെ ഞാനും ന്റെ മോളും മാത്രമായി അവിടെ.. കുറച്ചു നേരം കുഞ്ഞിനെ കളിപ്പിച്ചവിടെ ഇരിക്കുമ്പോൾ തോളിലോരടി..

“” മഞ്ഞത്ത് കുഞ്ഞിനേം കൊണ്ടിരിക്കാതെ കേറി പോടാ അകത്ത്.. “”

The Author

46 Comments

Add a Comment
  1. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടായിരിക്കും, എഴുതി കഴിഞ്ഞിട്ടുണ്ട് ❤️❤️

      1. Dey നീ ഇതിൽ തന്നെ എപ്പോളും.. ?❤️

      2. ഇന്നോ നാളെയോ ആയിട്ട് അപ്‌ലോഡ് ആകുമായിരിക്കും.. ന്തായാലും ഞാൻ ഇട്ടിട്ടുണ്ട് ?❤️

  2. Bro ഇതിന്റെ Balance ഒന്ന് വേഗം എഴുതി ഇടാമോ. ഇനിയും Wait ചെയ്തിരിക്കാൻ വയ്യ.

    1. ഉടനെ ഇടാം.. ??

  3. ആശാനെ ഒരു ഡേറ്റ് പറയോ, ഫ്രിഡ്ജ് തുറക്കുന്നപോലെ ഇടക്,ഇടക് വന്നു നോക്കും ?‍♂️

    1. ഉടനെ തരാം ബ്രോ, കുറച്ചൂടെ എഴുതി തീരാനുണ്ട്. ??

    1. ❤️❤️

  4. എഴുതി തുടങ്ങിയോ?

    1. തുടങ്ങിട്ടുണ്ട് ?

    1. എഴുതി തുടങ്ങിട്ട് ഇല്ല.. ??

      1. Plzz bro continue ?

  5. കഥാനായകൻ

    വേടൻ ബ്രോ കഥയിട്ടപ്പോൾ എക്സാം ആയിരുന്നു അതുകൊണ്ട് വായിക്കാൻ വിട്ടുപോയി. പിന്നെ വന്നു നോക്കിയതിപ്പോഴാണ്. ഈ കഥ വായിച്ചു ഇരിക്കുമ്പോൾ തീരുന്നത് മാത്രം അറിയുന്നില്ല. പിന്നെ അടുത്ത ഭാഗം വേഗം തരും (അങ്ങനെ സംഭവിക്കാറില്ല) എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു❣️

    1. സ്നേഹം മാത്രം ❤️❤️

  6. Unknown kid (അപ്പു)

    കൊറേ നാളായില്ലെ…സ്റ്റോറി ഒക്കെ മറന്നു പോയി…aa oru പ്രശ്നം ഉണ്ടായിരുന്നു..

    പിന്നെ humour ഒക്കെ എൻജോയ് ചെയ്തു..?

    Late ആകുന്തോറും readers nte interest പോകും… അടുത്ത part വേഗം തരണേ..

  7. Veda nee oru katha start cheythitumd ath marakaruth,kothipichitu poyal ninte thalayil idivettum,jeevanundakum ee katha rheerumath vare,

  8. Pollichu muthee

    Peronum mattandatta

  9. Tnx all ❤️❤️

  10. മോനെ ഒരുരക്ഷയുമില്ല അടിപൊളി….

  11. അടിപൊളി ??❤❤❤
    Continue ❤❤❤

  12. രുദ്രൻ

    ഒരുപാട് ഇഷ്ട്ടപെട്ട നോവൽ വീണ്ടും തന്നതിന് വീണ്ടും വന്നതിന് നന്ദി

  13. ഈ കഥ തുടരാനുള്ള ഉദ്യമത്തിന് ഒരായിരം നന്ദി ❤️❤️❤️. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  14. മീര എന്ന് പേര് മാറ്റേണ്ട ബ്രോ… ആമി ആമിയായി ഇരിക്കട്ടെ ❤️

    1. Ath thanne ammi yum aju vum mathi

  15. കൊള്ളാം bro thee

    അടുത്ത part വേഗം വേണം ❤️

  16. എന്തുവാടെ ഇതൊക്കെ. ഇതൊക്കെ എഴുതി കമ്പി സൈറ്റിൽ ഇടണോ. വെറും വേസ്റ്റ്. എങ്ങനെ എഴുതാൻ തോന്നുന്നു ഇതൊക്കെ.നല്ലൊരു കമ്പികഥ എഴുതിയിട് മാഷേ. ചുമ്മാ പൈങ്കിളി എഴുതാതെ.

    1. താനേത??

    2. വയ്ക്കണ്ട ബ്രോ just skip.. ??

      1. രുദ്രൻ

        വേടൻ സഹോ ഏതോ ഒരു പാവS വാണം ആണ് മൈൻഡ് ചെയ്യഡ

      2. Bro, avan parayunna karyam aakkanda keep writing?

    3. Thann vayikkandado alla pne

    4. കമ്പി വായിക്കാൻ ആണേൽ തനിക്കു ടാഗ് നോക്കി വായിച്ചാൽ പോരെ ഇവിടെ എല്ലാ കഥകൾക്കും ആളുകൾ ഉണ്ട്

  17. Evide ayirunnu

    1. ഇവിടെയൊക്കെ ഉണ്ടെന്നേ..

    2. PL enthuva??

      1. Pl വേടൻ ന്നു തന്നെയാ..

    3. കഥയുടെ പേര് എന്താ

      1. നാമം ഇല്ലാത്തവൾ ഇട്ടിട്ടില,, നിഴൽ ന്നൊരു കഥ ഇട്ടിട്ടുണ്ട് നോക്ക്

Leave a Reply

Your email address will not be published. Required fields are marked *