നാത്തൂന്റെ മകൻ [മധുരിമ] 530

” എന്തുപറ്റി മാമി.” അവൻ എന്റെ മൗനം കണ്ടിട്ടെന്നപോലെ ചൊതിച്ച്.
” ഒന്നുമില്ല കണ്ണാ, ഞാൻ…..

ഞാൻ അത് വെറുതെ ഇരുന്നപോ ചുമ്മാ വായ്ച്ചതാ” ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.

” അതല്ല മാമി. ഇൗ ഇംഗ്ലീഷ് ഒക്കെ വായ്ച്ചൽ എന്ത് മനസ്സിലാകാൻ ആണ്. മലയാളം കഥകൾ കിട്ടുമാലോ. അത് വായിച്ചൂടെ.” അത് ഏനിക്ക് പുതിയ ഒരു അറിവായിരുന്നു. അത് കൊണ്ട് തന്നെ ആ അൽഭുതം അറിഞ്ഞപ്പോൾ അറിയാതെ ഞാൻ മലയാളം കഥകളോ എന്ന് ചോതിച്ച് പോയി. അത് ചൊതിച്ചു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്. എന്നാല് അത് കേട്ടിട്ടും അവൻ മറ്റൊന്നും പറഞ്ഞില്ല. ചെറിയ ഒരു ചിരി മുഖത്ത്
വരുത്തികൊണ്ട് അവൻ അവിടെ ഇരുന്നു.

“ആ കിട്ടും മാമി. കറൻറ് വരട്ടെ. കാണിച്ചു തരാം.” അവൻ അത് പറഞ്ഞു തീർന്നതും കറൻറ് വന്നു. അപ്പോൾ തന്നെ അവൻ റൂമിലേക്ക് കയറി. കുറച്ചു കഴിഞ്ഞ് എന്നെ വിളിച്ച്. റൂമിലോട്ട് പോകണോ വേണ്ടയോ എന്ന് ഞാൻ ഒന്ന് ആലോചിച്ചു നിന്നപ്പോൾ പിന്നെയും അവന്റെ വിളി കേട്ട് ഞാൻ റൂമിലേക്ക് ചെന്നു. റൂമിലെത്തി കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയപ്പോൾ അതിൽ മലയാളം വാക്കുകൾ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് കഥയാണെന്ന്.

” മാമി ദേ ഇതാണ് മലയാളം. ഇഷ്ടമുള്ള കഥ നോക്കി വായിക്കാൻ പറ്റും. ദേ അതെല്ലാം ഇൗ സൈഡിൽ ഉണ്ട്.” സ്ക്രീനിൽ നോക്കിക്കൊണ്ട് തന്നെ അവൻ അതൊക്കെ എന്നോട് പറഞ്ഞു. ഞാൻ എല്ലാം മൂളി കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നോട് ഇരുന്നു വായിച്ചുകോള്ളാൻ പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി അവന്റെ വീട്ടിലേക്ക് പോയി. അവൻ പോയി കഴിഞ്ഞപ്പോൾ ശെരിക്കും നാണംകെട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ.

എന്നാലും എന്റെ കള്ളത്തരം കണ്ടുപിച്ചിട്ടും അവന്റെ എന്നോടുള്ള പെരുമാറ്റം എന്നെ ആശ്ചര്യപ്പെടുത്തി. അവൻ എന്നെ കളിയാകുക പോലും ചെയ്തിലല്ലോ എന്ന് ഞാൻ ഓർത്തപോൾ ആണ് സ്ക്രീനിൽ കണ്ട കഥയിലേക്ക് ഞാൻ ശ്രദ്ധിച്ചത്. പെട്ടന്ന് മറ്റെലാം മറന്ന് ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു.
ആ സൈറ്റ് പരിശോധിച്ചു. കുറേ കഥകൾ. അവ പല പല കാറ്റഗറി ആയി ഒക്കെ തിരിച്ചിരിക്കുന്നു. എല്ലാം മലയാളത്തിൽ. ഇതൊക്കെ ഉണ്ടായോട്ടാണോ ഇത്രയും നാൾ ഇംഗ്ലീഷും വായിച്ചു നടന്നത് എന്ന ചിന്ത എന്നിൽ ചിരിയുണർത്തി. മാത്രമല്ല സെക്സിൽ എനിക്ക് ഏന്റെതായ ചില ഇഷ്ടങ്ങൾ ഉണ്ടായിരുന്നു. അവയാണ് ഇവിടെ ഇങനെ തരംതിരിച്ച് വചേക്കുന്നെ.

ഇവിടെ ഇങനെ തരംതിരിച്ച് വചേക്കുന്നെ. ഞാൻ പയ്യെ അതിൽ നിന്നും ഒരു കഥ വായിക്കാൻ തുടങ്ങി. ഒരു ലെസ്ബിയൻ കഥ ആയിരുന്നു അത്. സത്യത്തിൽ അന്നാണ് വായനുടെ ശെരിക്കും ഉള്ള സുഖം അറിയുന്നെ. അതും നമ്മുടെ ഭാഷയിൽ. ശെരിക്കും നല്ലൊരു അനുഭവം ആയിരുന്നു അത്.
അന്ന് രാത്രി കിടക്കാൻ നേരം ആ ദിവസത്തെ സംഭവങ്ങൾ മുഴുവൻ മനസ്സിലേക്ക് ഓടി വന്നു. കൂടെ അവന്റെ മുഖവും മനസ്സിലേക്ക് വന്നു. പക്ഷേ അപ്പോഴേക്കും ഉറക്കം ഏന്റെ ശരീരത്തെ കീഴ്‌പ്പെടുത്തിയിരുയിരുന്നു. എപ്പോഴോ ഞാൻ ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ എണീറ്റ് ജോലിക്ക് പോയി. ഉച്ചവരെ ആണ് ഡ്യൂട്ടി. ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വീടിലോട്ട്‌ തിരിച്ചു വന്നപ്പോൾ കണ്ടത് വീടിന്റെ പുറത്ത് നിൽക്കുന്ന കണ്ണനെ ആണ്. അവനെ കണ്ടതും ഇന്നലത്തെ കാര്യങ്ങൾ പെട്ടന്നു ഓർമ്മ വന്നു. എന്റെ ഹൃദയമിടിപ്പ് പെട്ടന്ന് വർദ്ധിച്ചു. ആകെ ശരീരം ഒരു വിറയൽ. എങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ വീട്ടിലേക്ക് നടന്നു. അവനെ കണ്ട് ഞാൻ ചിരിച്ചു. അവൻ ഏന്റെ മുഖത്തുനോക്കിയും ചിരിച്ചു.

The Author

52 Comments

Add a Comment
  1. Madurima

    The frankness and simplicity of the writing and the story is wonderful and sweet and sensual. Write a lot.

  2. Variety aunty story.. ??
    Spelling mistakes koodiyonnu clear aakkiyaal valare nalloru narration aanu ithilullath.. Keep going, sister ??

  3. Very nice story…

Leave a Reply

Your email address will not be published. Required fields are marked *